twitter
    bredcrumb

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ

    By
    | Published: Tuesday, August 2, 2022, 19:33 [IST]
    പുത്തന്‍ ചിത്രങ്ങളുമായി അമേയ. മനോഹരമായ തന്റെ ചിത്രങ്ങളാണ് അമേയ പങ്കുവച്ചിരിക്കുന്നത്.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    1/7
    സിനിമയ്ക്ക് പുറമെ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് അമേയ. തന്റെ ഡാന്‍സ് വീഡിയോകളും അമേയ പങ്കുവെക്കാറുണ്ട്. 

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    2/7
    ചിത്രങ്ങള്‍ അതിവേഗം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    3/7
    ഓവര്‍ സൈഡ് വസത്രമാണ് അമേയ ധരിച്ചിരിക്കുന്നത്. ഇതിനാല്‍ തനിക്ക് ലഭിക്കാന്‍ സാധ്യതയുള്ള കമന്റുകള്‍ മുന്‍കൂട്ടി കണ്ടിരിക്കുകയാണ് അമേയ.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    4/7
    ഓരോ നിമിഷവും ആസ്വദിക്കുക. മഴയെത്തും മുമ്പേ എന്ന് പറഞ്ഞാണ് അമേയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക എന്നുംതാരം പറയുന്നുണ്ട്.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    5/7
    ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായ എത്തിയിരിക്കുകയാണ്. അമേയ. മഴ ആസ്വദിക്കുന്ന തന്റെ ചിത്രമാണ് അമേയ പങ്കുവച്ചിരിക്കുന്നത്.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    6/7
    അമേയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം അമേയയുടെ ക്യാപ്ഷനും കയ്യടി നേടാറുണ്ട്.

    അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ് ഇടാന്‍ ശ്രദ്ധിക്കുക! മഴയെത്തും മുമ്പേ ചിത്രങ്ങളുമായി അമേയ
    7/7
    ആരാധകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് അമേയ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X