മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത

    വിവാഹവും വിവാഹ മോചനവും സിനിമ മേഖലയിൽ സ്ഥിരം വാർത്തയാണ്. മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ തരംഗം ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദര്മാണ്. നടൻ ബാലയുമായി വിവാഹബന്ധം വേർപിരിഞ്ഞ അമൃത സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു മകളുള്ള താരത്തിന്റ പുതിയ വിശേഷങ്ങൾ കാണാം
    By Akhil Mohanan
    | Published: Tuesday, July 12, 2022, 12:11 [IST]
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    1/8
    അമ്മയും മകളും സൂപ്പർ ആണ്. അമൃത സുരേഷ് മാത്രമല്ല മകൾ അവന്തിക എന്ന പാപ്പുവും മലയാളികൾക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലുകളിലും പാപ്പു സജീവമാണ്. മകളെ പറ്റിയാണ് അമൃത ഇപ്പോൾ സംസാരിക്കുന്നത്
    അമ്മയും മകളും സൂപ്പർ ആണ്. അമൃത സുരേഷ് മാത്രമല്ല മകൾ അവന്തിക എന്ന പാപ്പുവും മലയാളികൾക്ക്...
    Courtesy: Amrutha Suresh Instagram
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    2/8
    ജീവിതത്തിലെ നല്ല കാര്യം മകളാണ് എന്നാണ് താരം പറയുന്നത്.പാപ്പുവിന് അച്ഛനും അമ്മയും ആകുന്നതിന്റെ വെല്ലുവിളി വലുതാണ് എന്നാണ് അമൃത പറയുന്നത്. ഗോപി സുന്ദരിനൊപ്പം പുതു ജീവിതം തുടങ്ങിയപ്പോൾ മകളും താരത്തിനൊപ്പമുണ്ട്.
    ജീവിതത്തിലെ നല്ല കാര്യം മകളാണ് എന്നാണ് താരം പറയുന്നത്.പാപ്പുവിന് അച്ഛനും അമ്മയും...
    Courtesy: Amrutha Suresh Instagram
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    3/8
    മകളുടെ വരവോടെ പ്രയോരിറ്റി മാറി എന്നാണ് താരം പറയുന്നത്. എന്തു ചെയ്യുമ്പോഴും ആദ്യം മനസ്സിലേക്ക് വരുന്നത് പാപ്പുവാണ് എന്നാണ് അമൃത പറയുന്നത്. എന്തു ചെറിയ കാര്യങ്ങളാണ് ആണെങ്കിലും വളരെ ശ്രദ്ധിച്ചാണ് ചെയ്യുന്നത് എന്നും താരം പറയുന്നു.
    മകളുടെ വരവോടെ പ്രയോരിറ്റി മാറി എന്നാണ് താരം പറയുന്നത്. എന്തു ചെയ്യുമ്പോഴും ആദ്യം മനസ്സിലേക്ക്...
    Courtesy: Amrutha Suresh Instagram
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    4/8
    മൂന്നു അമ്മമാരുണ്ട് പാപ്പുവിന്. അവരുടെ കരുതലിലാണ് താരം മകൾ വളരുന്നത്, അമൃത പറയുന്നു. അമ്മൂമ്മയുമൊത്ത് പാപ്പു യൂട്യൂബിൽ ചാനലിൽ വരാറുണ്ട്. അഭിരാമിയുമായും മകൾ വലിയ കൂട്ടാണ്. അഭിരാമിയാണ് തന്റെ മൂത്തമകൾ എന്ന് അമൃത മുന്നേ പറഞ്ഞിട്ടുണ്ട്.
    മൂന്നു അമ്മമാരുണ്ട് പാപ്പുവിന്. അവരുടെ കരുതലിലാണ് താരം മകൾ വളരുന്നത്, അമൃത പറയുന്നു....
    Courtesy: Amrutha Suresh Instagram
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    5/8
    മകളാണ് തന്റെ ജീവൻ. സിംഗിൾ പേരെന്റിങ്ങിന്റെ വെല്ലുവിളികൾ പലതരത്തിലാണ് എന്നാണ് അമൃത പറയുന്നത്. മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി താൻ ആണെന്നും മകൾ തന്നോട് എന്തും പറയാന് സ്വാതന്ത്രം ഉണ്ടെന്നും അമൃത് പറഞ്ഞു.
    മകളാണ് തന്റെ ജീവൻ. സിംഗിൾ പേരെന്റിങ്ങിന്റെ വെല്ലുവിളികൾ പലതരത്തിലാണ് എന്നാണ് അമൃത പറയുന്നത്....
    Courtesy: Amrutha Suresh Instagram
    മകളുടെ അടുത്ത കൂട്ടുകാരി, പപ്പുവിന് ആദ്യം പരിഗണന... വിശേഷങ്ങളുമായി അമൃത
    6/8
    ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സഹോദരി അഭിരാമിയും ഗായികയാണ്. അനവധി ഗാനങ്ങൾ അമൃത പാടിയിട്ടുണ്ട്. സഹോദരിമാർ ബിഗ്ഗ് ബോസ്സ് ഷോയിലും വന്നിട്ടുണ്ട്
    ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സഹോദരി...
    Courtesy: Amrutha Suresh Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X