ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ

    വിജയ് ദേവരകൊണ്ട-അനന്യ പാണ്ഡെ തുടങ്ങിയവർ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ലൈഗർ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ കൊച്ചിയിൽ വന്നതാണ് ഇപ്പോൾ വാർത്ത. ചടങ്ങിൽ പ്രധാന ആകർഷണം ആയതു നടി അനന്യ ആണ്. നടിയുടെ സൂപ്പർ ഗ്ലാമറസ് ലുക്ക് മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കയാണ്.
    By Akhil Mohanan
    | Published: Saturday, August 20, 2022, 17:02 [IST]
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    1/8
    മഞ്ഞ ഡ്രസ്സ്‌ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് അനന്യ മലയാളികൾക്ക് മുന്നിൽ എത്തിയത്. നടിയെ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടി മാത്രമായിരുന്നില്ല മറ്റു അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലായിരുന്നു ചടങ്ങ്.
    മഞ്ഞ ഡ്രസ്സ്‌ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് അനന്യ മലയാളികൾക്ക് മുന്നിൽ എത്തിയത്. നടിയെ ആരാധകർ...
    Courtesy: Instagram
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    2/8
    പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ മഞ്ഞ ഡ്രസ്സ് ആണ് മലയാളികൾക്ക് ഇഷ്ടപെട്ടത്. ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ വന്നു മലയാളികളെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. നടിക്കൊപ്പം വിജയ് ദേവരകൊണ്ടയും ഉണ്ടായിരുന്നു.
    പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ മഞ്ഞ ഡ്രസ്സ് ആണ്...
    Courtesy: Instagram
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    3/8
    താരങ്ങൾ ശരിക്കും മലയാളികളുടെ പ്രിയപ്പെട്ട നടി നടന്മാരാണ്. അർജുൻ റെഡ്‌ഡി ഹിറ്റായത്തിനെ ശേഷം മലയാളത്തിൽ വിജയ്ക്ക് അനവധി ആരാധകാറുണ്ടായിരുന്നു. കൊച്ചിയിൽ കണ്ടതും ആരാധകരുടെ പ്രളയം ആയിരുന്നു. ചടങ്ങിൽ രണ്ടു പേരും സൂപ്പർ ആയിരിന്നു.
    താരങ്ങൾ ശരിക്കും മലയാളികളുടെ പ്രിയപ്പെട്ട നടി നടന്മാരാണ്. അർജുൻ റെഡ്‌ഡി ഹിറ്റായത്തിനെ ശേഷം...
    Courtesy: Instagram
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    4/8
    പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗർ പാൻ ഇന്ത്യൻ സിനിമയാണ്. ബോക്സിങ് പശ്ചാത്തലമായ സിനിമയിലൂടെ മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്‌. വിജയ് ദേവരകൊണ്ട ചിത്രത്തിന് വേണ്ടി ബോഡി ബിൽഡിങ് ചെയ്താണ് വരുന്നത്.
    പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗർ പാൻ ഇന്ത്യൻ സിനിമയാണ്. ബോക്സിങ് പശ്ചാത്തലമായ...
    Courtesy: Instagram
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    5/8
    കേരളത്തിൽ വന്നു വിജയും അനന്യയും ചടങ്ങ് ഭംഗിയാക്കി. ചിത്രത്തിലെ ഗാനത്തിന് ഡാൻസ് ചെയ്യുകയും രണ്ടുപേരും മലയാളം സംസാരിക്കുകയും ചെയ്തിരുന്നു. ലൈഗർ കേരളത്തിൽ ഡിസ്ട്രിബുഷൻ എടുത്തത് ഗോകുലം ഗോപാലൻ ആണ്.
    കേരളത്തിൽ വന്നു വിജയും അനന്യയും ചടങ്ങ് ഭംഗിയാക്കി. ചിത്രത്തിലെ ഗാനത്തിന് ഡാൻസ് ചെയ്യുകയും...
    Courtesy: Instagram
    ലൈഗറുമായി കൊച്ചിയിൽ സുപ്പർ ലുക്കിൽ അവതരിച്ച് അനന്യ പാണ്ഡെ... നടിയുടെ ലുക്ക് ഏറ്റെടുത്ത് മലയാളികൾ
    6/8
    കേരളത്തിൽ വന്നു കേരള സദ്യ കഴിച്ചാണ് താരങ്ങൾ മടങ്ങിയത്. കേരള സദ്യ, അടിപൊളി എന്നാണ് വിജയ് ദേവരാകൊണ്ട് ട്വീറ്റ് ചെയ്തത്. ഈ മാസം 25 ണ്‌ റിലീസിന് ഒരുങ്ങുകയാണ് ലൈഗർ. അനന്യയുടെ ആദ്യ സൗത്ത് ഇന്ത്യൻ സിനിമകൂടെയാണ് ലൈഗർ.
    കേരളത്തിൽ വന്നു കേരള സദ്യ കഴിച്ചാണ് താരങ്ങൾ മടങ്ങിയത്. കേരള സദ്യ, അടിപൊളി എന്നാണ് വിജയ്...
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X