കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  എന്നും ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു ജോണർ ആണ് സയൻസ് ഫിക്ഷൻ. സയൻസിലെ പുത്തൻ വളർച്ചയും ഇത് വരെ കാണാത്ത ടെക്നോളജിയും ബിഗ്ഗ് സ്‌ക്രീനിൽ കണ്ടു കയ്യടിക്കാൻ ജനങ്ങൾക്ക് എന്നും വലിയ താല്പര്യമാണ്. ഇന്ത്യൻ സിനിമയിൽ വലിയ രീതിയിൽ സൈ-ഫൈ സിനിമകൾ ഉണ്ടാകാറില്ല. ഉണ്ടായവയിൽ അധികവും ഫ്ലോപ്പും ആണ്.
  By Akhil Mohanan
  | Published: Saturday, November 26, 2022, 18:45 [IST]
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/14
  സൗത്ത് ഇന്ത്യയിൽ സിനിമയുടെ കാര്യത്തിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ചില സൈ-ഫൈ ചിത്രങ്ങൾ വന്നിട്ടുണ്ട്. ബോളിവുഡിനെ വരെ ഞെട്ടിച്ച കുറച്ചു ചിത്രങ്ങൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
  സൗത്ത് ഇന്ത്യയിൽ സിനിമയുടെ കാര്യത്തിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ചില...
  Courtesy: Filmibeat Gallery
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/14
  ഈ വർഷം സാമന്ത മുഖ്യ വേഷത്തിൽ വന്ന ത്രില്ലർ സിനിമയാണ് യാശോദ. ഗർഭിണികളെ ബ്യൂട്ടി ക്രീം നിർമാണത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രം മികച്ച മേക്കിങ് കൊണ്ടും സാമന്തയുടെ കിടിലൻ പ്രകടനം കൊണ്ടും വളരെ മുന്നിലാണ്. പാൻ ഇന്ത്യൻ റിലീസായിരുന്നു ചിത്രം.
  ഈ വർഷം സാമന്ത മുഖ്യ വേഷത്തിൽ വന്ന ത്രില്ലർ സിനിമയാണ് യാശോദ. ഗർഭിണികളെ ബ്യൂട്ടി ക്രീം...
  Courtesy: Filmibeat Gallery
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/14
  ഷർവാനന്ദ് നായകനായി തെലുങ്കിൽ വന്ന ടൈം ട്രാവൽ സിനിമയാണ് ഒകെ ഒക ജീവിതം. അമല ആക്കിനേനി മുഖ്യ വേഷം ചെയ്ത ചിത്രം ഈ വർഷം ഇറങ്ങിയതാണ്. അമ്മയ്ക്ക് സംഭവിച്ച പഴയ ഒരു അപകടം ഒഴിവാക്കാൻ വേണ്ടി മകൻ വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കുന്നതാണ് കഥ. ചിത്രം വലിയ ഹിറ്റായിരുന്നു.
  ഷർവാനന്ദ് നായകനായി തെലുങ്കിൽ വന്ന ടൈം ട്രാവൽ സിനിമയാണ് ഒകെ ഒക ജീവിതം. അമല ആക്കിനേനി മുഖ്യ വേഷം...
  Courtesy: Filmibeat Gallery
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/14
  കഴിഞ്ഞ വർഷം തമിഴിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് മനാട്. അനവധി ഫ്ലോപ്പ് സിനിമകൾക്ക് ശേഷം നടൻ എസ്ടിആർ നായകനായി വന്ന ചിത്രം സംവിധാനം ചെയ്തത് വെങ്കട്ട് പ്രഭു ആണ്. മികച്ച മെക്കിങ്ങും അഭിനയവും കൊണ്ട് സൂപ്പർ ഹിറ്റായിരുന്നു ചിത്രം.
  കഴിഞ്ഞ വർഷം തമിഴിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് മനാട്. അനവധി ഫ്ലോപ്പ് സിനിമകൾക്ക് ശേഷം നടൻ...
  Courtesy: Filmibeat Gallery
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/14
  2016ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് 24. വിക്രം കുമാർ സംവിധാനം ചെയ്ത സിനിമയിൽ സൂര്യയായിരുന്നു നായകനായി വന്നത്. ചിത്രം ആ വർഷത്തെ 100 കോടി ക്ലാബിൽ കയറിയിരുന്നു. ടൈം ട്രാവൽ കഥ പറഞ്ഞ ചിത്രത്തിൽ സൂര്യയുടെ നായകൻ-വില്ലൻ വേഷങ്ങൾ വളരെ മികച്ചതായിരുന്നു.
  2016ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് 24. വിക്രം കുമാർ സംവിധാനം ചെയ്ത സിനിമയിൽ...
  Courtesy: Filmibeat Gallery
  കുഞ്ഞപ്പൻ മുതൽ യശോദ വരെ... സൌത്തിലെ സയൻസ് ഫിക്ഷൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/14
  ഷങ്കർ-രജനികാന്ത് കൂട്ടുകെട്ടിയിൽ വന്ന ചിത്രമായിരുന്നു എന്തിരൻ. 2010 ഇറങ്ങി സൂപ്പർ ഹിറ്റായ ചിത്രത്തിന് 2018ൽ എന്തിരൻ 2.0 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും വന്നു. സയൻസ് ഫിക്ഷൻ ജോണറിൽ ഇന്ത്യയിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ മുന്നിലായിരിക്കും ഈ സിനിമകൾ.
  ഷങ്കർ-രജനികാന്ത് കൂട്ടുകെട്ടിയിൽ വന്ന ചിത്രമായിരുന്നു എന്തിരൻ. 2010 ഇറങ്ങി സൂപ്പർ ഹിറ്റായ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X