twitter
    bredcrumb

    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ

    By Akhil Mohanan
    | Published: Friday, August 12, 2022, 20:47 [IST]
    അന്യൻ എന്ന സിനിമ അനവധി പേരുടെ കരിയർ ഗ്രാഫ് ആണ് ഉയർത്തിയത്. ഷങ്കർ, വിക്രം എന്നിവർ കഴിഞ്ഞാൽ സിനിമക്കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് സിനിമയിലെ നായികയായ സദയ്ക്കാണ്. തമിഴിൽ സജീവമാവാൻ താരത്തിന് സാധിച്ചു. സൗത്തിലെ സൂപ്പർ നായികയായിരുന്ന സദ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    1/8
    സൂപ്പർ ലുക്ക്... ഇവിടെ പറയാം പുറകോട്ടാണോ എന്നാണ് നടിയുടെ പുതിയ ലുക്ക് പുറത്തു വന്നപ്പോൾ ആരാധകർ ചോദിക്കുന്നത്. എന്നാൽ അതിനൊന്നും മറുപടി പറയാൻ താരത്തിന് നേരം ഇല്ല. നടി ക്യാമറയും തൂക്കി കാട്ടിലാണ്.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    2/8
    അതെ താരം ഫോട്ടോഗ്രാഫിക്ക് പുറകെയാണ്. കാശുള്ളവൻ ക്യാമറ വാങ്ങി വെറുതെ ചില ചിത്രങ്ങൾ എടുക്കുന്ന പോലെയല്ല നടി  താരം സീരിയസ് ആണ്. അതു നടിയുടെ ചിത്രങ്ങൾ കാണുമ്പോഴും നമുക്ക് മനസ്സിലാകും.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    3/8
    നടിയുടെ ഇൻസ്റ്റാഗ്രാം നിറയെ മൃഗങ്ങളുടെ ചിത്രങ്ങളാണ്. എന്നാൽ അതെല്ലാം താരം തന്നെ എടുത്തതാണ് എന്നു പറയുമ്പോൾ ആരാധകർ ഒന്നും സംശയിക്കും. എന്നാൽ കാര്യം സത്യമാണ്. നടി ഒരു നല്ല ഫോട്ടോഗ്രാഫർ കൂടെയാണ്.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    4/8
    കാടും മേടും കയറി മൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കുകയാണ് നടി സദ. ചിത്രങ്ങൾ എല്ലാം സൂപ്പർ. ഈ കഴിവൊക്കെ എവടെ കൊണ്ട് വച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്. നടി എടുത്ത ചിത്രങ്ങൾക്ക് എല്ലാം ലൈക്കും കമന്റും നിറയുകയാണ്.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    5/8
    നടിയുടെ രണ്ടു പഴയ ഹിറ്റ് ഗാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടിയുടെ തെലുങ്ക് സിനിമ ജയത്തിലെ രാണു രാനുണ്ടാലോ ചിന്നതോ, അന്യൻ സിനിമയിലെ ഗാനവുമാണ് ഇപ്പോൾ ട്രെൻഡ്. രണ്ടും മികച്ച ഗാനങ്ങൾ ആണ്.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    6/8
    തെലുങ്കിൽ അഭിനയം തുടങ്ങിയ താരം പിന്നീട് സൗത്തിലെ മറ്റു ഭാഷകളിൽ സജീവമാവുകയായിരുന്നു. ജയം എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സദ ആവർഷത്തെ ഫിലിംഫെയർ അവാർഡ് നേടി. ഇൻഡസ്ട്രി ഹിറ്റായിരുന്നു ചിത്രം.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    7/8
    പിന്നീട് ജയം തമിഴിൽ റീമേക്ക് ചെയ്തപ്പോൾ നായികയായത് സദ തന്നെയായിരുന്നു. പിന്നീട് തമിഴിൽ അഭിനയിച്ചെങ്കിലും ഹിറ്റുകൾ കുറവായിരുന്നു. എന്നാൽ 2005ൽ ബോക്സ്‌ ഓഫീസിനെ തകർത്തത് ഷങ്കർ സംവിധാനം  ചെയ്ത അന്യൻ ആയിരുന്നു. അതിലെ നായിക വേഷം സദ ഭംഗിയായി ചെയ്തു.
    അന്യൻ നായിക തന്നെ, പക്ഷെ ഫോട്ടോഗ്രാഫർ കൂടെയാണ്... സദയുടെ ചിത്രങ്ങളും നടി എടുത്ത ചിത്രങ്ങളും സൂപ്പർ
    8/8
    ഇപ്പോഴും മലയാളികൾക്ക് സസദ എന്നത് അന്യൻ നായികയാണ്. പിന്നീട് അനവധി സിനിമകളിൽ നായികയായി താരം. നോവൽ എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയെങ്കിലും വിജയം കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോൾ നടി തിരിച്ചു വരുന്നു എന്ന വാർത്തകേൾക്കാൻ സാധിച്ചിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X