തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ

    മലയാള സിനിമയിൽ എക്കാലവും ശാലീന സുന്ദരി പട്ടം അലങ്കരിച്ച നടിമാർ ഉണ്ടായിട്ടുണ്ട്. ആ ലിസ്റ്റിൽ ഏറ്റവും അവസാനം വരുന്ന പേരാണ് അനു സിതാര. കേരള തനിമയിൽ മുങ്ങികുളിച്ച നടിയ്ക്ക് അനവധി ആരാധകർ ഉണ്ട്. താരത്തിന്റെ പുതിയ ലുക്കും പുതിയ വിശേഷങ്ങളും അറിയാം.
    By Akhil Mohanan
    | Published: Wednesday, July 20, 2022, 18:18 [IST]
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    1/8
    അഴക് എന്ന് പറഞ്ഞാൽ ഇതാണ് അഴക്.  സാരിയിൽ സൂപ്പർ ലുക്കിൽ നടി അനു സിതാര. താരത്തിന്റെ സ്റ്റൈലൻ മേക്കഓവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
    അഴക് എന്ന് പറഞ്ഞാൽ ഇതാണ് അഴക്.  സാരിയിൽ സൂപ്പർ ലുക്കിൽ നടി അനു സിതാര. താരത്തിന്റെ സ്റ്റൈലൻ...
    Courtesy: Instagram
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    2/8
    പഴയ തറവാട്ട് മുറ്റത്തുനിന്നും എടുത്ത ചിത്രങ്ങളിൽ നടി അതീവ സുന്ദരിയായായിട്ടുണ്ട്. സാരിയും തലയിൽ പൂവും വളരെ കുറച്ചു ആഭരണങ്ങളുമായി നടി ചിത്രങ്ങളിൽ അതീവ സുന്ദരിയാണ്.
    പഴയ തറവാട്ട് മുറ്റത്തുനിന്നും എടുത്ത ചിത്രങ്ങളിൽ നടി അതീവ സുന്ദരിയായായിട്ടുണ്ട്. സാരിയും...
    Courtesy: Instagram
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    3/8
    മേലൻകെ ഡിസൈനിങ് സ്റ്റുഡിയോ ഡിസൈൻ ചെയ്ത സാരിയിൽ വന്ന താരത്തിന്റെ സ്റ്റൈലിസ്റ്റ് അസനിയ നസ്രിൻ ആണ്. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    മേലൻകെ ഡിസൈനിങ് സ്റ്റുഡിയോ ഡിസൈൻ ചെയ്ത സാരിയിൽ വന്ന താരത്തിന്റെ സ്റ്റൈലിസ്റ്റ് അസനിയ നസ്രിൻ...
    Courtesy: Instagram
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    4/8
    അഭിനയതോടൊപ്പം മോഡലിംഗിലും നൃത്തത്തിലും സജീവമാണ് അനു. ഭാരതനാട്യം പഠിച്ചിട്ടുള്ള താരം അനവധി ഷോകളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. അഭിനയതിനെന്നപോലെ നടിയുടെ നൃത്തത്തിനും ഫാൻസുണ്ട് കേരളത്തിൽ.
    അഭിനയതോടൊപ്പം മോഡലിംഗിലും നൃത്തത്തിലും സജീവമാണ് അനു. ഭാരതനാട്യം പഠിച്ചിട്ടുള്ള താരം അനവധി...
    Courtesy: Instagram
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    5/8
    ബാലതാരമായാണ് നടി അഭിനയം തുടങ്ങിയതെങ്കിലും താരത്തെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്. അതിനുമുൻപ് പ്രിത്വിരാജ് നായകനായ അനാർക്കലി സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.
    ബാലതാരമായാണ് നടി അഭിനയം തുടങ്ങിയതെങ്കിലും താരത്തെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് ഹാപ്പി...
    Courtesy: Instagram
    തറവാട്ടുമുറ്റത്ത് സാരിയിൽ തിളങ്ങി അനു സിതാര; പുതിയ ലുക്കിന് കയ്യടിയുമായി സോഷ്യൽ മീഡിയ
    6/8
    ഹാപ്പി വെഡിങ്ങിന് ശേഷം അനവധി മലയാളം സിനിമകളിൽ നായികയായി അനു സിതാര.പോത് നളൻ കരുതി എന്ന സിനിനയിലൂടെ തമിഴിൽ അരങ്ങേറി. രാമന്റെ ഏദൻ തോട്ടം സിനിമയിലെ മാലിനി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
    ഹാപ്പി വെഡിങ്ങിന് ശേഷം അനവധി മലയാളം സിനിമകളിൽ നായികയായി അനു സിതാര.പോത് നളൻ കരുതി എന്ന...
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X