ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു

  സൗത്ത് ഇന്ത്യൻ സിനിമകൾ രാജ്യം ഒട്ടാകെ ശ്രദ്ധക്കപ്പെടുന്ന കാലഘട്ടമാണിത്. ബോളിവുഡ് സിനിമകൾ ബോയ്കോട്ട് സിനിമകളകുന്ന കാഴ്ചകൾ ഈ വർഷം പലവട്ടം കണ്ടു കഴിഞ്ഞു. സൗത്ത് തെലുങ്ക് ആണ് ഇപ്പോൾ ചർച്ച. ഇറങ്ങിയ സിനിമകൾ എല്ലാ  തന്നെ ഹിറ്റാകുന്ന കാഴ്ചയാണ് ടോളിവുഡിൽ കാണാൻ സാധിക്കുന്നത്.
  By Akhil Mohanan
  | Published: Saturday, August 27, 2022, 19:45 [IST]
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  1/8
  ഇതാണോ നൂറു കൊടി ചിരി... അനുപമയുടെ ഏറ്റവും പുതിയ ലുക്കിന് കിട്ടിയ കമന്റണിത്. കമന്റുപ്പോലെ തന്നെ നടി ഇപ്പോൾ തെലുങ്കിലെ 100കോടി ക്ലബ്ബിൽ കയറിയ സിനിമ നായികയാണ്. നിഖിൽ നായകനായ കാർത്തികേയ 2 100 കോടിയും കടന്നു യാത്ര തുടരുകയാണ്.
  ഇതാണോ നൂറു കൊടി ചിരി... അനുപമയുടെ ഏറ്റവും പുതിയ ലുക്കിന് കിട്ടിയ കമന്റണിത്. കമന്റുപ്പോലെ തന്നെ...
  Courtesy: Instagram
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  2/8
  ചന്ദു മോണ്ടെതി സംവിധാനം ചെയ്ത നിഖിൽ സിദ്ധാർഥ-അനുപമ പരമേശ്വരൻ തുടങ്ങിയവർ അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് കാർത്തികേയ 2. മിസ്റ്ററി-ആക്ഷൻ-അഡ്വഞ്ചർ ജോണറിലെ ചിത്രം തിയേറ്ററിൽ ഹിറ്റായി മാറിക്കഴിഞ്ഞു. തെലുങ്കിലെ ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രം.
  ചന്ദു മോണ്ടെതി സംവിധാനം ചെയ്ത നിഖിൽ സിദ്ധാർഥ-അനുപമ പരമേശ്വരൻ തുടങ്ങിയവർ അഭിനയിച്ച ഏറ്റവും...
  Courtesy: Instagram
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  3/8
  2014ൽ ഇറങ്ങിയ കാർത്തികേയയുടെ രണ്ടാം ഭാഗമാണ് കാർത്തികേയ2. ആദ്യ ഭാഗത്തിൽ സ്വാതി റെഡ്‌ഡി ആയിരുന്നു നായിക. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അനുപമയായി. ചിത്രത്തിൽ അനുപമ ചെയ്ത മുഗ്ദ എന്ന കഥാപാത്രം നടി മികച്ചതാക്കിയിട്ടുണ്ട്.
  2014ൽ ഇറങ്ങിയ കാർത്തികേയയുടെ രണ്ടാം ഭാഗമാണ് കാർത്തികേയ2. ആദ്യ ഭാഗത്തിൽ സ്വാതി റെഡ്‌ഡി ആയിരുന്നു...
  Courtesy: Instagram
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  4/8
  അനവധി താരങ്ങൾ അണിനിറന്ന സിനിമയാണ് കാർത്തികേയ 2. തെലുങ്കിലെ സൂപ്പർ കോമഡി താരങ്ങൾ ആയ വിവ ഹർഷ, സത്യ,  ശ്രീനിവാസ റെഡ്‌ഡി തുടങ്ങിയവരും ഉണ്ട്. ബോളിവുഡ് സൂപ്പർ താരം അനുപംഖേർ കൂടെ ഒരു മികച്ച വേഷം ചെയ്തിട്ടുണ്ട് ചിത്രത്തിൽ.
  അനവധി താരങ്ങൾ അണിനിറന്ന സിനിമയാണ് കാർത്തികേയ 2. തെലുങ്കിലെ സൂപ്പർ കോമഡി താരങ്ങൾ ആയ വിവ ഹർഷ,...
  Courtesy: Instagram
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  5/8
  കാർത്തികേയ 2ന്റെ വിജയം ഏറ്റവും കൂടുതൽ നേട്ടം നൽകുന്നത് നടി അനുപമയ്ക്കാണ്. താരത്തിന്റെ ടോളിവുഡിലെ നായിക പദവി ഉറപിക്കുന്ന തരത്തിലാണ് ഈ വിജയങ്ങൾ. ചിത്രം ഈ ആഴ്ച വിദേശത്തു റിലീസ് ചെയ്തിട്ടുണ്ട്. ഒരുപക്ഷെ 500കോടി ക്ലബ്ബിൽ കയറാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകർ പറയുന്നത്.
  കാർത്തികേയ 2ന്റെ വിജയം ഏറ്റവും കൂടുതൽ നേട്ടം നൽകുന്നത് നടി അനുപമയ്ക്കാണ്. താരത്തിന്റെ...
  Courtesy: Anupama Parameswaran Instagram
  ബോക്സോഫീസ് കുത്തി മലർത്തി കാർത്തികേയ 2, ചിത്രം 100കോടി ക്ലബിൽ; അനുപമയുടെ മുഗ്ദ ശ്രദ്ധേയമാവുന്നു
  6/8
  ചിത്രത്തിന്റെ വിജയ വാർത്തകൾക്കൊപ്പം നടി അനുപമ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന വാർത്തയും വന്നിരുന്നു. സൗത്തിലെ ഒരു നായിക ഹിന്ദിയിൽ അരങ്ങേറുന്നു എന്ന വാർത്ത വന്നതു മുതൽ അതു അനുപമയാണ് എന്നാണ് എല്ലാവരും പറയുന്നത്. അതിനെക്കുറിച്ച് വ്യക്തമായി ആരും ഒന്നും പറഞ്ഞിട്ടില്ല.
  ചിത്രത്തിന്റെ വിജയ വാർത്തകൾക്കൊപ്പം നടി അനുപമ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന...
  Courtesy: Anupama Parameswaran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X