സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

  തെന്നിന്ത്യൻ സിനിമകളിൽ താര സുന്ദരി ആയ അനുഷ്ക ഷെട്ടിയുടെ 41ാം പിറന്നാൾ ആണിന്ന്. തെലുങ്ക് സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയ  അനുഷ്ക ഷെട്ടിക്ക് വൻ ആരാധക വൃന്ദമാണുള്ളത്. നടിയെക്കുറിച്ചുള്ള ചില വിവരങ്ങൾ. 

  By Abhinand Chandran
  | Published: Monday, November 7, 2022, 17:32 [IST]
  സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
  1/5
  നായിക നിരയിൽ ഉയരം കൂടുതലുള്ള നടിയുമാണ് അനുഷ്ക ഷെട്ടി. അഞ്ചടി ഒമ്പത് ഇഞ്ചാണ് അനുഷ്കയുടെ ഉയരം. സിനിമകളിൽ മാസ് ലുക്കിൽ അനുഷ്ക എപ്പോഴും തിളങ്ങാറുണ്ട്. രാജകീയ വേഷങ്ങൾ ചെയ്യാൻ അനുഷ്കയെ കഴിഞ്ഞേ മറ്റൊരു നടി ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. 
  നായിക നിരയിൽ ഉയരം കൂടുതലുള്ള നടിയുമാണ് അനുഷ്ക ഷെട്ടി. അഞ്ചടി ഒമ്പത് ഇഞ്ചാണ് അനുഷ്കയുടെ ഉയരം....
  സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
  2/5
  ബാം​ഗ്ലൂരിലെ പ്രശസ്ത കോളേജ് ആയ മൗണ്ട് കാർമെലിൽ ആണ് അനുഷ്ക പഠിച്ചത്. ദീപിക പദുകോൺ, അനുഷ്ക ശർമ്മ തുടങ്ങിയവർ പഠിച്ച കോളേജ് ആണിത്. കംബ്യൂട്ടർ അപ്ലിക്കേഷനായിരുന്നു അനുഷ്കയുടെ കോഴ്സ്. 
  ബാം​ഗ്ലൂരിലെ പ്രശസ്ത കോളേജ് ആയ മൗണ്ട് കാർമെലിൽ ആണ് അനുഷ്ക പഠിച്ചത്. ദീപിക പദുകോൺ, അനുഷ്ക ശർമ്മ...
  സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
  3/5
  സിനിമാ നടി ആവണമെന്ന ആ​ഗ്രഹം അനുഷ്ക ഷെട്ടിക്ക് ഉണ്ടായിരുന്നില്ല. ബിരുദ പഠനത്തിന് ശേഷം പ്രെെമറി സ്കൂൾ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു അനുഷ്ക ഷെട്ടി. യോ​ഗ പഠനവും നടത്തിയ നടി മുംബൈയിൽ യോ​ഗ ക്ലാസും നടത്താറുണ്ടായിരുന്നു. യോ​ഗ ക്ലാസിനിടെ സംവിധായകൻ മെഹർ രമേഷ് അനുഷ്കയെ കാണുകയും പൂരി ജ​ഗന്റെ സൂപ്പർ എന്ന സിനിമയിലേക്ക് നിർദ്ദേശിക്കുകയും ചെയ്തു. 
  സിനിമാ നടി ആവണമെന്ന ആ​ഗ്രഹം അനുഷ്ക ഷെട്ടിക്ക് ഉണ്ടായിരുന്നില്ല. ബിരുദ പഠനത്തിന് ശേഷം...
  സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
  4/5
  ഭാഷകളോട് അനുഷ്കയ്ക്ക് താൽപര്യം ഉണ്ട്. തുളു, കന്നഡ, തെലുങ്ക്, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ അനുഷ്ക ഷെട്ടിക്ക് പ്രാവീണ്യം ഉണ്ട്. ഇം​ഗ്ലീഷിൽ കവിതകൾ എഴുതാൻ അനുഷ്കയ്ക്ക് ഇഷ്ടമാണ്. 
  ഭാഷകളോട് അനുഷ്കയ്ക്ക് താൽപര്യം ഉണ്ട്. തുളു, കന്നഡ, തെലുങ്ക്, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ അനുഷ്ക...
  സംവിധായകന്റെ കണ്ണിൽ പെട്ട യോ​ഗ ടീച്ചർ; അനുഷ്ക ഷെട്ടിയുടെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
  5/5
  അനുഷ്കയുടെ ശരീര സൗന്ദര്യം തുടക്ക കാലത്ത് സിനിമകളിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഒത്ത വണ്ണമുള്ള നടി തെന്നിന്ത്യൻ നായികമാരുടെ സൗന്ദര്യത്തെ പ്രതിനിധീകരിച്ചു. എന്നാൽ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടാനും നടി ഒരിക്കൽ തയ്യാറായി. സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി ആണ് നടി വണ്ണം കൂട്ടിയത്. 20 കിലോ ആണ് നടി കൂട്ടിയത്. 
  അനുഷ്കയുടെ ശരീര സൗന്ദര്യം തുടക്ക കാലത്ത് സിനിമകളിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഒത്ത വണ്ണമുള്ള...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X