അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം

  ഇന്ന് ഇന്ത്യയിലെ മികച്ച സിനിമകൾ നൽകുന്ന ഇൻഡസ്ട്രി മലയാളം ആണെന്നതിൽ ആർക്കും സംശയമില്ല. കോടികൾ മുതൽ മുടക്കിലല്ല കഥയുടെ ഉൽക്കാമ്പിലാണ് മലയാള സിനിമകൾ നിറഞ്ഞു നില്കുന്നത്. ഇന്ത്യയിൽ മുഴുവൻ ആരാധകരുള്ള മലയാളത്തിൽ വർഷത്തിൽ ഹിറ്റുകളാണ് കൂടുതലും ഉണ്ടാകുന്നത്.
  By Akhil Mohanan
  | Published: Saturday, October 1, 2022, 16:49 [IST]
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  1/11
  ഒരു സിനിമയുടെ പ്രധാന ഭാഗമാണ് ക്ലൈമാക്സ്. സിനിമയുടെ അവസാനം മികച്ചതാക്കി ആരാധകരെ സംതൃപ്തരാകുന്ന ഫിലിം മേക്കേഴ്സ് എപ്പോഴും പ്രാധാന്യം കൊടുക്കുന്ന ഭാഗമാണ് ഇത്. മലയാള സിനിമകൾ എടുത്തു നോക്കിയാൽ മികച്ച ക്ലൈമാസ്കുകൾ അനവധി ഉണ്ടായിട്ടുണ്ട്. അവയിൽ നല്ലത് തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. എന്നിരുന്നാലും മലയാളികളെ ഞെട്ടിക്കുകയും പിടിച്ചിരുത്തുകയും ചെയ്ത കുറച്ചു ക്ലൈമാക്സുകൾ നോക്കാം.
  ഒരു സിനിമയുടെ പ്രധാന ഭാഗമാണ് ക്ലൈമാക്സ്. സിനിമയുടെ അവസാനം മികച്ചതാക്കി ആരാധകരെ...
  Courtesy: Filmibeat Gallery
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  2/11
  മലയാള സിനിമയിലെ മികച്ച ചിത്രമാണ് കിരീടം. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിൽ. ആണ്. ലാലേട്ടന്റെ മികച്ച പെർഫോമൻസ് ഉള്ള ചിത്രത്തിന്റെ ക്ലൈമാക്സ് മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല. കത്തി താഴെയിട് എന്ന തിലകന്റെ ഏറ്റവും പ്രസിദ്ധമായ ഡയലോഗ് ഈ സിനിമയിലാണ്. മലയാളികളെ ഞെട്ടിക്കുകയും ഇമോഷണലി തളർത്തുകയും ചെയ്ത ക്ലൈമാസ്ക് ആണ് സിനിമയ്ക്ക്.
  മലയാള സിനിമയിലെ മികച്ച ചിത്രമാണ് കിരീടം. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്...
  Courtesy: Filmibeat Gallery
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  3/11
  1990ൽ റിലീസ് ചെയ്ത സിനിമയാണ് ഇന്നലെ. പദ്മരാജന്റെ സംവിധാനത്തിൽ വന്ന സിനിമയിൽ ജയറാം, ശോഭന, സുരേഷ് ഗോപി തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചിരുന്നത്. പദ്മരാജന്റെ മികച്ച മേക്കിങ്ങും കഥ പറച്ചിലും കൊണ്ട് ഹിറ്റായ സിനിമയിലെ ക്ലൈമാക്സ് വളരെ മികച്ചതായിരുന്നു.
  1990ൽ റിലീസ് ചെയ്ത സിനിമയാണ് ഇന്നലെ. പദ്മരാജന്റെ സംവിധാനത്തിൽ വന്ന സിനിമയിൽ ജയറാം, ശോഭന, സുരേഷ്...
  Courtesy: Filmibeat Gallery
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  4/11
  മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടിന്റെ സിനിമാറ്റിക് ലോകം ഹരിഹരൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത് എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആയിരുന്നു. എംടിയുടെ എഴുത്തിന്റെ പവറിൽ നിന്ന സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ മികച്ച പെർഫോമൻസ് കൂടെവന്നപ്പോൾ സിനിമ വേറെ ലെവലിൽ പോകുകയായിരുന്നു.
  മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടിന്റെ...
  Courtesy: Filmibeat Gallery
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  5/11
  മമ്മൂട്ടി, ഗൗതമി തുടങ്ങിയവർ അഭിനയിച്ച മലയാളത്തിലെ മികച്ച ഡ്രാമകളിൽ ഒന്നാണ് സുകൃതം. ഹരികുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർ ആണ്. മികച്ച  അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമയുടെ അവസാനം ഭാഗം വളരെ മികച്ചതാണ്.
  മമ്മൂട്ടി, ഗൗതമി തുടങ്ങിയവർ അഭിനയിച്ച മലയാളത്തിലെ മികച്ച ഡ്രാമകളിൽ ഒന്നാണ് സുകൃതം. ഹരികുമാർ...
  Courtesy: Filmibeat Gallery
  അപരൻ മുതൽ ദൃശ്യം വരെ... മികച്ച ക്ലൈമാക്സ് സീനുള്ള മോളിവുഡ് സിനിമകൾ അറിയാം
  6/11
  മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലർ ആണ് മണിച്ചിത്രത്താഴ്. ഫാസിൽ അണിയിച്ചൊരുക്കിയ സിനിമയിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. സിനിമയിലെ ഏറ്റവും വലിയ ആകർഷണം ക്ലൈമാക്സാണ്. ചിത്രത്തെ മലയാളത്തിലെ ക്ലാസിക്കുകളുടെ നിരക്കിലേക്ക് ഉയർത്താൻ കാരണങ്ങളിൽ ഒന്ന് ക്ലൈമാക്സ് ആണ്.
  മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലർ ആണ് മണിച്ചിത്രത്താഴ്. ഫാസിൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X