ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ

  സൈബർ അക്രമികൾക്ക് ശക്തമായ മറുപടി നൽകിയ ടെലിവിഷൻ താരങ്ങളെ അറിയാം
  By Rahimeen KB
  | Published: Thursday, November 10, 2022, 21:53 [IST]
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  1/7
  സോഷ്യൽ മീഡിയ നിത്യജീവിതത്തിന്റെ ഭാഗമായതോടെ താരങ്ങളും സാധാരണ ആളുകളും വരെ നിരന്തരം നേരിടുന്ന ഒന്നാണ് സൈബർ ആക്രമണം. കൂടുതലും സ്ത്രീകളാണ് ഇത് നേരിടേണ്ടി വരുന്നത്. താരങ്ങളെ എടുത്താലും അങ്ങനെ തന്നെ. അടുത്തിടെയായി നിരവധി താരങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ടെലിവിഷൻ താരങ്ങൾ ഉൾപ്പെടെ തങ്ങളെ അധിക്ഷേപിച്ചവർക്ക് ഏറ്റവും മികച്ച മറുപടി കൊടുത്തിട്ടുണ്ട്. അത്തരത്തിൽ സൈബർ ആക്രമങ്ങളോട് ശക്തമായി പ്രതികരിച്ച ചില ടെലിവിഷൻ താരങ്ങൾ ഇതാ..
  സോഷ്യൽ മീഡിയ നിത്യജീവിതത്തിന്റെ ഭാഗമായതോടെ താരങ്ങളും സാധാരണ ആളുകളും വരെ നിരന്തരം നേരിടുന്ന...
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  2/7
  ആര്യ - അവതാരകയായ ആര്യ തന്നെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ്പിക്കുന്നവർക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. 
  ആര്യ - അവതാരകയായ ആര്യ തന്നെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ്പിക്കുന്നവർക്കെതിരെ പരസ്യമായി രംഗത്ത്...
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  3/7
  അഭിരാമി സുരേഷ് - അടുത്തിടെയാണ് തനിക്കും സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെയുള്ള സൈബർ ആക്രമങ്ങളോട് പ്രതികരിച്ച് താരം രംഗത്തെത്തിയത്. 
  അഭിരാമി സുരേഷ് - അടുത്തിടെയാണ് തനിക്കും സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെയുള്ള സൈബർ...
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  4/7
  ലക്ഷ്‌മി നന്ദൻ - നടി ലക്ഷ്‌മി നന്ദൻ തന്റെ പേരിൽ  പ്രചരിച്ച വ്യാജ ചിത്രങ്ങൾക്കും വിഡിയോകൾകും എതിരെ രംഗത്ത് വന്നിരുന്നു. 
  ലക്ഷ്‌മി നന്ദൻ - നടി ലക്ഷ്‌മി നന്ദൻ തന്റെ പേരിൽ  പ്രചരിച്ച വ്യാജ ചിത്രങ്ങൾക്കും...
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  5/7
  ലക്ഷ്‌മി മേനോൻ - അവതാരകനും നടനുമായ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ തന്റെ പോസ്റ്റിൽ മോശം കമന്റിട്ട ആൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇയാൾക്കെതിരെ ദുബായ് പോലീസിൽ താരം പരാതി നൽകി.
  ലക്ഷ്‌മി മേനോൻ - അവതാരകനും നടനുമായ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ തന്റെ പോസ്റ്റിൽ മോശം...
  ആര്യ മുതൽ ശാലിനി നായർ വരെ; അധിക്ഷേപിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ടെലിവിഷൻ താരങ്ങൾ
  6/7
  അശ്വതി ശ്രീകാന്ത് - അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ഗർഭിണി ആയിരിക്കെ പങ്കുവച്ച ഒരു ചിത്രത്തിന് മോശം കമന്റിട്ട ആൾക്ക് തക്ക മറുപടി കൊടുത്തത് ശ്രദ്ധനേടിയിരുന്നു. 
  അശ്വതി ശ്രീകാന്ത് - അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ഗർഭിണി ആയിരിക്കെ പങ്കുവച്ച ഒരു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X