ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!

  മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറുകയും ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറുകയും ചെയ്ത താരപുത്രിയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കീർത്തിക്ക് മഹാനടിയിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ കീർത്തിയുടെ ലക്ഷ്വറി ലൈഫ് എങ്ങനെയെന്ന് പരിശോധിക്കാം....
  By Ranjina Mathew
  | Published: Monday, August 1, 2022, 21:13 [IST]
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  1/8
  2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം. ചിത്രത്തിൽ ഡബിൾ റോളിലാണ് കീർത്തി തിളങ്ങിയത്. പിന്നീട് റിങ് മാസ്റ്റര്‍, ഡര്‍ബോനി എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ മലയാള സിനിമകളിൽ വേണ്ടത്ര തിളങ്ങാനായില്ല. 
  2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു...
  Courtesy: facebook
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  2/8
  തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിർമാതാവും നടനുമായ സുരേഷ് കുമാറിന്‍റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബർ 17ന് ജനിച്ച കീര്‍ത്തി 2000ൽ ബാലതാരമായിട്ടാണ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് കീര്‍ത്തി സജീവമാകുകയായിരുന്നു. 
  തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിർമാതാവും നടനുമായ സുരേഷ് കുമാറിന്‍റേയും പഴയകാല...
  Courtesy: facebook
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  3/8
  ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കീർത്തി ചേക്കേറി. ഇത് എന്ന മായം, രജനി മുരുഗൻ, തൊടരി, റെമോ, ഭൈരവാ, പാമ്പുസട്ടൈ, നടിഗര്‍ തിലകം, താനാ സേര്‍ന്ത കൂട്ടം, സീമ രാജ, സാമി സ്ക്വയര്‍, സണ്ടക്കോഴി 2, സര്‍ക്കാര്‍, അണ്ണാത്ത, സാനി കൈതം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കീര്‍ത്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 
  ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കീർത്തി ചേക്കേറി. ഇത് എന്ന മായം, രജനി മുരുഗൻ, തൊടരി, റെമോ,...
  Courtesy: facebook
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  4/8
  നേനു സൈലജ, നേനു ലോക്കല്‍, ആഗ്നേയാത്തവാസി, മഹാനടി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. 29കാരിയായ കീർത്തിയുടെ ആസ്തി പതിനെട്ട് കോടി രൂപയാണ്. മാസ വരുമാനം മുപ്പത് ലക്ഷം രൂപയും. 
  നേനു സൈലജ, നേനു ലോക്കല്‍, ആഗ്നേയാത്തവാസി, മഹാനടി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു....
  Courtesy: facebook
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  5/8
  മറ്റ് തെന്നിന്ത്യൻ താരങ്ങളെപ്പോലെ ലക്ഷ്വറി ലൈഫ് നയിക്കുന്ന കീർത്തിയുടെ ഉടമസ്ഥതയിൽ വിലപിടിപ്പുള്ള നിരവധി വാഹനങ്ങളാണ് ഉള്ളത്. മേഴ്സിഡസ് ജിഎൽഎസ് 350 ഡി എന്ന ആഡംബര വാഹനമാണ് അതിൽ പ്രധാനി. 1.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. 
  മറ്റ് തെന്നിന്ത്യൻ താരങ്ങളെപ്പോലെ ലക്ഷ്വറി ലൈഫ് നയിക്കുന്ന കീർത്തിയുടെ ഉടമസ്ഥതയിൽ...
  Courtesy: facebook
  ആസ്തി 18 കോടി, മാസ വരുമാനം 30 ലക്ഷം, കീർത്തി സുരേഷിന്റെ ലക്ഷ്വറി ലൈഫ്!
  6/8
  മേഴ്സിഡസ് ബെൻസ്  ജിഎൽഇ 450 ആണ് കീർത്തിയുടെ ​ഗാരേജിലെ മറ്റൊരു ആഡംബര വാഹനം. 90 ലക്ഷം രൂപയാണ് ഇതിന്റെ വില. ജാഗ്വാർ എക്സ് ജെ എന്ന വാഹനവും കീർത്തിയുടെ ഉടമസ്ഥതയിലുണ്ട്. 1.03 കോടിയാണ് ഇതിന്റെ വില. 
  മേഴ്സിഡസ് ബെൻസ്  ജിഎൽഇ 450 ആണ് കീർത്തിയുടെ ​ഗാരേജിലെ മറ്റൊരു ആഡംബര വാഹനം. 90 ലക്ഷം രൂപയാണ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X