അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

  അനവധി ജോണറുകളിലുള്ള സിനിമകൾ ഇറങ്ങുന്ന ഒരു ഇൻഡസ്ട്രി അല്ല മലയാള സിനിമ. എന്നിരുന്നാലും എല്ലാകാലത്തും വ്യത്യസ്ത പുലർത്താറുണ്ട് ഇവിടുത്തെ സിനിമകൾ. ആരാധകർക്ക് എല്ലാകാലത്തും കണ്ടിരിക്കാൻ കഴിയുന്ന ഒരു വിഭാഗമാണ് ഫാന്റസി ചിത്രങ്ങൾ. ഇത് വരെ കണ്ടിട്ടില്ലാത്തതും കെട്ടിട്ടില്ലാത്തതുമായ ഒരു സിനിമ വേൾഡിൽ സമയം ചോലവഴിക്കാൻ ആർധകർ എന്നും ഉണ്ടാകാറുണ്ട്.
  By Akhil Mohanan
  | Published: Saturday, November 12, 2022, 17:26 [IST]
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  1/8
  മറ്റ് ഇൻഡസ്ട്രിയെ അപേക്ഷിച്ചു മോളിവുഡിൽ ഫാന്റസി ചിത്രങ്ങളുടെ എണ്ണം കുറവാണ്. എന്നിരുന്നാലും മികച്ച ഫാന്റസി മൂവികൾ ഇവടെയും ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ കുറച്ചു മികച്ച ഫാന്റസി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  മറ്റ് ഇൻഡസ്ട്രിയെ അപേക്ഷിച്ചു മോളിവുഡിൽ ഫാന്റസി ചിത്രങ്ങളുടെ എണ്ണം കുറവാണ്. എന്നിരുന്നാലും...
  Courtesy: Filmibeat Gallery
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  2/8
  കുപ്പിയിൽ നിന്നും വന്ന ഭൂതം എന്ന കൺസെപ്റ്റിൽ വന്ന സിനിമയായിരുന്നു സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി. 1993ൽ അനിൽ-ബാബുവിന്റെ സംവിധാനത്തിൽ വന്ന ഫാന്റസി സിനിമയിരുന്നു ഇത്. മലയാളത്തിലെ കോമഡി രാജകന്മാരായ ജഗദീഷ്, കല്പന, ഇന്നസെന്റ്, ബൈജു, ജഗതി തുടങ്ങിയവർ സിനിമയിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ ഇന്നസെന്റിന്റെ ചാത്തൻ വേഷം വളരെ മികച്ചതായിരുന്നു.
  കുപ്പിയിൽ നിന്നും വന്ന ഭൂതം എന്ന കൺസെപ്റ്റിൽ വന്ന സിനിമയായിരുന്നു സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി....
  Courtesy: Filmibeat Gallery
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  3/8
  1993ൽ റിലീസായ സിനിമയാണ് ഓ ഫാബി. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ചിത്രം ഏഷ്യയിലെ ആദ്യ ലൈവ് ആക്ഷൻ അനിമറ്റഡ് സിനിമയായിരുന്നു. ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ഒരു കോടിയോളം മുതൽ മുടക്കിയ സിനിമ തിയേറ്ററിൽ വലിയ പരാജയം ആയിരുന്നു.
  1993ൽ റിലീസായ സിനിമയാണ് ഓ ഫാബി. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ചിത്രം ഏഷ്യയിലെ ആദ്യ ലൈവ് ആക്ഷൻ...
  Courtesy: Filmibeat Gallery
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  4/8
  മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ രാജാവ് വിനയന്റെ മികച്ച സിനിമകളിൽ ഒന്നാണ് അത്ഭുത ദ്വീപ്. പേരിപോലെ തന്ന അത്ഭുതമായ ഒരു ദ്വീപ്പിനെ ചുറ്റിപറ്റി പറഞ്ഞ സിനിമ മലയാളത്തിൽ മികച്ച ഫന്റസി സിനിമകളിൽ ഒന്നാണ്. നീളം കുറഞ്ഞ ആൾക്കാരുടെ കഥപറഞ്ഞ ചിത്രത്തിൽ അഭിനയിച്ച പുരുഷന്മാർ എല്ലാം നീളം കുറഞ്ഞവർ ആണെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
  മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ രാജാവ് വിനയന്റെ മികച്ച സിനിമകളിൽ ഒന്നാണ് അത്ഭുത ദ്വീപ്....
  Courtesy: Filmibeat Gallery
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  5/8
  രോഹിത് വിഎസിന്റെ സംവിധാനത്തിൽ വന്ന സിനിമയാണ് ഇബിലീസ്. 2018ൽ റിലീസ് ചെയ്ത ചിത്രം മേക്കിങ് കൊണ്ടും കഥ കൊണ്ട് വ്യത്യസ്തമായിരുന്നു. ആസിഫ് അലി മുഖ്യ വേഷത്തിൽ വന്ന സിനിമ പക്ഷെ തിയേറ്ററിൽ വലിയ വിജയം ആയിരുന്നു. മഡോണ സെബാസ്റ്റ്യൻ ആയിരുന്നു നായിക.
  രോഹിത് വിഎസിന്റെ സംവിധാനത്തിൽ വന്ന സിനിമയാണ് ഇബിലീസ്. 2018ൽ റിലീസ് ചെയ്ത ചിത്രം മേക്കിങ് കൊണ്ടും...
  Courtesy: Filmibeat Gallery
  അത്ഭുതങ്ങൾ കാണിച്ച മോളിവുഡിലെ മികച്ച ഫാന്റസി സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
  6/8
  മലയാളത്തിന്റെ ഹൽക്ക് ആണ് അതിശയൻ. വിനയന്റെ സംവിധാനത്തിൽ വന്ന ആക്ഷൻ ത്രില്ലർ അനിമറ്റഡ് സിനിമയാണ് അതിശയൻ. അനിമഷനും ഗ്രാഫിക്സും വലിയ രീതിയിൽ ഉപയോഗിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് ഇതെന്ന് വേണമെങ്കിൽ പറയാം. മേക്കിങ് കൊണ്ടും കഥ കൊണ്ട് അന്ന് മികച്ചതായിരുന്ന സിനിമ ഇന്നു കാണുമ്പോൾ മോശം അഭിപ്രായം ആണ് സൃഷ്ടിക്കുക.
  മലയാളത്തിന്റെ ഹൽക്ക് ആണ് അതിശയൻ. വിനയന്റെ സംവിധാനത്തിൽ വന്ന ആക്ഷൻ ത്രില്ലർ അനിമറ്റഡ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X