ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം

  ചില സിനിമകൾ ആരാധകരെ വല്ലാതെ ആകർഷിക്കാറുണ്ട്. മിക്കവാറും സിനിമയുടെ കഥയോ, ഗാനങ്ങളോ, അഭിനയം ഒക്കെ ആയിരിക്കും. മറ്റു ചിലപ്പോൾ സിനിമയിലെ വളരെ ചെറിയ സീൻ ആയെന്നു വരാം. മലയാള സിനിമയുടെ കാര്യത്തിൽ അത്തരം അനവധി സീനുകളോ സീക്വൻസുകളോ ഉണ്ടാകാൻ സാധ്യത വളരെ കൂടുതൽ ആണ്.
  By Akhil Mohanan
  | Published: Monday, September 19, 2022, 19:19 [IST]
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  1/9
  ഒന്ന് കെട്ടിപിടിച്ചാൽ പല പ്രശ്നനങ്ങൾക്കും പരിഹാരം ആകും എന്ന ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനോ പുതിയ പ്രശ്നങ്ങൾ തുടങ്ങാനുമായെല്ലാം മലയാള സിനിമയിൽ അനവധി കെട്ടിപ്പിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാധകരെ കണ്ണ് നനയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അത്തരം ചില ആലിംഗനങ്ങൾ ഏതൊക്കെയെന്നു നോക്കാം.
  ഒന്ന് കെട്ടിപിടിച്ചാൽ പല പ്രശ്നനങ്ങൾക്കും പരിഹാരം ആകും എന്ന ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രശ്ന...
  Courtesy: Filmibeat Gallery
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  2/9
  2012ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ആയാളും ഞാനും തമ്മിൽ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഔസേപ്പച്ചൻ മികച്ച രീതിയിലാണ് ഉണ്ടാക്കിയിട്ടിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിലെ കെട്ടിപ്പിടുത്തമാണ് മലയാളത്തിൽ മികച്ച ഒരു സീൻ. പിരിയാൻ പോകുന്നതിനു മുൻപ് കമിതാക്കളായ പൃഥ്വിരാജിന്റെ കഥാപാത്രവും സംവൃതയുടെ കഥാപാത്രവും തമ്മിലുള്ള കെട്ടിപ്പിടുത്തം ആ സീനിന്റെ ഇമോഷൻ ആരാധകർക്ക് വലിയ രീതിയിലാണ് നൽകിയത്.
  2012ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ആയാളും ഞാനും തമ്മിൽ. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം സൂപ്പർ...
  Courtesy: Filmibeat Gallery
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  3/9
  മോഹൻലാൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. അൽഷിമേഴ്‌സ് രോഗിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഗാനത്തിൽ മോഹൻലാലും മക്കളും ഭാര്യയും കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന ഒരു സീനുണ്ട്. കുടുംബത്തിന്റെ സന്തോഷവും ബന്ധങ്ങളുടെ ഉറപ്പും കാണിക്കുന്നതിനോടൊപ്പം അടുത്ത് നടക്കാനിരിക്കുന്ന ആപത്തിന്റെ മുന്നേയുള്ള ആളിക്കത്തലായും ആരാധകർക്ക് തോന്നും  ഈ രംഗം.
  മോഹൻലാൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര....
  Courtesy: Filmibeat Gallery
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  4/9
  സക്കറിയ മുഹമ്മദ്‌ സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പേര് പൊലെ തന്ന നൈജീരിയയിൽ നിന്നും ഫുട്ബോൾ കളിക്കാൻ വരുന്ന സുഡാനിയും മലപ്പുറത്തെ കുറച്ചു കുടുംബങ്ങളെയും വളരെ മനോഹരമായണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ സ്വന്തം നാട്ടിലേക്ക് പോകുന്ന സുഡാനി സൗബിനെ കെട്ടിപിടിക്കുന്ന ഒരു സീൻ ഉണ്ട്. സുഹൃത്ത് ബന്ധം വളർന്നു ഒരു സഹോദര ബന്ധമാവുന്ന കാഴ്ച ഈ ഒരൊറ്റ സീനിലൂടെ ആളുകളിലേക്ക് എത്തിക്കാൻ സിനിമയിലൂടെ സാധിക്കുന്നുണ്ട്.
  സക്കറിയ മുഹമ്മദ്‌ സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു സുഡാനി ഫ്രം...
  Courtesy: Filmibeat Gallery
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  5/9
  മോഹൻലാൽ ഡബിൾ റോളിൽ വന്നു മലയാളികളെ ഞെട്ടിച്ച സിനിമ, ദേവാസുരത്തിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ് നമുക്ക് രാവണപ്രഭു. ചിത്രത്തിന്റെ ക്ലൈമാസിൽ ഇന്നസെന്റ് മോഹൻലാലിനെ വില്ലനെ കൊല്ലതെ കൂട്ടികൊണ്ടുവരുന്ന ഒരു സീൻ ഉണ്ട്. മോഹൻലാലിൻറെ പ്രകടനം കൊണ്ട് മികച്ച നിന്ന സീൻ മലയാളത്തിലെ മികച്ച ഹഗ്ഗ്‌ സീനിൽ ഒന്നാണ്.
  മോഹൻലാൽ ഡബിൾ റോളിൽ വന്നു മലയാളികളെ ഞെട്ടിച്ച സിനിമ, ദേവാസുരത്തിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ്...
  Courtesy: Filmibeat Gallery
  ഒരോറ്റ ഹഗ് മതി.... ആരാധകരുടെ മനസ്സിൽ തറച്ച മലയാളത്തിലെ ചില ആലിംഗനങ്ങൾ കാണാം
  6/9
  മലയാളത്തിലെ മികച്ച റൊമാന്റിക് സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായ സിനിമയിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാർ. സിനിമയിൽ ദർശനയും പ്രണവും പിരിയുന്ന സീനിൽ റെയിൽവേ സ്റ്റേഷനിൽ വച്ചു രണ്ടുപേരും ആലിംഗനം ചെയ്യുന്നുണ്ട്. കാഴ്ചക്കരുടെ മനസ്സിനെ ഇത്രയധികം തോട്ട മറ്റൊരു സീൻ മലയാളത്തിൽ സമീപകലത്ത് ഉണ്ടായിട്ടില്ല.
  മലയാളത്തിലെ മികച്ച റൊമാന്റിക് സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായ സിനിമയിൽ കല്യാണി...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X