മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ബഡ്ജറ്റ് കൊണ്ടും കളക്ഷൻ കൊണ്ടും ചെറുതും വലുതുമായ അനവധി റിലീസുകൾ കണ്ട ഒരു വർഷം ആയിരുന്നു 2022. ബോളിവുഡിൽ മാത്രം കണ്ടു വന്ന കോടി ക്ലബ്ബുകൾ സൗത്ത് സിനിമകൾ ഭരിച്ച വർഷം കൂടെയാണിത്. അതെ സമയം ബിടൗണിന്റെ തകർച്ചയും കാണുകയുണ്ടായി ആരാധകർ ഈ വർഷം.
By Akhil Mohanan
| Published: Monday, January 2, 2023, 17:17 [IST]
1/9
Bangalore Days to Lucifer, List Of Highest Grossing All Time Malayalam Cinema | മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html
കോടി ക്ലബ്ബുകൾ എടുത്താൽ സൗത്തിലെ മറ്റു ഭാഷകളെക്കാൾ എണ്ണത്തിൽ എന്നും പിന്നിലായിരിക്കും മലയാള സിനിമ. കണ്ടെന്റിൽ പ്രാധാന്യം കൊടുക്കുന്നതിനാൽ ഇവിടെ ബിഗ്ഗ് ബഡ്ജറ്റ് സിനിമകൾ ഉണ്ടാകുന്നില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. മലയാള സിനിമയിൽ കോടി ക്ലബ്ബുളിൽ ഇടം നേടിയ ചില സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
കോടി ക്ലബ്ബുകൾ എടുത്താൽ സൗത്തിലെ മറ്റു ഭാഷകളെക്കാൾ എണ്ണത്തിൽ എന്നും പിന്നിലായിരിക്കും മലയാള...
മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bangalore Days to Lucifer, List Of Highest Grossing All Time Malayalam C/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html#photos-1
ലിസ്റ്റിൽ ഒന്നാം സ്ഥാനം മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന്റെ ലൂസിഫർ തന്നെയാണ്. പ്രിഥ്വിരാജ് ഒരുക്കിയ സൂപ്പർ ആക്ഷൻ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിക്കുകയായിരുന്നു. 200 കോടിക്ക് അടുത്താണ് ചിത്രം കളക്ഷൻ ഉണ്ടാക്കിയത്. ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറ പ്രവർത്തകർ.
ലിസ്റ്റിൽ ഒന്നാം സ്ഥാനം മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന്റെ ലൂസിഫർ തന്നെയാണ്. പ്രിഥ്വിരാജ്...
മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bangalore Days to Lucifer, List Of Highest Grossing All Time Malayalam C/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html#photos-2
ലിസ്റ്റിൽ രണ്ടാം സ്ഥനവും മോഹൻലാൽ ചിത്രത്തിനാണ്. പുലിമുരുഗൻ ആണ് സിനിമ. മലയാളത്തിലെ ആദ്യ 100 കോടി സിനിമയായ പുലിമുരുഗൻ 152 കൊടിയോളമാണ് കളക്ഷൻ ഉണ്ടാക്കിയത്. വൈശാഖ് സംവിധാനവും ഉദയകൃഷ്ണ രചനയും നിർവഹിച്ച ചിത്രം നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആണ്.
ലിസ്റ്റിൽ രണ്ടാം സ്ഥനവും മോഹൻലാൽ ചിത്രത്തിനാണ്. പുലിമുരുഗൻ ആണ് സിനിമ. മലയാളത്തിലെ ആദ്യ 100...
മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bangalore Days to Lucifer, List Of Highest Grossing All Time Malayalam C/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html#photos-3
മെഗാസ്റ്റാർ മമ്മൂട്ടിയാണ് ലിസ്റ്റിൽ മൂന്നാമത്തെ സ്ഥാനം നേടുന്നത്. അമൽ നീരദിന്റെ സംവിധാനത്തിൽ വന്ന ഭീഷമ പർവ്വം ആണ് സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രത്തിൽ ലുക്ക് കൊണ്ടും അഭിനയം കൊണ്ടും മമ്മൂക്ക തകർത്ത സിനിമയായിരുന്നു ഇത്. സിനിമ 115 കോടിയാണ് തിയ്യേറ്ററിൽ നിന്നും വാരിയത്.
മെഗാസ്റ്റാർ മമ്മൂട്ടിയാണ് ലിസ്റ്റിൽ മൂന്നാമത്തെ സ്ഥാനം നേടുന്നത്. അമൽ നീരദിന്റെ...
മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bangalore Days to Lucifer, List Of Highest Grossing All Time Malayalam C/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html#photos-4
ലിസ്റ്റിൽ അടുത്തത് യുവ താരം ദുൽഖർ സൽമാൻ ആണ്. ഡിക്യു നായകനായി വന്ന കുറുപ്പ് ആണ് സിനിമ. വലിയ ബഡ്ജറ്റിൽ വന്ന വലിയ സിനിമയിരുന്നു ഇത്. 2021ൽ വന്ന ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറഞ്ഞ ചിത്രം 112 കോടി കളക്ഷൻ നേടിയിരുന്നു.
ലിസ്റ്റിൽ അടുത്തത് യുവ താരം ദുൽഖർ സൽമാൻ ആണ്. ഡിക്യു നായകനായി വന്ന കുറുപ്പ് ആണ് സിനിമ. വലിയ...
മോളിവുഡിലെ ഏറ്റവും കളക്ഷൻ നേടിയ ഓൾടൈം ഹിറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bangalore Days to Lucifer, List Of Highest Grossing All Time Malayalam C/photos/bangalore-days-to-lucifer-list-of-highest-grossing-all-time-malayalam-cinema-fb86084.html#photos-5
100 കോടി കളക്ഷൻ നേടിയ നിരയിൽ മലയാളത്തിൽ രണ്ടു സിനിമകളാണ് ഉള്ളത്. നിവിൻ പോളി നായകനായി വന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി നായകനായ മാമാങ്കം എന്നിവയാണ്. മോഹൻലാൽ ചെറിയ വേഷം ചെയ്ത കൊച്ചുണ്ണി വലിയ ഹിറ്റായിരുന്നില്ല. അതെ സമയം മാമാങ്കം മോശം അഭിപ്രായങ്ങൾ നേടുകയും ഉണ്ടായി.
100 കോടി കളക്ഷൻ നേടിയ നിരയിൽ മലയാളത്തിൽ രണ്ടു സിനിമകളാണ് ഉള്ളത്. നിവിൻ പോളി നായകനായി വന്ന റോഷൻ...