ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം

  സിനിമയുടെ പ്രിമോഷന്റെ ഭാഗമായി പുറത്തു വിടുന്ന സിനിമ പോസ്റ്ററുകൾക്ക് വിജയ-പരാജയങ്ങളിൽ വലിയ പങ്കുവഹിക്കാറുണ്ട്. പണ്ട് കാലങ്ങളിൽ വരാൻ പോകുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നത് ഇത്തരം പോസ്റ്ററുകളിലൂടെയാണ്. എന്നാൽ ഇപ്പോൾ ഓൺലൈനിൽ സ്റ്റാറ്റസായും പോസ്റ്റായും ആരാധകരിലേക്ക് നേരിട്ടെത്തുകയാണ് സിനിമ പോസ്റ്റുറുകൾ.
  By Akhil Mohanan
  | Published: Monday, December 12, 2022, 16:59 [IST]
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  1/11
  ഫസ്റ്റ് ലുക്ക് മുതൽ സിനിമയുടെ വിജയ പോസ്റ്റർ വരെ ഇറക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ലൈക്കുകൾ വാരികൂട്ടിയ അനവധി പോസ്റ്ററുകൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. തമിഴ് നടൻ വിജയുടെ കുത്തകയാണ് ഇത്തരം പോസ്റ്റർ ലിസ്റ്റുകൾ. ഇന്ത്യയിൽ ഏറ്റവും അധികം ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം.
  ഫസ്റ്റ് ലുക്ക് മുതൽ സിനിമയുടെ വിജയ പോസ്റ്റർ വരെ ഇറക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ലൈക്കുകൾ...
  Courtesy: Filmibeat Gallery
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  2/11
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് തമിഴ് നടൻ വിജയുടെ ഈ വർഷം  ഇറങ്ങിയ ബീസ്റ്റിലെ പോസ്റ്റർ ആണ്. വിജയ് ഷോർട് ഗൺ കയ്യിൽ പിടിച്ചു നിൽക്കുന്ന കലക്കൻ പോസ്റ്റർ ട്വിറ്റെറിലൂടെ 400K ലൈക്കാണ് നേടിയിരിക്കുന്നത്. സിനിമ കഥകൊണ്ട് ഫ്ലോപ്പ്‌ ആയിരുന്നെങ്കിലും 200 കൊടിയോളം കളക്ഷൻ നേടിയിരുന്നു.
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് തമിഴ് നടൻ വിജയുടെ ഈ വർഷം  ഇറങ്ങിയ ബീസ്റ്റിലെ പോസ്റ്റർ ആണ്....
  Courtesy: Filmibeat Gallery
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  3/11
  ലിസ്റ്റിൽ രണ്ടാം സ്ഥാനവും ബീസ്റ്റിനാണ്. കയ്യിൽ തോക്കും പുറകിൽ ഫൈറ്റർ ജെറ്റും ഉള്ള പോസ്റ്റർ മികച്ച അഭിപ്രായമായിരുന്ന് നേടിയിരുന്നത്. ഈ പോസ്റ്ററിനു 377k ലൈക്കാണ് ലഭിച്ചത്. വിജയ്-നെൽസൺ കൂട്ടുകെട്ടിൽ വന്ന ചിത്രമായിരുന്നു ബീസ്റ്റ്.
  ലിസ്റ്റിൽ രണ്ടാം സ്ഥാനവും ബീസ്റ്റിനാണ്. കയ്യിൽ തോക്കും പുറകിൽ ഫൈറ്റർ ജെറ്റും ഉള്ള പോസ്റ്റർ...
  Courtesy: Filmibeat Gallery
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  4/11
  കഴിഞ്ഞ വർഷം വിജയുടെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു മാസ്റ്റർ. അടുത്തതായി വരുന്നത് ഈ ചിത്രത്തിന്റെ പോസ്റ്റർ ആണ്. ചിത്രത്തിന്റെ വലിയ പ്രത്യേകത വിജയ് സേതുപതി വില്ലനായി വന്നതായിരുന്നു. ഇവർ രണ്ടു പേരും മുഖത്തോട് മുഖം നിൽക്കുന്ന പോസ്റ്റർ ആണ് വന്നിരുന്നത്. 364k ലൈക്കാണ് ഈ പോസ്റ്ററിന് ലഭിച്ചത്.
  കഴിഞ്ഞ വർഷം വിജയുടെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു മാസ്റ്റർ. അടുത്തതായി വരുന്നത് ഈ...
  Courtesy: Filmibeat Gallery
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  5/11
  മാസ്റ്റർ സിനിമയുടെ ഈ പോസ്റ്റർ വലിയ ഹിറ്റായിരുന്നു. വിജയ് മാത്രം ഉള്ള പോസ്റ്റർ കളർ കോമ്പിനേഷൻ കൊണ്ടു വിജയുടെ മുഖം കൊണ്ടും ഹിറ്റായിരുന്നു. 356K ലൈക്ക് ആണ് ഈ പോസ്റ്റർ നേടിയത്. ചിത്രവും വലിയ കളക്ഷൻ നേടിയിരുന്നു.
  മാസ്റ്റർ സിനിമയുടെ ഈ പോസ്റ്റർ വലിയ ഹിറ്റായിരുന്നു. വിജയ് മാത്രം ഉള്ള പോസ്റ്റർ കളർ കോമ്പിനേഷൻ...
  Courtesy: Filmibeat Gallery
  ബീസ്റ്റ് മുതൽ വാരിസ് വരെ, സർവ്വം വിജയ് മയം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സിനിമ പോസ്റ്ററുകൾ ഏതൊക്കെയെന്ന് നോക്കാം
  6/11
  329K ലൈക്ക് ആണ് ഈ പോസ്റ്റർ നേടിയത്. മാസ്റ്ററിലെ ആദ്യം വന്ന പോസ്റ്റർ ഇതായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആരാധകർ ഈ പോസ്റ്റർ ഏറ്റെടുത്തത്. വിജയ് സ്റ്റിഷ് ലുക്കിൽ വന്ന് ഈ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു.
  329K ലൈക്ക് ആണ് ഈ പോസ്റ്റർ നേടിയത്. മാസ്റ്ററിലെ ആദ്യം വന്ന പോസ്റ്റർ ഇതായിരുന്നു. നിമിഷ നേരം...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X