'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!

  മലയാളികളായ നിരവധി ​ഗായകർ അന്യഭാഷയിൽ പാടി ഇപ്പോഴും ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. പല തമിഴ് സിനിമാ ​ഗാനങ്ങളും പാടിയിരിക്കുന്നത് മലയാളി ​ഗായകരാണ്. പക്ഷെ അതിപ്പോഴും മലയാളികൾക്ക് പോലും അറിയില്ലെന്നതാണ് സത്യം. അത്തരത്തിൽ മലയാള ​ഗായകർ പാടി ഹിറ്റാക്കിയ ചില ​ഗാനങ്ങൾ പരിചയപ്പെടാം... 
  By Ranjina Mathew
  | Published: Thursday, September 15, 2022, 19:25 [IST]
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  1/6
  കൂട്ടത്തിലെ കൊമ്പനാണ് ​ഗായകൻ ബെന്നി  ദയാൽ. ഭക്തമീസ് ദിൽ അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ ബെന്നി ദയാൽ പാടി ഹിറ്റാക്കിയിട്ടുണ്ട്. സൂര്യ ചിത്രം അയനിലും ബെന്നി ദയാൽ പിന്നണി പാടിയിട്ടുണ്ട്. 
  കൂട്ടത്തിലെ കൊമ്പനാണ് ​ഗായകൻ ബെന്നി  ദയാൽ. ഭക്തമീസ് ദിൽ അടക്കം നിരവധി ഹിറ്റ് ​ഗാനങ്ങൾ...
  Courtesy: facebook
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  2/6
  ജീവയുടെ സിനിമ കോയിലെ എന്നമോ യേതോ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ആലാപ് രാജുവാണ്. അതുമാത്രമല്ല സൂര്യയുടെ മാട്രാൻ, ഉദയനിധി സ്റ്റാലിൻ സിനിമ ഒരു കൽ ഒരു കണ്ണാടിക്ക് വേണ്ടിയും ആലാപ് രാജു പിന്നണി പാടിയിട്ടുണ്ട്. 
  ജീവയുടെ സിനിമ കോയിലെ എന്നമോ യേതോ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ആലാപ് രാജുവാണ്. അതുമാത്രമല്ല...
  Courtesy: facebook
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  3/6
  ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ​ഗായകനാണ് അടുത്തിടെ അന്തരിച്ച കൃഷ്ണകുമാർ കുന്നത്ത്. രൺബീർ കപൂറടക്കമുള്ള നടന്മാരുടെ സിനിമകളിൽ കെകെ പാടിയിട്ടുണ്ട്. 
  ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച...
  Courtesy: facebook
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  4/6
  ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങർ  റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് യാസിൻ നിസാർ. അടുത്തിടെ ട്രെന്റിങായ അശ്വിൻ അഭിനയിച്ച യേത്തി യേത്തി എന്ന ​ഗാനം ആലപിച്ചത് യാസിൻ നിസാറാണ്. പ്രഭാസ് സിനിമ സാഹോയ്ക്ക് വേണ്ടിയും യാസിൻ നിസാർ പിന്നണി പാടിയിട്ടുണ്ട്. 
  ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങർ  റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് യാസിൻ നിസാർ....
  Courtesy: facebook
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  5/6
  കാർത്തി തമന്ന ചിത്രം പയ്യയിലെ അടടാ മഴടാ എന്ന ഹിറ്റ് സോങ്  സൈന്ദവിക്കൊപ്പം ആലപിച്ചത് മലയാളിയായ രാഹുൽ നമ്പ്യാരാണ്. സിമ്പുവിന്റെ സിനിമ ഒസ്തിയിലെ ഒരു ഡാൻസ് നമ്പർ ആലപിച്ചിരിക്കുന്നതും രാ​ഹുൽ നമ്പ്യാരാണ്. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചിത്രത്തിലും രാഹുൽ പിന്നണി പാടിയിട്ടുണ്ട്. 
  കാർത്തി തമന്ന ചിത്രം പയ്യയിലെ അടടാ മഴടാ എന്ന ഹിറ്റ് സോങ്  സൈന്ദവിക്കൊപ്പം ആലപിച്ചത്...
  Courtesy: facebook
  'തമിഴ്നാട്ടുകാർ തോറ്റുപോകും...'; മലയാളി ​ഗായകർ പാടി സൂപ്പർഹിറ്റാക്കിയ തെന്നിന്ത്യൻ സിനിമ ​ഗാനങ്ങൾ!
  6/6
  വിജയ്-അസിൻ ജോഡി ഒരുമിച്ചെത്തി ബ്ലോക്ക് ബസ്റ്ററായ പോക്കിരിയിൽ വളരെ ഹിറ്റായൊരു റൊമാന്റിക്ക് സോങുണ്ട്. നീ മുത്തം ഒൻ‌ട്ര് കൊടുത്താലെന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മലയാളിയായ രഞ്ജിത്ത് ​ഗോവിന്ദാണെന്നുള്ള കാര്യം അറിയില്ല. പോക്കിരിയിലെ ​ഗാനം മാത്രമല്ല അല്ലു അർജുൻ  സിനിമ ആര്യ 2വിലെ മൈ ലവ് ഈസ് ​ഗോൺ ​ഗാനം ആലപിച്ചതും രഞ്ജിത്ത് ​ഗോവിന്ദാണ്. 
  വിജയ്-അസിൻ ജോഡി ഒരുമിച്ചെത്തി ബ്ലോക്ക് ബസ്റ്ററായ പോക്കിരിയിൽ വളരെ ഹിറ്റായൊരു റൊമാന്റിക്ക്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X