By
| Published: Thursday, October 6, 2022, 19:56 [IST]
1/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ സിനിമയാണ് സിഐഎ. ചിത്രത്തിലെ ദുല്‍ഖറിന്റെ മാസ് എന്‍ട്രി ആരാധകര്‍ക്ക് ആവേശം പകര്‍ന്നതായിരുന്നു. ദുല്‍ഖറിന്റെ താരപരിവേഷത്തിനൊത്ത ഇന്‍ട്രോയായിരുന്നു ഇത്.
2/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-1
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഇന്‍ട്രോ ആരും മറക്കില്ല. ഫഹദിന്റെ കണ്ണുകളുടെ മാജിക്ക് ആയിരുന്നു ആ രംഗം. ദിലീഷ് പോത്തനായിരുന്നു സിനിമയുടെ സംവിധാനം.
3/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-2
രഞ്ജി പണിക്കറുടെ കിടിലന്‍ ഇന്‍ട്രോ സീനുള്ള സിനിമയാണ് ഗോദ. ക്യാപ്റ്റന്റെ വരവ് ഒരു സൂപ്പര്‍ താരത്തിന്റെ ഇന്ട്രോയ്ക്ക് തുല്യമായിരുന്നു. ബേസിലെന്ന സംവിധായകന്റെ മികവ് കണ്ട രംഗമാണിത്.
4/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-3
ദുല്‍ഖര്‍ സല്മാന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ചാര്‍ലി. ദുല്‍ഖര്‍ എന്ന തരത്തിനേക്കാളുപരി ചാര്‍ലി എന്ന മിസ്റ്റീരിയസ് ആയ കഥാപാത്രത്തിന്റെ സ്വഭാവം വിളിച്ചോതുന്നതായിരുന്നു ഇതിലെ ഇന്‍ട്രോ രംഗം.
5/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-4
നിവിന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഇന്‍ട്രോ രംഗം തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്നതായിരുന്നു.
6/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-5
ജയസൂര്യയുടെ കള്‍ട്ട് കോമഡിയാണ് ആട് ഒരു ഭീകര ജീവി. ചിത്രത്തിലെ ജയസൂര്യയുടെ ഷാജി പാപ്പന്റെ ഇന്ട്രോയും പാട്ടുമൊക്കെ ആരും മറക്കില്ലെന്നുറപ്പാണ്.
7/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-6
പ്രേമം എന്ന ചിത്രത്തില്‍ കോളേജിന്റെ പടി കടന്നു വരുന്ന മലര് മിസിനെ ആരും മറക്കില്ല. ആ വരവില്‍ തന്നെ സായ് പല്ലവി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു.
8/8
Best Introduction Scenes In Malayalam Cinema Including Mohanlal To Sai Pallavi; അതൊരു ഒന്നൊന്നര വരവായിരുന്നു! മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍ട്രോ സീന - Filmibeat Malayalam
/photos/best-introduction-scenes-in-malayalam-cinema-including-mohanlal-to-sai-pallavi-fb84250.html#photos-7
മഞ്ജു വാര്യര്‍-മോഹന്‍ലാല്‍ കോമ്പോയിലിറങ്ങിയ സൂപ്പര്‍ ഹിറ്റാണ് ആറാം തമ്പുരാന്. ചിത്രത്തില്‍ ആരായിത് കാവിലെ ദേവി നേരിട്ട് വന്നതോ എന്ന മോഹന്‍ലാലിന്റെ ചോദ്യം ആരും മറക്കില്ല. മഞ്ജു എന്ന താരത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് എടുത്ത് കാണിക്കുന്നതയിരുന്ന ആ രംഗം.