ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ

  മലയാളക്കളുടെ പ്രിയ നായികയായിരുന്നു മീര നന്ദൻ. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ സജീവമാണ് താരം. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പലതും വൈറൽ ആകാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റ് നമുക്ക് നോക്കാം

  By Akhil Mohanan
  | Published: Wednesday, July 20, 2022, 09:09 [IST]
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  1/7
  ചിരിച്ച് അങ്ങ് മയക്കുകയാണോ??? മലയാളത്തിന്റെ പ്രിയനടിയുടെ കലക്കൻ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടിയുടെ ബഹളമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമുള്ള ചിത്രങ്ങളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്.
  ചിരിച്ച് അങ്ങ് മയക്കുകയാണോ??? മലയാളത്തിന്റെ പ്രിയനടിയുടെ കലക്കൻ ലുക്കിന് സോഷ്യൽ മീഡിയയിൽ...
  Courtesy: Meera Nandan Instagram
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  2/7
  മൺഡേ എപ്പോഴും ചിരിച്ചിട്ടാണ് എന്നാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. ക്യാപ്ഷൻ പോലെ തന്നെ ചിരിച്ചു മയക്കി കഴിഞ്ഞു മീര. ചിത്രങ്ങൾക്ക് അനവധി ലൈക്കും കമന്റുമാണ് വരുന്നത്.
  മൺഡേ എപ്പോഴും ചിരിച്ചിട്ടാണ് എന്നാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. ക്യാപ്ഷൻ പോലെ തന്നെ...
  Courtesy: Meera Nandan Instagram
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  3/7
  അതുമാത്രമല്ല നടി ഇന്നലെ ഷെയർ ചെയ്ത സ്റ്റോറികൾ എല്ലാം ചിരിച്ചിട്ടായിരുന്നു. കൂട്ടുകാരോടൊപ്പവും കുടുംബത്തിനൊപ്പവും ചിരിച്ച മുഖവുമയാണ് നിൽക്കുന്നത്. ചിരിച് ആയുസ്സ് കൂട്ടാനുള്ള ശ്രമമാണോ എന്നും ചോദിക്കുന്നുണ്ട് ആരാധകർ.
  അതുമാത്രമല്ല നടി ഇന്നലെ ഷെയർ ചെയ്ത സ്റ്റോറികൾ എല്ലാം ചിരിച്ചിട്ടായിരുന്നു....
  Courtesy: Meera Nandan Instagram
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  4/7
  മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മീര. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരുന്നു നടി. പക്ഷെ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അന്യ ഭാഷകളിൽ നടി അനവധി പരാജയങ്ങൾ നേരിട്ടു.
  മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മീര. മലയാളത്തിനു പുറമെ തമിഴിലും...
  Courtesy: Meera Nandan Instagram
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  5/7
  നായികയാണ് താരം സിനിമയിൽ അരങ്ങേരുന്നത്. ഗായികയാവാൻ റിയാലിറ്റി ഷോകളിൽ ചെന്നപ്പോൾ അവിടെ അവതരികയായി മാറിയ മീര പിന്നീട് സിനിമയിലേക്ക് വരുകയായിരുന്നു. ദിലീപ് നായകനായ മുല്ല ആണ് ആദ്യ സിനിമ.
  നായികയാണ് താരം സിനിമയിൽ അരങ്ങേരുന്നത്. ഗായികയാവാൻ റിയാലിറ്റി ഷോകളിൽ ചെന്നപ്പോൾ അവിടെ...
  Courtesy: Meera Nandan Instagram
  ചിരിച്ച്കൊണ്ട് തുടങ്ങാം.... കൂളിംഗ് ഗ്ലാസും പോസിറ്റീവ് വൈബുമായി നടി മീര നന്ദൻ
  6/7
  ലാൽ ജോസ് മലയാളത്തിനു നൽകിയ അനവധി നായികമാരിൽ ഒരാളാണ് മീര നന്ദൻ. മുല്ലക്ക് വേണ്ടി നായികയെ തിരഞ്ഞു നടന്ന ലാൽ ജോസ് അവസാനം മീരയിൽ എത്തിനിൽക്കുകയായിരുന്നു.
  ലാൽ ജോസ് മലയാളത്തിനു നൽകിയ അനവധി നായികമാരിൽ ഒരാളാണ് മീര നന്ദൻ. മുല്ലക്ക് വേണ്ടി നായികയെ...
  Courtesy: Meera Nandan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X