ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ഇന്ത്യൻ സിനിമയെ സംബന്ധിച്ച് വലിയ സിനിമകൾ അനവധി ഇറങ്ങിയ ഒരു വർഷമാണ് ഇവിടെ കഴിയാൻ പോകുന്നത്. ബോളിവുഡ് എന്ന വലിയ ഇൻഡസ്ട്രിയുടെ തകർച്ചയും സൗത്ത് ഇന്ത്യൻ സിനിമകളുടെ ഉയർച്ചയും കാണാൻ സാധിക്കുന്നതാണ്. ഈ വർഷത്തെ മികച്ച വലിയ ഹിറ്റ് സിനിമകളെല്ലാം സൗത്തിൽ നിന്നാണ് വന്നിട്ടുള്ളത്.
By Akhil Mohanan
| Published: Thursday, December 15, 2022, 15:00 [IST]
1/6
Bhrahmastra to Kantara, List Of Top 5 Most Googled Films In India in 2022 | ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html
വലിയ ബഡ്ജറ്റിൽ വരികയും വലിയ ഹിറ്റുകൾ നേടുകയും ചെയ്ത അനവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ഉണ്ടായ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. നമുക്ക് നോക്കാം ഈ വർഷം ഏറ്റവും പേർ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന്.
വലിയ ബഡ്ജറ്റിൽ വരികയും വലിയ ഹിറ്റുകൾ നേടുകയും ചെയ്ത അനവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂഗിളിൽ...
ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bhrahmastra to Kantara, List Of Top 5 M/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html#photos-1
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രൺബീർ കപൂർ നായകനായി വന്ന് ബിഗ്ഗ് ബഡ്ജറ്റ് സിനിമയായ ബ്രഹ്മസ്ത്രയാണ്. അയാൻ മുഖർജി സംവിധാനം ചെയ്ത ഫാന്റസി സിനിമയിൽ ഷാറൂഖ് ഖാൻ, നാഗാർജുന, അമിതാബ് ബച്ചൻ തുടങ്ങി വലിയ താരനിരതന്നെ ഉണ്ടായിരുന്നു. 400 കോടിക്ക് മുകളിൽ ബഡ്ജറ്റ് ഉണ്ടായിരുന്ന ചിത്രം 400 കോടിക്ക് താഴെയാണ് കളക്ഷൻ നേടിയത്.
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രൺബീർ കപൂർ നായകനായി വന്ന് ബിഗ്ഗ് ബഡ്ജറ്റ് സിനിമയായ...
ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bhrahmastra to Kantara, List Of Top 5 M/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html#photos-2
ലിസ്റ്റിൽ രണ്ടാം സ്ഥാനം കന്നഡ ചിത്രം കെജിഎഫ് 2 ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ റോക്കി ഭായിയായി തിളങ്ങിയത് യാഷ് ആയിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയായിരുന്നു ഇത്. 100 കോടി ബഡ്ജറ്റിൽ 1200 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ ഉണ്ടാക്കി.
ലിസ്റ്റിൽ രണ്ടാം സ്ഥാനം കന്നഡ ചിത്രം കെജിഎഫ് 2 ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ...
ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bhrahmastra to Kantara, List Of Top 5 M/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html#photos-3
അടുത്തത് ബോളിവുഡ് ചിത്രം കശ്മീർ ഫയൽസ് ആണ്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം വലിയ വിമർശനങ്ങൾ നേടിയിരിന്നു. തീർത്തും ഹിന്ദു പ്രൊപ്പഗാണ്ട കുത്തി നിറച്ച ചിത്രം റിലീസിന് വന്നപ്പോൾ പല സ്റ്റേറ്റുകളും ടാക്സ് ഒഴിവാക്കിയാണ് ചിത്രം പ്രദർശിപ്പിച്ചത്.
അടുത്തത് ബോളിവുഡ് ചിത്രം കശ്മീർ ഫയൽസ് ആണ്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം വലിയ...
ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bhrahmastra to Kantara, List Of Top 5 M/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html#photos-4
ലിസ്റ്റിൽ നാലാം സ്ഥാനം ആർആർആർ ആണ്. എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ട ചിത്രം തന്നെയാണ് ഇത്. റാം ചാരൻ, ജൂനിയർ എൻടിആർ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രം വലിയ ഹിറ്റ് തന്നെയാണ്. കളക്ഷനിൽ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനമായിരുന്നു ഈ സിനിമ.
ലിസ്റ്റിൽ നാലാം സ്ഥാനം ആർആർആർ ആണ്. എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ട ചിത്രം...
ബ്രഹ്മാസ്ത്ര മുതൽ കാന്താര വരെ... ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Bhrahmastra to Kantara, List Of Top 5 M/photos/bhrahmastra-to-kantara-list-of-top-5-most-googled-films-in-india-in-2022-fb85685.html#photos-5
ലിസ്റ്റിൽ അടുത്തത് കന്നഡ ചിത്രം കാന്താര ആണ്. റിഷബ് ഷെട്ടി അണിയിച്ചൊരുക്കിയ മിത്തോളജിക്കൽ ഡ്രാമയാണ് ഈ സിനിമ. 16 കോടി ബഡ്ജറ്റിൽ വന്ന ഈ ചിത്രം 400 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയുണ്ടായി. ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു ഈ സിനിമ.
ലിസ്റ്റിൽ അടുത്തത് കന്നഡ ചിത്രം കാന്താര ആണ്. റിഷബ് ഷെട്ടി അണിയിച്ചൊരുക്കിയ മിത്തോളജിക്കൽ...