പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്

    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    By Akhil Mohanan
    | Published: Monday, June 6, 2022, 18:25 [IST]
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    1/8
    മലയാളത്തിലെ സൂപ്പർ സെലിബ്രിറ്റിയാണ് ഋതു മന്ത്ര. അനവധി മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തികൂടെയാണ് താരം. ഋതുവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ് ഋതു. താരത്തെ അറിഞ്ഞവർ എല്ലാം താരം എല്ലാം കൊണ്ട് ഒരു ബോൾഡ് വ്യക്തിയാണെന്നു പറയുന്നുണ്ട്.
    മലയാളത്തിലെ സൂപ്പർ സെലിബ്രിറ്റിയാണ് ഋതു മന്ത്ര. അനവധി മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന...
    Courtesy: Rithu Manthra Instagram
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    2/8
    പിങ്ക് ക്യാപ്പിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
    പിങ്ക് ക്യാപ്പിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ...
    Courtesy: Rithu Manthra Instagram
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    3/8
    മോഡലിംഗ് രംഗത്തെ തകർപ്പൻ താരമാണ് ഋതു മന്ത്ര. അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് താരം. 2018ൽ കേരളത്തെ പ്രതിനിധികരിച്ച് എഫ്ബിബി മിസ്സ്‌ ടാലെന്റെഡ് ആയിട്ടുണ്ട് താരം
    മോഡലിംഗ് രംഗത്തെ തകർപ്പൻ താരമാണ് ഋതു മന്ത്ര. അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും...
    Courtesy: Rithu Manthra Instagram
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    4/8
    സൂപ്പർ കൂൾ ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും മോഡലിംഗ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്
    സൂപ്പർ കൂൾ ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും മോഡലിംഗ് ചിത്രങ്ങളും...
    Courtesy: Rithu Manthra Instagram
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    5/8
    ഋതു ഒരു മികച്ച ഗായിക കൂടെയാണ്. താരത്തെ സോഷ്യൽ മീഡിയ കൂടുതലായി അറിയപ്പെടുന്നത് വാസീഗര എന്ന തമിഴ് സോങ്ങിന്റെ കവർ സോങ്ങിലൂടെയാണ്. നടൻ മാധവൻ വരെ ഷെയർ ചെയ്ത ആ പട്ട് ഇന്ത്യ മുഴുവനും ഹിറ്റായിട്ടുണ്ട്
    ഋതു ഒരു മികച്ച ഗായിക കൂടെയാണ്. താരത്തെ സോഷ്യൽ മീഡിയ കൂടുതലായി അറിയപ്പെടുന്നത് വാസീഗര എന്ന...
    Courtesy: Rithu Manthra Instagram
    പിങ്ക് തൊപ്പി അണിഞ്ഞ് ക്യൂട്ട് താരം; ബ്യൂട്ടി മാത്രമല്ല ഋതു ബോൾഡായിമാറുന്നത് ഇവിടെയാണ്
    6/8
    ബിഗ്ഗ് ബോസ്സിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ കയറികൂടുന്നത്. സിംഗിൾ പേരെന്റ്സ് ചൈൽഡ് ആയ താരം ബിഗ്ഗ് ബോസ്സിൽ വളരെ സ്ട്രോങ്ങ്‌ കോണ്ടെസ്റ്റന്റ ആയിരുന്നു
    ബിഗ്ഗ് ബോസ്സിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ കയറികൂടുന്നത്. സിംഗിൾ പേരെന്റ്സ് ചൈൽഡ് ആയ താരം...
    Courtesy: Rithu Manthra Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X