twitter
    bredcrumb

    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി

    By Akhil Mohanan
    | Published: Wednesday, August 3, 2022, 16:17 [IST]
    ബിഗ്ഗ് ബോസ്സ് മലയാളം അനവധി താരങ്ങളെ ഓരോ സീസൺ കഴിയുമ്പോഴും മലയാളികൾക്ക് പരിചയ പെടുത്താറുണ്ട്. എന്നാൽ അവരിൽ ചുരുക്കം ചിലർ മാത്രമേ എന്നും മലയാളികൾക്കിടയിൽ ചർച്ചയായി നിലനിൽകാറുള്ളു. അതിൽ ഒരാളാണ് ഋതു മന്ത്ര. കാണാം താരത്തിന്റ  പുതിയ വിശേഷങ്ങൾ
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    1/8
    ശരിക്കും ബ്ലൂ ലേഡി ആയി വന്നിരിക്കുകയാണ് ഋതു മന്ത്ര. കൊച്ചിയിലെ ഫാഷൻ ഷോയിൽ പ്രധാന ആകർഷണം ആയിരുന്നു ഋതു. പുതിയ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കയാണ് താരം.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    2/8
    ബോളിവുഡ് സുന്ദരിമാരെ ഞെട്ടിക്കുന്ന തരത്തിലാണ് ഋതു വന്നിരിക്കുന്നത്. ലോങ്ങ്‌ ഗൗണിൽ ഹൈ ഹീൽ ചെരുപ്പും മിനിമം മേക്കപ്പും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    3/8
    ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻ അവാർഡ് ചടങ്ങിൽ വന്നതായിരുന്നു ഋതു. ജിത്തു പ്രകാശൻ എന്ന ഫോട്ടോഗ്രാഫർ ആണ് ഋതുവിനെ മനോഹരമായി ക്യാമറയിൽ പകർത്തിയത്.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    4/8
    മോഡലിംഗ് രംഗത്തെ തകർപ്പൻ താരമായിരുന്നു ഋതു മന്ത്ര. എന്നാൽ അധികം അറിയപ്പെടാതിരുന്ന താരം ബിഗ്ഗ് ബോസ്സിൽ വന്നതോടെ മലയാളികൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങി.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    5/8
    മോഡൽ എന്നതിലുപരി നടി, ഗായിക തുടങ്ങിയ മേഖലകളിൽ താരം സജീവമാണ്. ബിഗ്ഗ് ബോസ്സ് സീസൺ 3യിലാണ് ഋതു പങ്കെടുത്തത്. അനവധി ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചു. പഠന കാലത്തു തന്നെ മോഡലിംഗിൽ അനവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി താരത്തിന്.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    6/8

    അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് താരം. ഉയരക്കൂടുതൽ ഉള്ളത് കൊണ്ട് അനവധിനവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്  താരം പറയുകയുണ്ടായി. എന്നാൽ അതു തന്നെയാണ് മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നത് എന്നും പറഞ്ഞു.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    7/8
    മ്യൂസിക്കിൽ പണ്ട് മുതലേ അതീവ താല്പര്യം ഉണ്ടായിരുന്നു. അനവധി ഗാനങ്ങളുടെ കവർ സോങ് ചെയ്യാറുണ്ടായിരുന്നു താരം. വസീകര എന്ന ഗാനത്തിന്റ ഋതു കവർ വേർഷൻ നടൻ മാധവൻ ട്വിറ്ററിൽ ഷെയർ ചെയ്തത്തോടെ നടി കൂടുതൽ പോപ്പുലർ ആയിമാറി.
    ദിസ്‌ ഇസ് ബ്ലു ലേഡി.... നീലയിൽ തിളങ്ങി ഋതു; സൂപ്പർ മോഡൽ ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    8/8
    അഭിനയത്തിലും സജീവമാണ് താരം. അനവധി മലയാളം സിനിമകളിൽ അഭിനയിക്കുകയുണ്ടായി താരം. ചെറിയ വേഷങ്ങൾ ചെയ്ത നടി സമീപഭാവിയിൽ വലിയ വേഷങ്ങൾ ചെയ്യും എന്ന് തന്നെ പ്രതീക്ഷിക്കാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X