twitter
    bredcrumb

    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ

    By Roshily Roy
    | Published: Monday, March 28, 2022, 16:00 [IST]
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    1/11

    2/11

    ബി​ഗ് ബോസ് നാലാം സീസണിലെ മറ്റൊരു മത്സരാർത്ഥിയാണ് ഡെയ്സി ഡേവിഡ്
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    3/11
    മലയാളി പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത മറ്റൊരു മുഖമാണ് മത്സരാർഥിയായ ഡെയ്സി ഡേവിഡിന്റേത്. 
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    4/11
    ഫോട്ടോ​ഗ്രഫിയിലാണ് ഡെയ്സി ഡേവിഡ് തിളങ്ങുന്നത്. 
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    5/11
    വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലുമാണ് ഡെയ്സി ഡേവിഡ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. 
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    6/11
    സെലിബ്രിറ്റി ഫോട്ടോഗ്രഫിയിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് കേരളത്തിലുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ഡെയ്സി ഡേവിഡ്
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    7/11
    വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. 
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    8/11
    ബിഗ് ബോസ് മലയാളം സീസണുകളിൽ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫർ മത്സരാർഥിയായി എത്തുന്നത്.
    നടി ഫിലോമിനയുടെ കൊച്ചുമകൾ, ഡെയിസി ഡേവിഡിൻ്റെ ഫോട്ടോസിതാ
    9/11

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X