twitter
    bredcrumb

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍

    By
    | Published: Thursday, August 4, 2022, 22:50 [IST]
    തെന്നിന്ത്യന്‍ സിനിമയിലെ ചില സൂപ്പര്‍ താരങ്ങളും അവര്‍ക്ക് പിന്നീട് കുറ്റബോധം തോന്നിയ തീരുമാനങ്ങളും. 

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    1/6
    ഒരേസമയം ഒരുപാട് സിനിമകള്‍ ചെയ്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ഒരിക്കല്‍ ഇലിയാന പറഞ്ഞത്. തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    2/6
    കുടുംബത്തില്‍ നിന്നും അകന്നു പോയി എന്നാണ് ഒരിക്കല്‍ രശ്മിക പറഞ്ഞത്. തന്റെ ജോലിത്തിരക്ക് കാരണം കുഞ്ഞനുജത്തിയുടെ വളര്‍ച്ച് കാണാന്‍ സാധിച്ചില്ലെന്ന് താരം പറഞ്ഞു. ഇനി മുതല്‍ രണ്ട് ദിവസമെങ്കിലും വീട്ടുകാര്‍ക്കൊപ്പം ചെലവിടുമെന്നാണ് രശ്മികയുടെ തീരുമാനം.

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    3/6
    ഗജിനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് നയന്‍താര ഒരിക്കല്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പ്രധാന്യം കുറവായിരുന്നുവെന്നതായിരുന്നു കാരണം. 

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    4/6
    തന്റെ ആദ്യ ഹിന്ദി ചിത്രമായ മൊഹന്‍ജൊദാരോയായിരുന്നു പൂജയുടെ കുറ്റബോധം. ചിത്രം വന്‍ പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലൂടെ തിരിച്ചുവരികയായിരുന്നു പൂജ. 

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    5/6
    തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ കാജല്‍ അഗര്‍വാളും കുറ്റബോധം പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നുമാണ് കാജല്‍ പറഞ്ഞത്.

    വേണ്ടായിരുന്നു...! തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ കുറ്റബോധം പങ്കുവെച്ചപ്പോള്‍
    6/6
    ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം ടാറ്റു ചെയ്തതാണെന്നാണ് സമാന്ത പറഞ്ഞത്. നേരത്തെ തന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ പേര് സമാന്ത പച്ച കുത്തിയിരുന്നു. ഇയ്യടുത്തായിരുന്നു ഇരുവരും വിവാഹ മോചിതരായത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X