വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം

  സമീപ കാലത്തെ മോശം സിനിമകളുടെ വരവ് ഒഴിച്ച് നിർത്തിയാൽ മികച്ച സിനിമകൾ വന്നിരുന്നു മേഖലയാണ് ബോളിവുഡ്. അഭിനയം കൊണ്ടും മേക്കിങ് കൊണ്ടും ലോകോത്തര ചിത്രങ്ങൾ തന്ന ഇൻഡസ്ട്രി ഇപ്പോൾ വളരെ മോശം അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. മികച്ച നടന്മാരു നടിമാരും ഉണ്ടായ അനവധി സിനിമകൾ ഹിന്ദിയിൽ ഉണ്ടായിട്ടുണ്ട്.
  By Akhil Mohanan
  | Published: Sunday, September 25, 2022, 19:29 [IST]
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  1/6
  സൂപ്പർ നടന്മാർ അരങ്ങു വാഴുന്ന ബോളിവുഡിൽ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് നടിമാർ അവിടെ നിലനിൽക്കുന്നത് എന്നു പറയപ്പെടുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്നു തെളിയിച്ച അനവധി താരങ്ങൾ ഹിന്ദിയിൽ ഉണ്ട്. അഭിനയം കൊണ്ട് ആരാധകരെ ഞെട്ടിച്ച അനവധി നടിമാർ ഇവിടെ ഉണ്ടായിട്ടുണ്ട്. അതിൽ നെഗറ്റീവ് വേഷത്തിൽ തിളങ്ങിയ ഒരുപിടി താരങ്ങളെ നമുക്ക് പരിചയപ്പെടാം.
  സൂപ്പർ നടന്മാർ അരങ്ങു വാഴുന്ന ബോളിവുഡിൽ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് നടിമാർ അവിടെ...
  Courtesy: Filmibeat Gallery
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  2/6
  ഹോട്സ്റ്റാറിൽ റിലീസ് ആയ മികച്ച ഹിന്ദി സീരീസ് ആണ് ഹ്യൂമൻ. ഹോസ്പിറ്റൽ പശ്ചാത്തലമായി ഡ്രെഗ്ഗ് ടെസ്റ്റിംഗ് കഥ പറഞ്ഞ സീരിസ് വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗൗരി നാഥ് എന്ന വില്ലൻ കഥാപാത്രം വളരെ മികച്ചതായിരുന്നു. ആ റോൾ ചെയ്തിരുന്നത് നടി ഷെഫാലി ഷാ ആയിരുന്നു. ഹിന്ദിയിലെ മികച്ച നടിയായ ഇവർ സൂപ്പർ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.
  ഹോട്സ്റ്റാറിൽ റിലീസ് ആയ മികച്ച ഹിന്ദി സീരീസ് ആണ് ഹ്യൂമൻ. ഹോസ്പിറ്റൽ പശ്ചാത്തലമായി ഡ്രെഗ്ഗ്...
  Courtesy: Filmibeat Gallery
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  3/6
  ബോളിവുഡ് ഹോട്ട് നായികമാരിൽ മുന്നിൽ നിൽക്കുന്ന ആളാണ് പ്രിയങ്ക ചോപ്ര. നായികയായി തിളങ്ങിയ നടി വില്ലൻ വേഷത്തിലും തിളങ്ങിയിട്ടുണ്ട്. അക്ഷയ് കുമാർ നായകനയ ആയ്ട്രാസ് ആണ് പ്രിയങ്ക വില്ലൻ ആയ സിനിമ. ചിത്രത്തിലെ സോണിയ റോയ് എന്ന കഥാപാത്രം നടി വളരെ മികച്ചതായ് സ്‌ക്രീനിൽ അവതരിപ്പിച്ചു.
  ബോളിവുഡ് ഹോട്ട് നായികമാരിൽ മുന്നിൽ നിൽക്കുന്ന ആളാണ് പ്രിയങ്ക ചോപ്ര. നായികയായി തിളങ്ങിയ നടി...
  Courtesy: Filmibeat Gallery
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  4/6
  റാംലീല ഹിന്ദിയിലെ മികച്ച ഹിറ്റ് സിനിമകളിൽ ഒന്നാണ്. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ചെയ്തിരുന്നത് സുപ്രിയ പഥക് ആയിരുന്നു. ധാന്ഖോർ എന്ന വേഷം നടി വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത്. രൺവീർ സിങ്ങനൊപ്പം തന്നെ സിനിമയിൽ എടുത്തു നിൽക്കുന്ന അഭിനയം ആയിരുന്നു സുപ്രിയ കാഴ്ചവച്ചത്.
  റാംലീല ഹിന്ദിയിലെ മികച്ച ഹിറ്റ് സിനിമകളിൽ ഒന്നാണ്. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം...
  Courtesy: Filmibeat Gallery
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  5/6
  1997ൽ ഉറങ്ങിയ ഹിറ്റ് സിനിമയായിരുന്നു ഗുപ്ത്. ബോബി ഡിയോൾ നായകനായ സിനിമയിൽ കജോൽ ആയിരുന്നു വില്ലൻ വേഷം ചെയ്തിരുന്നത്. അതു തന്നെ ആയിരുന്നു സിനിമയുടെ പോസിറ്റീവ് വശവും. ചിത്രത്തിലെ ഇഷ എന്ന കഥാപാത്രം കാജോൽ വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത്. നടിയുടെ കരിയർ ബെസ്റ്റ് ആണ് ഗുപ്ത്.
  1997ൽ ഉറങ്ങിയ ഹിറ്റ് സിനിമയായിരുന്നു ഗുപ്ത്. ബോബി ഡിയോൾ നായകനായ സിനിമയിൽ കജോൽ ആയിരുന്നു വില്ലൻ...
  Courtesy: Filmibeat Gallery
  വില്ലനല്ല, ഇത് വില്ലത്തി... ബോളിവുഡിൽ നെഗറ്റീവ് റോളിൽ തിളങ്ങിയ സുന്ദരികളെ പരിചയപ്പെടാം
  6/6
  നീതികരിക്കാവുന്ന കാരണങ്ങൾ ഉണ്ടെങ്കിലും എ തേഴസ്ഡേ എന്ന സിനിമയിലെ നൈന ജയ്‌സ്വാൾ സമീപകാലത്തെ മികച്ച നെഗറ്റീവ് റോൾ ആയിരുന്നു. അനവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാപാത്രം ആയിരുന്നിട്ടും യാമി ഗൗതം മികച്ച രീതിയിൽ ആയിരുന്നു അഭിനയിച്ചിരുന്നത്.
  നീതികരിക്കാവുന്ന കാരണങ്ങൾ ഉണ്ടെങ്കിലും എ തേഴസ്ഡേ എന്ന സിനിമയിലെ നൈന ജയ്‌സ്വാൾ സമീപകാലത്തെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X