'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!

  നാട്ടുനടപ്പിനെതിരെ നീന്തുകയും വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിക്കുകയും ചെയ്ത ബോളിവുഡ് താരങ്ങള്‍

  By Abin Mp
  | Published: Friday, July 8, 2022, 19:46 [IST]
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  1/7
  അതുല്യ നടിയായ നീന ഗുപ്തയുടേയും ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് നടിയും ഡിസൈനറുമായ മസബ ഗുപ്ത. മസബയ്ക്ക് നീന ജന്മം നല്‍കുമ്പോള്‍ താരം വിവാഹിതയായിരുന്നില്ല.
  അതുല്യ നടിയായ നീന ഗുപ്തയുടേയും ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ്...
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  2/7
  നടി അമൃത അറോറയും കാമുകന്‍ ഷക്കീല്‍ ലഡാക്കും വിവാഹം കഴിക്കുന്നത് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ്.
  നടി അമൃത അറോറയും കാമുകന്‍ ഷക്കീല്‍ ലഡാക്കും വിവാഹം കഴിക്കുന്നത് താരം ഗര്‍ഭിണിയാണെന്ന...
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  3/7
  ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തിയ നടിയാണ് സെലീന ജെയ്റ്റ്‌ലി. 2011 മാര്‍ച്ചില്‍ താരം ഇരട്ടകുട്ടികളുടെ അമ്മയായി. പിന്നാലെ ജൂലൈയിലാണ് സെലീനയും കാമുകന്‍ പീറ്റര്‍ ഹാഗും വിവാഹിതരാകുന്നത്.
  ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തിയ നടിയാണ് സെലീന ജെയ്റ്റ്‌ലി. 2011 മാര്‍ച്ചില്‍ താരം...
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  4/7
  ഒരു അഭിമുഖത്തിനിടെയാണ് കല്‍ക്കി കേക്ല താന്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കുന്നത്. പിന്നീട് താരം ഗര്‍ഭകാല ഫോട്ടോഷൂട്ടും നടത്തി. ഗയ് ഹെര്‍ഷ്‌ബെര്‍ഗ് ആണ് താരത്തിന്റെ ജീവിതപങ്കാളി
  ഒരു അഭിമുഖത്തിനിടെയാണ് കല്‍ക്കി കേക്ല താന്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കുന്നത്. പിന്നീട്...
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  5/7
  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശ്രീദേവി. താരത്തിന്റേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മൂത്ത മകള്‍ ജാന്‍വിയെ ശ്രീദേവി ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല.
  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശ്രീദേവി. താരത്തിന്റേയും നിര്‍മ്മാതാവ് ബോണി...
  'പാരമ്പര്യങ്ങള്‍ക്ക് വിട'; വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍!
  6/7
  കൊങ്കണ സെന്‍ ശര്‍മ: നടന്‍ രണ്‍വീര്‍ സിംഗ് ഷോരെയും കൊങ്കണയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നത് 2010 ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ കൊങ്കണ ഗര്‍ഭിണിയായിരുന്നു. ഹരൂണ്‍ എന്നാണ് ഇരുവരുടേയും മകന്റെ പേര്.
  കൊങ്കണ സെന്‍ ശര്‍മ: നടന്‍ രണ്‍വീര്‍ സിംഗ് ഷോരെയും കൊങ്കണയും പ്രണയത്തിലായിരുന്നു. ഇരുവരും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X