നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍

    താരങ്ങളുടെ പാതയിലൂടെ സിനിമയിലെത്തി, പിന്നീട് അവരേക്കാളും വലിയ താരമായി മാറിയ ബോളിവുഡിലെ താര പുത്രന്മാരും പുത്രമാരും.

    By Abin Mp
    | Published: Sunday, July 31, 2022, 20:55 [IST]
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    1/7
    നെപ്പോ കിഡ് എന്ന വിമര്‍ശനം കേള്‍ക്കുന്ന യുവനടിയാണ് അനന്യ പാണ്ഡെ. ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. പക്ഷെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അച്ഛനേക്കാള്‍ വലിയ താരമാകാന്‍ അനന്യയ്ക്കായി.
    നെപ്പോ കിഡ് എന്ന വിമര്‍ശനം കേള്‍ക്കുന്ന യുവനടിയാണ് അനന്യ പാണ്ഡെ. ചങ്കി പാണ്ഡെയുടെ മകളാണ്...
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    2/7
    കരീനയ്ക്കുള്ള വഴിയൊരുക്കിയത് കരിഷ്മയായിരുന്നു. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടി. ബോളിവുഡിലെ ഐക്കോണിക് താരമാണ് കരിഷ്മ.
    കരീനയ്ക്കുള്ള വഴിയൊരുക്കിയത് കരിഷ്മയായിരുന്നു. കപൂര്‍ കുടുംബത്തില്‍ നിന്നും...
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    3/7
    കരീന കപൂര്‍, ബോളിവുഡിലെ കപൂര്‍ കുടുംബത്തില്‍ നിന്നുമെത്തിയ താരമാണ് കരീന. അച്ഛന്‍ രണ്‍ദീര്‍ കപൂറിനേക്കാള്‍ വലിയ താരമായി മാറാന്‍ കരീനയ്ക്ക് സാധിച്ചു.
    കരീന കപൂര്‍, ബോളിവുഡിലെ കപൂര്‍ കുടുംബത്തില്‍ നിന്നുമെത്തിയ താരമാണ് കരീന. അച്ഛന്‍...
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    4/7
    നിര്‍മ്മാതാവായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. ഇന്നത്തെ യുവതാരങ്ങളില്‍ മുന്‍ നിരയിലാണ് അര്‍ജുന്റെ സ്ഥാനം.
    നിര്‍മ്മാതാവായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. ഇന്നത്തെ യുവതാരങ്ങളില്‍ മുന്‍...
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    5/7
    സംവിധായകന്‍ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. ആദ്യ സിനിമയിലൂടെ തന്നെ ഹൃത്വിക് താരമായി മാറുകയായിരുന്നു. ഇന്ന് അച്ഛന്‍ അറിയപ്പെടുന്നത് മകന്റെ പേരിലാണ്.
    സംവിധായകന്‍ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. ആദ്യ സിനിമയിലൂടെ തന്നെ ഹൃത്വിക് താരമായി...
    നെപ്പോ കിഡ് അല്ല, അതുക്കും മേലെ; താരപദവിയില്‍ അച്ഛനമ്മമാര്‍ക്ക് മുകളില്‍ പറന്നവര്‍
    6/7
    ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ തനൂജയുടെ മകളാണ് കജോള്‍. പക്ഷെ താരപദവിയില്‍ അമ്മയേക്കാളും ഒരുപാട് മുകളിലെത്താന്‍ കജോളിനായി. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കജോള്‍. 
    ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ തനൂജയുടെ മകളാണ് കജോള്‍. പക്ഷെ താരപദവിയില്‍...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X