ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തി ശ്രദ്ധനേടിയ താരമാണ് ഡെയ്സി ഡേവിഡ്. ഫോട്ടോ​ഗ്രഫിയോടുള്ള പ്രണയം മൂലം ഇന്ന് കാണുന്ന നിലയിലേക്ക് തന്റെ കരിയറിനെ പടുത്തുയർത്താൻ ഡെയ്സി നടത്തിയ യാത്രകൾ ആർക്കും പ്രചോദനമാകുന്നതാണ്. ഡെയ്സിയുടെ ഫോട്ടോ​ഗ്രഫിയിൽ തിളങ്ങിയ സെലിബ്രിറ്റികളിൽ ചിലരെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Sunday, August 21, 2022, 00:33 [IST]
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  1/8
  ഇന്ത്യയിലെ ഏറ്റവും സെക്സ് അപ്പീല്‍ ഉള്ള നടനാണ് മിലിന്ദ് സോമൻ. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന താരം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും ആരാധികമാരുടെ ഹോട്ട് ഫേവറിറ്റ്. അമ്പതുകൾ താണ്ടിയ താരം ഡെയ്സിയുടെ മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു. ഹോട്ട് ലുക്കിലാണ് മിലിന്ദ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
  ഇന്ത്യയിലെ ഏറ്റവും സെക്സ് അപ്പീല്‍ ഉള്ള നടനാണ് മിലിന്ദ് സോമൻ. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ്...
  Courtesy: instagram
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  2/8
  ബിഗ് ബോസ് മത്സരാർഥി റിയാസ് സലീമും ഡെയ്സിക്കായി മോഡലായിരുന്നു.  ഫ്ലോറൽ സ്യൂട്ടിൽ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. റിയാസിന്റെ സഹമത്സരാർഥിയായിരുന്നു  ഡെയ്സി ഡേവിഡ്. പാലപ്പൂ മാത്രല്ല. വ്യത്യസ്തമായ പൂക്കൾ സ്റ്റോക്ക് ഉണ്ട്. ദേ കണ്ടില്ലേ എന്നാണ് റിയാസ് ഡെയ്സി പകർത്തിയ  ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 
  ബിഗ് ബോസ് മത്സരാർഥി റിയാസ് സലീമും ഡെയ്സിക്കായി മോഡലായിരുന്നു.  ഫ്ലോറൽ സ്യൂട്ടിൽ...
  Courtesy: instagram
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  3/8
  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായി മാറിയ അപർണ മൾബറിയും ഡെയ്സിക്കായി മോഡലായിരുന്നു.  ഒരു വിദേശ വനിതയുടെ രൂപത്തിൽ നല്ല പച്ചമലയാളം പറഞ്ഞ് തുടങ്ങിയതോടെയാണ് അപർണ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തൂവെള്ള നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് മാലാഖയെപ്പോലെയാണ് അപർണ ഫോട്ടോഷൂട്ടിൽ എത്തിയത്.
  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായി മാറിയ അപർണ മൾബറിയും...
  Courtesy: instagram
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  4/8
  നടി അനാർക്കലി മരക്കാരെയും മോഡലാക്കി ഡെയ്സി ഡേവിഡ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ട്രെഡീഷണൽ ലുക്കിൽ വ്യത്യസ്ത പരീക്ഷിച്ചായിരുന്നു അനാർക്കലി എത്തിയത്. 
  നടി അനാർക്കലി മരക്കാരെയും മോഡലാക്കി ഡെയ്സി ഡേവിഡ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ട്രെഡീഷണൽ...
  Courtesy: instagram
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  5/8
  ഗായിക രഞ്ജിനി ജോസും ​ഡെയ്സിക്ക് മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് രഞ്ജിനി ജോസ്. 
  ഗായിക രഞ്ജിനി ജോസും ​ഡെയ്സിക്ക് മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെയായി നിരവധി...
  Courtesy: instagram
  ബോളിവുഡ് താരം മിലിന്ദ് സോമൻ മുതൽ എസ്തർ വരെ, ഡെയ്സിയുടെ കാമറയിൽ ​ഗ്ലാമറസായി സെലിബ്രിറ്റികൾ!
  6/8
  ഫാഷന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ ഇന്ന് മിക്ക യുവതാരങ്ങളും ഏറെ മുന്നിലാണ്. ബോളിവുഡിനെയോ ഹോളിവുഡിനെയോ വെല്ലുവിളിക്കും വിധം മലയാളത്തിലെ താരങ്ങളും ഫാഷൻ മേഖലയില്‍ മത്സരത്തിലെന്ന പോലെ പുതുമകള്‍ പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് എസ്തർ അനിൽ. എസ്തർ ലെഹങ്കയിൽ ​ഗ്ലാമറസായാണ് ഡെയ്സിക്ക് വേണ്ടി പോസ് ചെയ്തത്. 
  ഫാഷന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ ഇന്ന് മിക്ക യുവതാരങ്ങളും ഏറെ മുന്നിലാണ്....
  Courtesy: instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X