twitter
    bredcrumb

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍

    By
    | Published: Friday, July 29, 2022, 23:17 [IST]
    ബോളിവുഡ് താരങ്ങളില്‍ മദ്യപിക്കാത്ത ചില താരങ്ങള്‍

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    1/7
    ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവനടിമാരെ പോലും പിന്നിലാക്കും ശില്‍പ ഷെട്ടി. തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനാണ് ശില്‍പ മദ്യത്തെ അകറ്റി നിര്‍ത്തുന്നത്. 

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    2/7
    ബോളിവുഡിന്റെ സൂപ്പര്‍ താരം ദീപിക പദുക്കോണും മദ്യപിക്കാറില്ല. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക. പഠാന്‍ ആണ് പുതിയ സിനിമ. 

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    3/7
    ബോളിവുഡിലെ മസിലളിയന്മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. തന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നതിനാല്‍ മദ്യപിക്കാന്‍ ജോണ്‍ തയ്യാറാകില്ല.

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    4/7
    ബോളിവുഡിലെ സൂപ്പര്‍ താരമായ അക്ഷയ് കുമാറും മദ്യപിക്കില്ല. ചെറുപ്പം മുതല്‍ക്കേ ആയോധകല അഭ്യസിച്ചിട്ടുള്ള താരമാണ് അക്ഷയ്. ഈ ശീലമാണ് മദ്യത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നത്.

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    5/7
    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. മറ്റു പലമേഖകളിലെന്നത് പോലെ തന്നെ മദ്യത്തിന്റെ കാര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ് ബച്ചന്‍.

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    6/7
    ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ്. പല അഭിമുഖങ്ങളിലും താന്‍ മദ്യപിക്കാറില്ലെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിട്ടുണ്ട്. ഷേര്‍ഷയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

    നഹീന്ന് പറഞ്ഞാല്‍ നഹീ! ബോളിവുഡിലെ മദ്യവിരോധികള്‍
    7/7
    ഓണ്‍ സ്‌ക്രീനിലെ സ്ഥിരം വില്ലനാണെങ്കിലും ജനപ്രീയനാണ് ഓഫ് സ്‌ക്രീനിലെ സോനു സൂദ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ളതിനാല്‍ സോനു മദ്യപിക്കില്ല.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X