twitter
    bredcrumb

    പ്രായം ഇവിടേയും ഒരു തടസമല്ല! 40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍

    By
    | Published: Tuesday, August 16, 2022, 22:22 [IST]
    അമ്മയാകുന്നതിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച, നാല്‍പ്പതിന് ശേഷം അമ്മയായ താരങ്ങള്‍. 

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    1/8
    കഴിഞ്ഞ വര്‍ഷമാണ് കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുട്ടി പിറക്കുന്നത്. ഇളയമകന്‍ ജേഹാംഗീര്‍ ജനിക്കുമ്പോള്‍ കരീനയ്ക്ക് പ്രായം നാല്‍പ്പതാണ്. താരം ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്.

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    2/8
    ശില്‍പ ഷെട്ടിയ്ക്ക് ആദ്യത്തെ മകന്‍ വിയാന്‍ ജനിക്കുമ്പോള്‍ 37 വയസായിരുന്നു. തന്റെ 45-ാം വയസിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഷില്‍പയ്ക്ക് രണ്ടാമത്തെ മകന്‍ പിറക്കുന്നത്.

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    3/8
    വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഏക്ത കപൂര്‍ അമ്മയായത്. അമ്മയാകുമ്പോള്‍ ഏക്തയ്ക്ക് പ്രായം 44 വയസായിരുന്നു. 

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    4/8
    ഇന്നാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും തങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരം അറിയിക്കുന്നത്. ബിപാഷയ്ക്ക് പ്രായം 43 ആണ്.

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    5/8
    ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാന്‍ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു മൂന്നാമത്തെ മകന്‍ ജനിക്കുമ്പോള്‍. 2013 ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഷാരൂഖിനും ഗൗരിയ്ക്കും അബ്രാം ജനിക്കുന്നത്. അപ്പോള്‍ ഗൗരിയ്ക്ക് വയസ് 42 ആയിരുന്നു.

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    6/8
    പ്രീതി സിന്റ ഇരട്ടക്കുട്ടികളുടെ അമ്മയാകുമ്പോള്‍ പ്രായം 46 ആണ്. കഴിഞ്ഞ വര്‍ഷമാണ് പ്രീതി സിന്റ അമ്മയായത്. 

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    7/8
    രണ്ട് കുട്ടികളുടെ അമ്മയാണ് നേഹ ധൂപിയ.  മകന്‍ ജനിക്കുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. അപ്പോള്‍ താരത്തിന് പ്രായം 40 വയസായിരുന്നു.

    പ്രായം ഇവിടേയും ഒരു തടസമല്ല!  40 ന് ശേഷം അമ്മയായ ബോളിവുഡ് സുന്ദരിമാര്‍
    8/8
    2008 ലായിരുന്നു ഫറ ഖാന്‍ അമ്മയാകുന്നത്. ഒരു പ്രസവനത്തില്‍ മൂന്ന് മക്കളാണ് ഫറയ്ക്ക് ജനിച്ചത്. 43 വയസായിരുന്നു ഫറയ്ക്ക്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X