twitter
    bredcrumb

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍

    By
    | Published: Thursday, November 3, 2022, 17:24 [IST]
    ബോളിവുഡ് താരങ്ങളില്‍ തടി കൂടിയതിന്റെ പേരില്‍ പരിഹാസം നേരിട്ടവര്‍ 

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    1/6
    പലപ്പോഴായി ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട് കരീന കപൂര്‍. തടി കൂടിയതിന്റെ പേരിലും കുറഞ്ഞതിന്റെ പേരിലും. എന്നാല്‍ അതൊന്നും കരീന കാര്യമാക്കുന്നില്ല.

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    2/6
    സോഷ്യല്‍ മീഡിയയിലൂട ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സ്ഥിരമായി സംസാരിക്കുന്ന താരമാണ് ഇലിയാന ഡിക്രൂസ്. താരവും അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    3/6
    നിരന്തരം ബോഡി ഷെയ്മിംഗ് നേരിടുന്ന താരമാണ് വിദ്യ ബാലന്‍. പക്ഷെ ഇത്തരക്കാരെ നേരിടാനും അവരെ മറികടന്ന് മുന്നോട്ട് പോകാനും വിദ്യയ്്ക്ക് അറിയാം.

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    4/6
    തുടക്കത്തില്‍ തടി കുറഞ്ഞതിന്റെ പേരിലായിരുന്നു സോനം കപൂര്‍ കളിയാക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രസവ ശേഷം ഇത് തടി കൂടിയതിന്റെ പേരിലായി. പക്ഷെ എന്നും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട് സോനം.

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    5/6
    പ്രസവത്തിന് ശേഷം തടി കൂടിയതിന്റെ പേരില്‍ നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു ഐശ്വര്യ റായ്. എന്നാല്‍ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ഐശ്വര്യ ഒരിക്കലും ഗൗനിക്കാറില്ല.

    നിങ്ങളുടെ പറമ്പിലെ തടിയല്ലല്ലോ! ബോഡി ഷെയ്മിംഗിനെ നേരിട്ട താരസുന്ദരിമാര്‍
    6/6
    സൊനാക്ഷി സിന്‍ഹയും തന്റെ കരിയറിന്റെ തുടക്കം മുതല്‍ തടിയുടെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാനും താരത്തിനറിയാം.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X