twitter
    bredcrumb

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ

    By
    | Published: Friday, August 26, 2022, 21:44 [IST]
    ബോളിവുഡ് താരങ്ങളില്‍ തങ്ങളുടെ അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ തീരുമാനിച്ച താരങ്ങള്‍

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    1/7
    സൂപ്പര്‍ താരം ഐശ്വര്യ റായ് തന്റെ മരണാന്തരം കണ്ണുകളാണ് ദാനം ചെയ്യുക. ആരാധകരോടും താരം കണ്ണ് ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    2/7
    സൂപ്പര്‍ താരം ആലിയ ഭട്ട് ദാനം ചെയ്യുക തന്റെ കിഡ്‌നിയാണ്. താരം ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ്.

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    3/7
    സൂപ്പര്‍ നായകനാണ് ആമിര്‍ ഖാന്‍. തന്റെ കിഡ്‌നിയും ശ്വാസ കോശവും കരളും ഹൃദയവുമടക്കം മുഴുവന്‍ അവയവങ്ങളും അദ്ദേഹം മരണാന്തരം ദാനം ചെയ്യും.

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    4/7
    ആലിയയെ പോലെ തന്നെ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ദാനം ചെയ്യുക കിഡ്‌നിയാണ്. മറ്റ് അവയവങ്ങളും മരണാനന്തരം ദാനം ചെയ്യാന്‍ താരം തീരുമാനിച്ചിട്ടുണ്ട്.

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    5/7
    ഗ്ലാമര്‍ താരം റാഖി സാവന്ത് മരണാന്തരം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് തന്റെ സ്തനങ്ങള്‍ ആണ്. ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് രാഖി. 

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    6/7
    തന്റെ ബോണ്‍ മാരോ ആണ് സല്‍മാന്‍ ഖാന്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ ആരാധകരോടും താരം ഇതിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. 

    മരണശേഷവും ഈ താരങ്ങള്‍ ജീവിക്കും മറ്റുള്ളവരിലൂടെ
    7/7
    മരുമകള്‍ ഐശ്വര്യ പോലെ തന്നെ തന്റെ കണ്ണുകളാണ് അമിതാഭ് ബച്ചന്‍ മരണശേഷം ദാനം ചെയ്യുക. താരം ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X