twitter
    bredcrumb

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍

    By
    | Published: Monday, July 25, 2022, 22:13 [IST]
    ബോളിവുഡ് താരങ്ങളില്‍ വളരെ നേരത്തെ തന്നെ പഠനം ഉപേക്ഷിച്ച താരങ്ങളിലൂടെ.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    1/7
    സ്‌കൂളില്‍ പോകുന്നതിന് പകരം വീട്ടില്‍ വച്ചു തന്നെയായിരുന്നു കത്രീന കൈഫിന്റെ പഠനം. തന്റെ പതിനാലാം വയസില്‍ മോഡലിംഗ് അവസരം തേടി വന്നതോടെ താരം പഠനം ഉപേക്ഷിക്കുകയായിരുന്നു.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    2/7
    സൂപ്പര്‍ താരമായ ദീപികയ്ക്കും പ്ലസ് ടുവരെ മാത്രമാണ് ഔദ്യോഗിക വിദ്യാഭ്യാസമുള്ളത്. എല്ലാ സാഹചര്യമുണ്ടായിട്ടും താരം മോഡലിംഗ് തിരഞ്ഞെടുത്ത് തന്റെ സ്വപ്‌നത്തിന് പിന്നാലെ പോവുകയായിരുന്നു.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    3/7
    കങ്കണ പ്ലസ് ടുവില്‍ പഠനം നിര്‍ത്തുന്നത് കെമിസ്ട്രിയില്‍ പരാജയപ്പെടുന്നതോടെയാണ്. പിന്നീട് താരം മോഡലിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    4/7
    സൂപ്പര്‍ നായിക ഐശ്വര്യ റായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. സ്‌കൂള്‍ പഠനത്തിന് ശേഷം ബിരുദത്തിന് ചേര്‍ന്നുവെങ്കിലും മോഡലിംഗ് അവസരം ലഭിച്ചതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    5/7
    പ്ലസ് ടുവാണ് അക്ഷയ് കുമാറിന്റെ വിദ്യഭ്യാസ യോഗ്യത. പിന്നീട് താരം ആയോധന കല പഠിക്കാനായി ബാങ്കോക്കിലേക്ക് പോവുകയായിരുന്നു. 

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    6/7
    പ്ലസ് ടുവിന് ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഇതിനിടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് കോളേജിലേക്ക് സല്‍മാന്‍ ഖാന്‍ മടങ്ങി ചെന്നിട്ടില്ല.

    മാര്‍ക്കല്ല, വര്‍ക്കാണ് മെയിന്‍! ബോളിവുഡിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള താരങ്ങള്‍
    7/7
    ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ പരാജയപ്പെട്ടതോടെ അര്‍ജുന്‍ കപൂര്‍ പഠനം നിര്‍ത്തുകയായിരുന്നു. പിന്നീട് സഹ സംവിധായകനായി ജോലി ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X