മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍

  കരിയറില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൂടെ.

  By Abin Mp
  | Published: Sunday, July 24, 2022, 21:38 [IST]
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  1/7
  ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് നിര്‍മ്മിച്ച റാ വണ്‍ തീയേറ്റര്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെയാണ് താരത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നത്.
  ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് നിര്‍മ്മിച്ച റാ...
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  2/7
  ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് രാജ് കപൂര്‍. നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായിരുന്നു. ക്ലാസിക് സിനിമകള്‍ സമ്മാനിച്ച പകരം വെക്കാനില്ലാത്ത പ്രതിഭ. അദ്ദേഹത്തിന്റെ കള്‍ട്ട് സിനിമയായ മേര നാം ജോക്കര്‍ തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു നേരിട്ടത്. ഇതോടെ താരത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.
  ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് രാജ് കപൂര്‍. നടനും നിര്‍മ്മാതാവും...
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  3/7
  പുറമേ നിന്നു നോക്കുന്നത് പോലെയാകണം എന്നില്ല താര ജീവിതങ്ങളുടെ വസ്തുത. ഗ്ലാമറിന്റേത് എന്ന് കരുതുന്ന പല താരങ്ങളുടെ വ്യക്തിജീവിതം പലപ്പോഴും നേര്‍ വിപരീതമായിരിക്കും.
  പുറമേ നിന്നു നോക്കുന്നത് പോലെയാകണം എന്നില്ല താര ജീവിതങ്ങളുടെ വസ്തുത. ഗ്ലാമറിന്റേത് എന്ന്...
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  4/7
  ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള താരം. എന്നാല്‍ ഒരിക്കല്‍ തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 
  ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. തൊണ്ണൂറുകളിലെ ഏറ്റവും...
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  5/7
  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന് ഇനി നേടാനൊന്നുമില്ല. കരിയറില്‍ അദ്ദേഹത്തിനും വലിയ തകര്‍ച്ച നേരിടേണ്ടി വന്നു. നിര്‍മ്മാണ കമ്പനിയുടെ പരാജയമായതാണ് താരത്തിന് വിനയായത്. എന്നാല്‍ ശക്തമായി തന്നെ താരം തിരികെ വന്നു.
  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് അമിതാഭ്...
  മിന്നുന്നതെല്ലാം പൊന്നല്ല! കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ട സൂപ്പര്‍ താരങ്ങള്‍
  6/7
  എന്നാല്‍ അദ്ദേഹം ശക്തമായി തിരികെ വന്നു. മാത്രമല്ല, കപൂര്‍ കുടുംബം ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബവുമായി മാറി. ആ താര വാഴ്ച ഇപ്പോള്‍ രണ്‍ബീര്‍ കപൂറിലെത്തി നില്‍ക്കുകയാണ്.
  എന്നാല്‍ അദ്ദേഹം ശക്തമായി തിരികെ വന്നു. മാത്രമല്ല, കപൂര്‍ കുടുംബം ബോളിവുഡിലെ ഏറ്റവും വലിയ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X