ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ

  സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും എല്ലാം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹമായിരുന്നു കുറേ നാളുകളായി ആളുകൾ ആഘോഷിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരിക്കുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന ചില താരങ്ങളെ പരിചയപ്പെടാം.

  By Abhinand Chandran
  | Published: Sunday, November 6, 2022, 18:08 [IST]
  ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ
  1/5
  ബോളിവുഡിലെ ജനപ്രിയ ദമ്പതികൾ ആണ് ഷാഹിദ് കപൂറും മിര രാജ്പുതും. 2016 ലാണ് ഇരുവരും വിവാഹം കഴിച്ചത്. ഒരു വർഷത്തിനുള്ളിൽ ഷാഹിദിന്റെ ഭാര്യ ​ഗർഭിണി ആയി. ഇന്ന് ഇരുവർക്കും രണ്ട് കുട്ടികൾ ഉണ്ട്. 
  ബോളിവുഡിലെ ജനപ്രിയ ദമ്പതികൾ ആണ് ഷാഹിദ് കപൂറും മിര രാജ്പുതും. 2016 ലാണ് ഇരുവരും വിവാഹം കഴിച്ചത്....
  ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ
  2/5
  2022 ഏപ്രിലിൽ ആണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 9 മാസം പിന്നിടവെ ഇരുവർക്കും കുഞ്ഞ് പിറന്നു. ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു താരങ്ങൾ. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് വിവാഹം കഴിച്ചത്. 
  2022 ഏപ്രിലിൽ ആണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 9 മാസം പിന്നിടവെ...
  ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ
  3/5
  2014 ലാണ് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹം കഴിച്ചത്. ഇരുവർക്കും 2015 നവംബറിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷവും കുറച്ച് മാസങ്ങളും കഴിഞ്ഞാണ് ഇരുവരും മാതാപിതാക്കൾ ആയത്. 
  2014 ലാണ് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹം കഴിച്ചത്. ഇരുവർക്കും 2015 നവംബറിൽ ഇരുവർക്കും കുഞ്ഞ്...
  ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ
  4/5
  നടി ദിയ മിർസയും വൈഭവ് രേഖിയും 2021 ഫെബ്രുവരിയിലാണ് വിവാഹം കഴിച്ചത്. ആ വർഷം മെയ് മാസത്തിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. പത്ത് മാസക്കലയളവ് പൂർത്തിയാവുന്നതിന് മുമ്പായിരുന്നു കുഞ്ഞ് പിറന്നത്. അതേസമയം കുഞ്ഞിന് ഇപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ല. 
  നടി ദിയ മിർസയും വൈഭവ് രേഖിയും 2021 ഫെബ്രുവരിയിലാണ് വിവാഹം കഴിച്ചത്. ആ വർഷം മെയ് മാസത്തിൽ...
  ആദ്യത്തെ കൺമണി; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് പിറന്ന താരങ്ങൾ
  5/5
  നടി, അവതാരക, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തയാണ് നേഹ ധുപിയ. 2018 മെയ്  മാസത്തിലാണ് നേഹ ധുപിയ വിവാഹം കഴിക്കുന്നത്. 2018 നവംബറിൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിക്കുന്ന സമയത്ത് നേ​ഹ ​ഗർഭിണി ആയിരുന്നു. 
  നടി, അവതാരക, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തയാണ് നേഹ ധുപിയ. 2018 മെയ്  മാസത്തിലാണ് നേഹ ധുപിയ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X