'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!

  ബോഡിഷെയ്‌മിംങ്ങ്‌ എന്ന വാക്ക്‌ കുറച്ച്‌ കാലമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്‌. സെലിബ്രേറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ബോഡിഷെയ്‌മിംങ്ങ്‌ന്‌ ഇരയാകുന്നു. ചുറ്റുമുളളവരുടെ കുത്തുവാക്കുകളും പരിഹാസ ചിരികളേയും മറികടക്കുന്നവരും, എന്നാല്‍ അതില്‍ തളര്‍ന്നു പോകുന്നവരും സമൂഹത്തിലുണ്ട്‌. അത്തരത്തില്‍ ബോളിവുഡില്‍ നിലനില്‍ക്കുന്ന ബോഡിഷെയ്‌മിംങ്ങിനെ നേരിട്ട താരങ്ങളെ പരിചയപ്പെടാം..
  By Maneesha Ik
  | Published: Sunday, October 9, 2022, 18:56 [IST]
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  1/6
   അര്‍ജുന്‍ കപൂര്‍ കുട്ടിക്കാലം തൊട്ടേ അര്‍ജുന്‍ കപൂര്‍ ഭക്ഷണ പ്രിയനായിരുന്നു. അതു കൊണ്ട്‌ തന്നെശരീര വണ്ണത്തിന്റെ കാര്യത്തില്‍ താരം നിരവധി പരിഹാസങ്ങള്‍ നേരിട്ടിരുന്നു. സിനിമ ലോകത്തേക്ക്‌ എത്തിയപ്പോഴും അത്‌ നടനെ പിന്തുടര്‍ന്നു. എന്നാല്‍, തന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി തടി കുറച്ച താരം ബോഡിഷെയ്‌മിംങ്ങിന്‌ ഉത്തരം നല്‍കി.
   അര്‍ജുന്‍ കപൂര്‍ കുട്ടിക്കാലം തൊട്ടേ അര്‍ജുന്‍ കപൂര്‍ ഭക്ഷണ പ്രിയനായിരുന്നു. അതു...
  Courtesy: INSTAGRAM
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  2/6
   സോനാക്ഷി സിന്‍ഹ ശരീര വണ്ണത്തിന്റ പേരില്‍ പല വേദികളിലും താരം പരിഹാസങ്ങള്‍ നേരിട്ടു. കൃത്യമായ ഫിറ്റനസ്‌ യാത്രയിലൂടെ സോനാക്ഷി സിന്‍ഹ സ്വന്തമാക്കിയ ആരോഗ്യം എല്ലാവരേയും ഞട്ടിച്ചു.
   സോനാക്ഷി സിന്‍ഹ ശരീര വണ്ണത്തിന്റ പേരില്‍ പല വേദികളിലും താരം പരിഹാസങ്ങള്‍ നേരിട്ടു....
  Courtesy: INSTAGRAM
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  3/6
  ഹുമ ഖുറേഷി 'ഡബില്‍ എക്‌സല്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി വെളളിത്തിരയിലേക്ക്‌ എത്താന്‍ ഇരിക്കുകയാണ്‌ താരം. ജീവീതത്തില്‍ ഹുമ ശരീരവണ്ണത്തിന്റെ പേരില്‍ നേരിട്ട വെല്ലുവിളികളേയും പ്രശനങ്ങളുമാണ്‌ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്‌.
  ഹുമ ഖുറേഷി 'ഡബില്‍ എക്‌സല്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി വെളളിത്തിരയിലേക്ക്‌...
  Courtesy: INSTAGRAM
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  4/6
  അനന്യ പാണ്ഡെ ശരീരം മെലിഞ്ഞിട്ടാണെന്ന്‌ പറഞ്ഞ പലരും തന്നെ പരിഹസിച്ചുണ്ടെന്ന്‌ താരം അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി.' ഫ്‌്‌ളാറ്റ്‌ സ്‌ക്രീന്‌' എന്നാണ്‌ തന്നെ എല്ലാവരും വിളിച്ചിരുന്നത്‌. താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളില്‍ ആളുകളുടെ കമ്മന്റുകള്‍ താരം ബോഡിഷെയ്‌മിംങ്ങ്‌ നേരിടുന്നുണ്ടെന്ന്‌ വ്യക്തമാക്കുന്നു.
  അനന്യ പാണ്ഡെ ശരീരം മെലിഞ്ഞിട്ടാണെന്ന്‌ പറഞ്ഞ പലരും തന്നെ പരിഹസിച്ചുണ്ടെന്ന്‌ താരം...
  Courtesy: INSTAGRAM
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  5/6
  ഇല്യാന ഡിക്രൂസ്സ പ്രായപൂര്‍ത്തിയായ കാലഘട്ടം തൊട്ടേ താന്‍ ബോഡിഷെയ്‌മിംങ്ങ്‌ നേരിടുന്നുണ്ടെന്ന്‌ താരം വെളിപ്പെടുത്തി.
  ഇല്യാന ഡിക്രൂസ്സ പ്രായപൂര്‍ത്തിയായ കാലഘട്ടം തൊട്ടേ താന്‍ ബോഡിഷെയ്‌മിംങ്ങ്‌...
  Courtesy: INSTAGRAM
  'വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ...?, അയ്യേ... ഭയങ്കര വണ്ണമാണല്ലോ?'; ബോഡിഷെയ്‌മിംങ്ങ്‌ നേരിട്ട ബോളിവുഡിലെ താരങ്ങള്‍!
  6/6
  പരിനീതി ചോപ്ര 'ലേഡീസ്‌ വേഴ്‌സസ്‌ വിക്കി ബഹല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്‌ താരം ആദ്യമായി ബോഡിഷെയ്‌മിംങ്ങ്‌ നേരിടുന്നത്‌. ശേഷം, താരം കൃത്യമായ വര്‍ക്കൗട്ട്‌ സെഷനിലൂടെ പുതിയ അവതാരത്തിലെത്തി.
  പരിനീതി ചോപ്ര 'ലേഡീസ്‌ വേഴ്‌സസ്‌ വിക്കി ബഹല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്‌ താരം...
  Courtesy: INSTAGRAM
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X