'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!


    ഒക്ടോബര്‍ 11ന്‌ എണ്‍പത്‌ വയസ്സ്‌ തികയുന്ന ബോളിവുഡിന്റെ ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‍ ഇന്ത്യന്‍ സിനിമ ലോകത്തെ എക്കാലെത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ്‌‌. അഭിനയ ജീവിതത്തില്‌ അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിട്ട താരത്തിന്റെ അറിവും നര്‍മ്മബോധവും എന്നും ആളുകള്‍ക്ക്‌ പ്രചോദനമാണ്‌. എണ്‍പതാം വയസ്സിന്റെ തിളക്കത്തില്‍ എത്തി നില്‍ക്കുന്ന ബച്ചന്റെ ശ്രേദ്ധേയമായ ചില ഡയലോഗുകള്‍ നമുക്ക്‌ പരിചയപ്പെടാം.
    By Maneesha Ik
    | Published: Sunday, October 9, 2022, 14:32 [IST]
     'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!
    1/5
    മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌. മാറ്റങ്ങളെ വെല്ലുവിളിക്കുക.
    മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌. മാറ്റങ്ങളെ...
    Courtesy: INSTAGRAM
     'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!
    2/5
    ''വൈകാരിക തലത്തിലൂടെയാണ്‌ ഞാന്‍ രാഷ്‌‌ട്രീയത്തില്‍ എത്തി ചേര്‍ന്നത്‌. എന്നാല്‍ രാഷ്‌‌ട്രീയത്തില്‍ വൈകാരിതകയ്‌ക്ക്‌ പ്രാധാന്യമില്ലെന്ന്‌ ഞാന്‍ മനസ്സിലാക്കി''.
    ''വൈകാരിക തലത്തിലൂടെയാണ്‌ ഞാന്‍ രാഷ്‌‌ട്രീയത്തില്‍ എത്തി ചേര്‍ന്നത്‌. എന്നാല്‍...
    Courtesy: INSTAGRAM
     'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!
    3/5
    ''ജീവിതത്തില്‌ ഞാന്‍ കണ്ടതും കേട്ടതുമായി കാര്യങ്ങളില്‍ പ്രതികരിച്ച രീതികള്‍ അസാധാരണമാണ്‌. ജീവിതത്തില്‍ സംഭവിച്ചതും, സംഭവിക്കാന്‍ പോകുന്നതുമായ കാര്യങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ താനൊരു മത വിശ്വാസിയാണെന്ന്‌ പറയുന്നതില്‍ അത്ഭുതമില്ല''.
    ''ജീവിതത്തില്‌ ഞാന്‍ കണ്ടതും കേട്ടതുമായി കാര്യങ്ങളില്‍ പ്രതികരിച്ച രീതികള്‍...
    Courtesy: INSTAGRAM
     'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!
    4/5
    ''ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്‌‌ ഞാനൊരു ലജ്ജാശീലനായ വ്യക്തിയാണെന്നാണ്‌; ഞാന്‍ ഒരു അന്തര്‍മുഖനായതിനാല്‍ പലപ്പോഴും ആശയം വിനിമയം നടത്തുന്നത്‌ എനിക്ക്‌ ഒരു പ്രശ്‌നമാണ്‌.
    ''ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്‌‌ ഞാനൊരു ലജ്ജാശീലനായ വ്യക്തിയാണെന്നാണ്‌; ഞാന്‍ ഒരു...
    Courtesy: INSTAGRAM
     'മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌'; പ്രചോദനമായി മാറിയ ബച്ചന്‍ ഡയലോഗുകള്‍!
    5/5
    ''മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌. മാറ്റങ്ങളെ വെല്ലുവിളിക്കുക. അതേ സമയം, വെല്ലുവിളികളെ മാറ്റി നിര്‍ത്താതിരിക്കുക''.
    ''മാറ്റം ജീവിതത്തിന്റെ സ്വഭാവവും, വെല്ലുവിളി ജീവിതത്തിന്റെ ഭാവിയുമാണ്‌. മാറ്റങ്ങളെ...
    Courtesy: INSTAGRAM
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X