ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം

  അഭിനയത്തിലൂടെ സിനിമയിലേക്ക് വരുന്നതും പിന്നീട് താരങ്ങൾ സംവിധാനത്തിലേക്കും നിർമാണത്തിലേക്കും തിരയുന്നത് ഏത് ഇൻഡസ്ട്രിയിലും കാണാൻ സാധിക്കുന്നതാണ്. അഭിനയത്തിലൂടെ വന്ന് മലയാള സിനിമയിലെ വലിയ പ്രൊഡ്യൂസർ ആയ ആളാണ് നടൻ ദിലീപ്. മലയാളികളുടെ പ്രിയങ്കരനായ താര ക്യമറയ്ക്ക് മുന്നിലും പിന്നിലും ഹിറ്റ് ലിസ്റ്റുകൾ ഒരുപാട് ഉള്ള വ്യക്തിയാണ്
  By Akhil Mohanan
  | Published: Tuesday, November 15, 2022, 17:00 [IST]
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  1/9
  മലയാളത്തിലെ മികച്ച കോമഡി എന്റർടൈനർ സിനിമകൾ ആരാധകർക്ക് നൽകിയ നടനാണ് ദിലീപ്. മലയാളികളുടെ ജനപ്രിയ നടൻ നിർമാതാവ് ആയപ്പോഴും മികച്ച ചിത്രങ്ങൾ മാത്രമാണ് ആരാധകർക്ക് നൽകിയത്. സഹോദരൻ അനൂപിനൊപ്പം ദിലീലിന്റെ പ്രൊഡക്ഷൻ ഹൌസ് ആണ് ഗ്രാൻഡ് പ്രൊഡക്ഷൻസ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മലയാള ചിത്രങ്ങൾ ഏതൊക്കെയാണ് നോക്കാം.
  മലയാളത്തിലെ മികച്ച കോമഡി എന്റർടൈനർ സിനിമകൾ ആരാധകർക്ക് നൽകിയ നടനാണ് ദിലീപ്. മലയാളികളുടെ...
  Courtesy: Filmibeat Gallery
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  2/9
  2003ൽ റിലീസ് ചെയ്ത സിഐഡി മൂസ ആണ് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം. കോമഡി കൊണ്ട് ദിലീപ് കാണികളെ ത്രില്ലെടിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആണ്. ആ വർഷത്തെ മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
  2003ൽ റിലീസ് ചെയ്ത സിഐഡി മൂസ ആണ് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം. കോമഡി കൊണ്ട് ദിലീപ് കാണികളെ...
  Courtesy: Filmibeat Gallery
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  3/9
  ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കഥാവശേഷൻ. താൻ വെറും കോമഡി മാത്രം ചെയ്യുന്ന നടന്നല്ല എന്ന് ദിലീപ് ആരാധകരെ ബോധ്യപ്പെടുത്തിയ ചിത്രം സംവിധാനം ചെയ്തത് ടിവി ചന്ദ്രൻ ആയിരുന്നു. ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
  ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കഥാവശേഷൻ. താൻ വെറും കോമഡി മാത്രം ചെയ്യുന്ന...
  Courtesy: Filmibeat Gallery
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  4/9
  2005ൽ റാഫി മേക്കാർട്ടിന്റെ സംവിധാനത്തിൽ വന്ന ഔട്ട്‌ ആൻഡ് ഔട്ട്‌ കോമഡി സിനിമയായിരുന്നു പാണ്ടിപ്പട. ദിലീപ്, സലീം കുമാർ,  പ്രകാശ് രാജ്, നവ്യ നായർ, ഹരിശ്രീ അശോകൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴും മലയാളികൾ ടീവിയിൽ വന്നാൽ ഇരുന്നു കാണുന്ന ചിത്രമാണിത്.
  2005ൽ റാഫി മേക്കാർട്ടിന്റെ സംവിധാനത്തിൽ വന്ന ഔട്ട്‌ ആൻഡ് ഔട്ട്‌ കോമഡി സിനിമയായിരുന്നു...
  Courtesy: Filmibeat Gallery
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  5/9
  മലയാള ചലച്ചിത്ര കൂട്ടായ്മയായ 'AMMA' വേണ്ടി ജോഷിയുടെ സംവിധാനത്തിൽ വന്ന ചിത്രമായിരുന്നു ട്വന്റി 20. മലയാളത്തിൽ ഒട്ടുമിക്ക താരങ്ങളും അണിനിരണ ചിത്രം നിർമിച്ചത് ദിലീപ് ആയിരുന്നു. എല്ലാ താരങ്ങളും ചിത്രത്തിൽ പ്രതിഫലം പറ്റാതെയാണ് അഭിനയിച്ചത്. അതുവരെയുള്ള മോളിവുഡിലെ കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു ഇത്. 
  മലയാള ചലച്ചിത്ര കൂട്ടായ്മയായ 'AMMA' വേണ്ടി ജോഷിയുടെ സംവിധാനത്തിൽ വന്ന ചിത്രമായിരുന്നു ട്വന്റി 20....
  Courtesy: Filmibeat Gallery
  ക്യാമറക്ക് മുന്നിലും പിന്നിലും താരം... മലയാളത്തിന്റെ ജനപ്രിയൻ നിർമ്മിച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് നോക്കാം
  6/9
  മലയാള സിനിമയ്ക്ക് ഒരുപിടി താരങ്ങളെയും ഒരു മികച്ച സംവിധായകനെയും നൽകിയ സിനിമയായിരുന്നു മലർവാടി ആർട്സ് ക്ലബ്‌. 2010ൽ റിലീസ് ആയ സിനിമയിലൂടെ വിനീത് ശ്രീനിവാസൻ സംവിധായാകനായും നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ അനവധി താരങ്ങൾ നടന്മാരായും തുടക്കം കുറിച്ചു. ചിത്രം വലിയ ഹിറ്റായിരുന്നു.
  മലയാള സിനിമയ്ക്ക് ഒരുപിടി താരങ്ങളെയും ഒരു മികച്ച സംവിധായകനെയും നൽകിയ സിനിമയായിരുന്നു...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X