വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ

  സിനിമകൾക്ക് ജനങ്ങൾക്കിടയിൽ ശ്രദ്ധ കിട്ടാൻ വേണ്ടി പല കാര്യങ്ങളും അധികമായി കൂട്ടിച്ചേർക്കാറുണ്ട്. ചിലപ്പോൾ മോശം വാക്കുകളാകാം അല്ലെങ്കിൽ യഥാർത്ഥ ആളുകളുടെ പേരോ സംഭാഷണമോ അങ്ങനെയെന്തെങ്കിലും ഒരു സംഭവം ചിത്രത്തിൻ്റെ റിലീസിന് തൊട്ട് മുമ്പ് റിലീസ് ആയി വിവാദങ്ങളിൽ പെട്ട് സീനുകൾ കട്ട് ചെയ്ത് മാറ്റാറുണ്ട്. സംഭാഷണം ആണെങ്കിൽ സൗണ്ട് മ്യൂട്ട് ചെയ്യാറുണ്ട്.  വിവാദത്തിൽപ്പെട്ട  മലയാള സിനിമകൾ പരിചയപ്പെടാം.

  By Shehina S
  | Published: Sunday, September 11, 2022, 17:25 [IST]
  വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ
  1/5
  1995-ൽ മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി കിംഗ്. ചിത്രത്തിൽ മമ്മൂട്ടി വലിയ സംഭാഷണത്തിൽ കുറച്ച് ഭാ​ഗം മ്യൂട്ട്ചെയ്ത ശേഷമാണ് ചിത്രത്തിൽ വന്നിരിക്കുന്നത്.
  1995-ൽ മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി...
  വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ
  2/5
  2019 ൽ ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) സംവിധാനം ചെയ്ത ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്.’ സിനിമയിൽ പൃഥ്വിരാജ് ഒരു ഹോസ്പിറ്റലിനെ പരാമർശിച്ച് കൊണ്ട് ഒരു ഡയലോ​ഗ് പറഞ്ഞിരുന്നു. എന്നാൽ സിനിയിൽ പരാമർശിച്ച അതേ പേരിൽ യാഥാർത്ഥത്തിൽ ഒരു ആശുപത്രി ഉണ്ടായിരുന്നു. അത് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പറയുകയും ഹോസ്പിറ്റലിൻ്റെ പേര് മാറ്റുകയും ചെയ്തിരുന്നു. അഹല്യ ഹോസ്പിറ്റൽ എന്നതിനെ സഫലിയ ഹോസ്പിറ്റൽ എന്നാണ് പിന്നീട് മാറ്റിയത്.
  2019 ൽ ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) സംവിധാനം ചെയ്ത ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്.’ സിനിമയിൽ പൃഥ്വിരാജ്...
  വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ
  3/5
  2021 ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ദുൽഖർ കഥാപാത്രത്തിൻ്റെ പേര് പറയുന്ന ഒരു രം​ഗമുണ്ട്. ട്രെയിലറിൽ യഥാർത്ഥ സംഭവമായി ബന്ധമുള്ള പേര് തന്നെയാണ് നൽകിയത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ സുധാകര കുറുപ്പ് എന്ന പേരാണ് ദുൽഖർ പറഞ്ഞത്.
  2021 ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രത്തിൻ്റെ ട്രെയിലർ...
  വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ
  4/5
  2001-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു.. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഡയലോ​ഗിൽ ഒരു ഭാ​ഗം മ്യൂട്ട് ചെയ്തിരിക്കുന്നതായി കാണാം.
  2001-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന...
  വിവാദമായ ഡയലോ​ഗുകൾ സിനിമകളുടെ റിലീസിന് ശേഷം മാറ്റം സീനുകളിലും ഡയലോ​ഗുകളിലും മാറ്റം വരുത്തിയ ചിത്രങ്ങൾ
  5/5
  2017-ൽ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. ചിത്രം പോമോ സോങ്ങ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആ പാട്ടിൽ കാണിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയുടെ യഥാർത്ഥ പേര് തന്നെയാണ്. എന്നാൽ ചിത്രം റിലീസ് ആയപ്പോഴേക്കും അത് മാറ്റിയിരുന്നു. എസ് എഫ് ഐ എന്നാണ് ആദ്യം നൽകിയിരുന്നത്. എന്നാൽ പിന്നീട് അതിനെ എസ് എഫ് വൈ എന്നാക്കി മാറ്റുകയും ചെയ്തു. 
  2017-ൽ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. ചിത്രം പോമോ സോങ്ങ് സോഷ്യൽ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X