വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ

  സിനിമാ ലോകത്തെ താരങ്ങളുടെ വിവാഹം ആരാധകർ എപ്പോഴും ആഘോഷമാക്കാറുണ്ട്. ആരാധകർക്ക് ആഘോഷമാണെങ്കിൽ താരങ്ങൾക്ക് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ആർഭാടത്തിന്റേത് കൂടിയാണ്. വിവാഹ നിശ്ചയത്തിന് ചില നടിമാർക്ക് തങ്ങളുടെ വരൻ അണിയിച്ച മോതിരത്തിന്റെ വില തന്നെ ഞെട്ടിക്കുന്നതാണ്. 

  By Abhinand Chandran
  | Published: Friday, November 4, 2022, 18:39 [IST]
  വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ
  1/5
  2018 ലാണ് പ്രിയങ്ക ചോപ്രയും പോപ് ​ഗായകൻ നിക് ജോനാസും വിവാഹം കഴിച്ചത്. 2.1 കോടി രൂപയുടെ മോതിരമാണ് നിക് പ്രിയങ്കയ്ക്ക് അണിയിച്ചത്. ക്രിസ്ത്യൻ, ഹിന്ദു ചടങ്ങുകളോടെ നടന്ന വിവാഹത്തിനും കോടികളാണ് താരങ്ങൾ ചെലവഴിച്ചത്. 
  2018 ലാണ് പ്രിയങ്ക ചോപ്രയും പോപ് ​ഗായകൻ നിക് ജോനാസും വിവാഹം കഴിച്ചത്. 2.1 കോടി രൂപയുടെ മോതിരമാണ്...
  വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ
  2/5
  2018 ലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിം​ഗും വിവാഹം കഴിച്ചത്. രൺവീർ ദീപികയ്ക്ക് അണിയിച്ച എൻ​ഗേജ്മെന്റ് റിം​ങിന്റെ വില 2.7 കോടിക്കടുത്താണെന്നാണ് റിപ്പോർട്ട്. ആഡംബരപൂർ‌ണമായിരുന്നു ഇവരുടെ വിവാഹം. വിദേശത്ത് വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. 
  2018 ലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിം​ഗും വിവാഹം കഴിച്ചത്. രൺവീർ ദീപികയ്ക്ക്...
  വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ
  3/5
  2012 ലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹം കഴിച്ചത്. പ്രണയ വിവാഹിതരായ ഇരുവരും ആഘോഷ പൂർണമായാണ് തങ്ങളുടെ വിവാഹം നടത്തിയത്. 75 ലക്ഷം രൂപയുടെ മോതിരമാണ് സെയ്ഫ് കരീനയ്ക്ക് അണിയിച്ചതത്രെ. ഇരുവർക്കും ഇന്ന് തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ മക്കളും ഉണ്ട്. 
  2012 ലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹം കഴിച്ചത്. പ്രണയ വിവാഹിതരായ ഇരുവരും ആഘോഷ പൂർണമായാണ്...
  വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ
  4/5
  2009 ലാണ് ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിച്ചത്. മൂന്ന് കോടി വില മതിപ്പുള്ള മോതിരമാണത്രെ രാജ് കുന്ദ്ര ശിൽപ്പയ്ക്ക് അണിയിച്ചത്. അടുത്തിടെ നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നിയമക്കുരുക്കിൽ അകപ്പെട്ടിരുന്നു. 
  2009 ലാണ് ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിച്ചത്. മൂന്ന് കോടി വില മതിപ്പുള്ള...
  വിവാഹ മോതിരത്തിന് ചെലവഴിച്ചത് കോടികൾ; ചില താരങ്ങളുടെ ആഡംബര വിവാഹങ്ങൾ
  5/5
  2017 ലാണ് വിരാട് കോലിയും അനുഷ്ത ശർമ്മയും വിവാഹം കഴിച്ചത്. ഇരുവർക്കും ഇന്ന് വാമിക എന്ന മകളും ഉണ്ട്. 1 കോടിയുടെ മോതിരമാണ് അനുഷ്കയ്ക്ക് വിരാട് അണിയിച്ചതത്രെ. ഇറ്റലിയിൽ  വെച്ചായിരുന്നു ഇവരുടെ വിവാഹം.
  2017 ലാണ് വിരാട് കോലിയും അനുഷ്ത ശർമ്മയും വിവാഹം കഴിച്ചത്. ഇരുവർക്കും ഇന്ന് വാമിക എന്ന മകളും ഉണ്ട്....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X