twitter
    bredcrumb

    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം

    By Roshily Roy
    | Published: Thursday, March 3, 2022, 18:19 [IST]
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    1/13

    2/13
    ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് പാരീസ് ലക്ഷ്മി. 
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    3/13
    നര്‍ത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. 

    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    4/13

    മമ്മൂട്ടിയുടെ ബിഗ് ബി യില്‍ ഡാന്‍സറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    5/13
    പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്.

    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    6/13
    ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി ഫ്രഞ്ച് ഡാന്‍സാറണെങ്കിലും കഥകളി ഡാന്‍സറായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാണ്.
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    7/13
    സോഷ്യൽ മീഡിയയിൽ സജീവമാണ് പാരീസ് ലക്ഷ്മി
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    8/13
    ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന പാരീസ് ലക്ഷ്മിയുടെ  ചിത്രങ്ങളാണ് ട്രെൻഡിങ് 
    മാലാഖയെ പോലെ സുന്ദരിയായി, പാരീസ് ലക്ഷ്മിയുടെ ഫോട്ടോസ് കാണാം
    9/13
    വളരെ പെട്ടെന്നായിരുന്നു പാരീസ് ലക്ഷ്മി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X