ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍

    ബോളിവുഡിലെ താരസുന്ദരിമാരില്‍ വിദേശത്ത് ജനിച്ച ചിലര്‍ 

    By Abin Mp
    | Published: Friday, September 30, 2022, 15:43 [IST]
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    1/8
    സൂപ്പര്‍ താരം ആലിയ ഭട്ടിന്റെ ജനനം ലണ്ടനിലായിരുന്നു. അമ്മ സോണി റാസ്ദാനെ പോലെ ആലിയയ്ക്കുമുള്ളത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ്.
    സൂപ്പര്‍ താരം ആലിയ ഭട്ടിന്റെ ജനനം ലണ്ടനിലായിരുന്നു. അമ്മ സോണി റാസ്ദാനെ പോലെ...
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    2/8
    ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക ജനിച്ചത് ഡെന്മാര്‍ക്കിലായിരുന്നു.
    ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ...
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    3/8
    സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് സപ്‌ന പബ്ബി. താരത്തിന്റെ ജനനം ലണ്ടനിലായിരുന്നു. ഇതിനാല്‍ താരത്തിനും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണുള്ളത്.
    സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് സപ്‌ന പബ്ബി. താരത്തിന്റെ ജനനം ലണ്ടനിലായിരുന്നു....
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    4/8
    നടിയും പാട്ടുകാരിയുമൊക്കെയാണ് മോണിക്ക ദോഗ്ര. താരത്തിന്റെ ജനനം മെരിലാന്റിലായിരുന്നു. 
    നടിയും പാട്ടുകാരിയുമൊക്കെയാണ് മോണിക്ക ദോഗ്ര. താരത്തിന്റെ ജനനം മെരിലാന്റിലായിരുന്നു. 
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    5/8
    ഹോംങ്കോംഗിലായിരുന്നു കത്രീന കൈഫിന്റെ ജനനം. താരം വളര്‍ന്നത് ലണ്ടനിലായിരുന്നു. പിന്നീട് മോഡലിംഗിലൂടെ ബോളിവുഡിലെത്തുകയായിരുന്നു.
    ഹോംങ്കോംഗിലായിരുന്നു കത്രീന കൈഫിന്റെ ജനനം. താരം വളര്‍ന്നത് ലണ്ടനിലായിരുന്നു. പിന്നീട്...
    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    6/8
    ഇന്ത്യന്‍ വംശജയെങ്കിലും സണ്ണി ലിയോണിന്റെ ജനനം കാനഡയിലായിരുന്നു. ബിഗ് ബോസിലൂടെയാണ് സണ്ണി ഇന്ത്യയിലെത്തുന്നത്. താരത്തിന്റെ അച്ഛനും അമ്മയും ഇന്ത്യാക്കാരാണ്.
    ഇന്ത്യന്‍ വംശജയെങ്കിലും സണ്ണി ലിയോണിന്റെ ജനനം കാനഡയിലായിരുന്നു. ബിഗ് ബോസിലൂടെയാണ് സണ്ണി...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X