twitter
    bredcrumb

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍

    By
    | Published: Friday, September 30, 2022, 15:43 [IST]
    ബോളിവുഡിലെ താരസുന്ദരിമാരില്‍ വിദേശത്ത് ജനിച്ച ചിലര്‍ 

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    1/8
    സൂപ്പര്‍ താരം ആലിയ ഭട്ടിന്റെ ജനനം ലണ്ടനിലായിരുന്നു. അമ്മ സോണി റാസ്ദാനെ പോലെ ആലിയയ്ക്കുമുള്ളത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ്.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    2/8
    ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക ജനിച്ചത് ഡെന്മാര്‍ക്കിലായിരുന്നു.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    3/8
    സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് സപ്‌ന പബ്ബി. താരത്തിന്റെ ജനനം ലണ്ടനിലായിരുന്നു. ഇതിനാല്‍ താരത്തിനും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണുള്ളത്.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    4/8
    നടിയും പാട്ടുകാരിയുമൊക്കെയാണ് മോണിക്ക ദോഗ്ര. താരത്തിന്റെ ജനനം മെരിലാന്റിലായിരുന്നു. 

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    5/8
    ഹോംങ്കോംഗിലായിരുന്നു കത്രീന കൈഫിന്റെ ജനനം. താരം വളര്‍ന്നത് ലണ്ടനിലായിരുന്നു. പിന്നീട് മോഡലിംഗിലൂടെ ബോളിവുഡിലെത്തുകയായിരുന്നു.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    6/8
    ഇന്ത്യന്‍ വംശജയെങ്കിലും സണ്ണി ലിയോണിന്റെ ജനനം കാനഡയിലായിരുന്നു. ബിഗ് ബോസിലൂടെയാണ് സണ്ണി ഇന്ത്യയിലെത്തുന്നത്. താരത്തിന്റെ അച്ഛനും അമ്മയും ഇന്ത്യാക്കാരാണ്.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    7/8
    താരസുന്ദരിയാണ് എവ്‌ലിന്‍ ശര്‍മ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ജനനം ജര്‍മനിയിലായിരുന്നു.

    ജനിച്ചത് വിദേശത്ത്, ഭരിക്കുന്നത് ബോളിവുഡും! വിദേശത്ത് ജനിച്ച താരസുന്ദരിമാര്‍
    8/8
    നടിയും അവതാരകയുമാണ് ലിസ ഹെയ്ഡന്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ ലിസ ജനിച്ചത് ഓസ്‌ത്രേലിയയിലായിരുന്നു. ചെന്നൈയിലാണ് താരം വളര്‍ന്നത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X