ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും

  ബോളിവുഡ് നടിമാരിൽ പ്രതിഫലമടക്കം എല്ലാത്തിലും ഒന്നാമത് നിൽക്കുകയാണ് നടി ദീപിക പദുക്കോൺ. മറ്റ് നടിമാരുടെ വിശേഷങ്ങളറിയാം. 
  By Ambili John
  | Published: Thursday, September 22, 2022, 21:32 [IST]
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  1/6
  ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും ദീപിക തന്നെയാണ് ഒന്നാമത്. ഒരു സനിമയില്‍ അഭിനയിക്കുന്നതിന് 22 കോടിയോളം നടി വാങ്ങിക്കാറുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവില്‍ ദീപികയുടേതായി പുറത്തിറങ്ങിയ ഗ്രെഹ്‌റിയാന്‍ എന്ന ചിത്രത്തിനായി നടി 22 കോടി വാങ്ങിയിരുന്നു. 
  ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. അഭിനയത്തിന്റെ...
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  2/6
  രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ആലിയ വളരെ പെട്ടെന്നാണ് സിനിമയില്‍ തിളങ്ങിയത്. ഇരുപത് കോടിയോളം പ്രതിഫലം വാങ്ങിയാണ് ആലിയ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിനായി നടി 20 കോടി വാങ്ങിയെന്നാണ് വിവരം. 
  രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക്...
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  3/6
  നിലവില്‍ ബോളിവുഡ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജോണ്‍സിനും മകള്‍ക്കുമൊപ്പം വിദേശത്ത് താമസിക്കുന്ന പ്രിയങ്ക പതിനാല് കോടിയാണ് സിനിമയ്ക്കായി വാങ്ങിക്കുന്നത്. 
  നിലവില്‍ ബോളിവുഡ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര....
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  4/6
  വിക്കി കൗശലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി കത്രീന കൈഫ്. അതേ സമയം സിനിമയില്‍ സജീവമായി തുടരാന്‍ തന്നെയാണ് നടിയുടെ തീരുമാനം. നിലവില്‍ പന്ത്രണ്ട് കോടിയോളമാണ് കത്രീന സിനിമകള്‍ക്കായി വാങ്ങിക്കുന്നത്. 
  വിക്കി കൗശലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി പുതിയൊരു ജീവിതത്തിലേക്ക്...
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  5/6
  മറ്റ് നടിമാര്‍ക്കൊപ്പം തന്നെ കൈനിറയെ സിനിമകളുള്ള നടിയാണ് കരീന കപൂര്‍. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും അഭിനയത്തില്‍ സജീവമായിരുന്ന കരീന പന്ത്രണ്ട് കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. 
  മറ്റ് നടിമാര്‍ക്കൊപ്പം തന്നെ കൈനിറയെ സിനിമകളുള്ള നടിയാണ് കരീന കപൂര്‍....
  ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍; പിന്നില്‍ ആലിയയും പ്രിയങ്കയും
  6/6
  മകള്‍ക്ക് ജന്മം കൊടുത്തതിന് പിന്നാലെയാണ് നടി അനുഷ്‌ക ശര്‍മ്മ സിനിമകളില്‍ നിന്നും ചെറിയൊരു ഗ്യാപ്പ് എടുത്തത്. എന്നാല്‍ ഒരു സിനിമയ്ക്ക് എട്ട് കോടിയോളം പ്രതിഫലം അനുഷ്‌കയും വാങ്ങിക്കുന്നുണ്ട്. 
  മകള്‍ക്ക് ജന്മം കൊടുത്തതിന് പിന്നാലെയാണ് നടി അനുഷ്‌ക ശര്‍മ്മ സിനിമകളില്‍ നിന്നും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X