twitter
    bredcrumb

    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി

    By Akhil Mohanan
    | Published: Friday, July 29, 2022, 15:48 [IST]
    മോഡലിംഗിൽ തുടങ്ങുകയും പിന്നീട് സിനിമയിൽ സജീവമാവുകയും ചെയ്ത അനവധി നടിമാരെ നമുക്ക് കാണാന് കഴിയും. ആ ലിസ്റ്റിൽ ഉള്ള യുവനായികയാണ് ദീപ്തി സതി. മികച്ച അഭിനയത്തിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    1/8
    സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ദീപ്തി ഇന്ന് വന്നിരിക്കുന്നത്.  ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കാറുള്ള താരം ഇന്ന് പുതിയ മേക്ക്ഓവറിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    2/8

    ചിത്രം മാത്രമല്ല ചിത്രത്തിന്റെ ക്യാപ്ഷനും മികച്ചതാണ്. മഴയുടെ താളം കേൾക്കുകയാണ് എന്ന് ചിത്രത്തിനൊപ്പം നടി എഴുതിയത്. മൺസൂൺ ആഘോഷിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    3/8
    ക്ലിന്റ സോമൻ വളരെ മനോഹരമാണ് ദീപ്തിയെ ക്യാമറയിൽ പകർത്തിയത്. സാരിയും താരത്തിന് കൂടുതൽ അഴക് നൽകുന്നുണ്ട്. അനവധി ലൈക്കും കമന്റും കൊണ്ട് നിറയുകയാണ് നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    4/8

    ചുരുക്കം സിനിമകളിലൂഡ്  മലയാളത്തിൽ താരംഗമാവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത നീന ആണ് ആദ്യ സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,  മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് താരം.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    5/8
    കരിയർ മോഡലിംങിലൂടെയാണ് താരം ആരംഭിക്കുന്നത്. അനവധി മോഡൽ ഷോകളിൽ മത്സരിച്ചിട്ടുണ്ട് താരം. 2014 ഫെമിന മിസ്സ്‌ ഇന്ത്യയിൽ ടോപ് ടെൻ ഫൈനലിസ്റ്റിൽ ഒരാളാവാൻ ദീപ്തിക്ക് സാധിച്ചു.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    6/8
    പിന്നീട് സിനിമയിൽ വരുകയായിരുന്നു. എന്നാൽ ഇപ്പോഴും മോഡലിംഗിൽ സജീവമാണ് താരം.  ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ഇന്റർനെറ്റ്‌ താരംഗമായിട്ടുണ്ട് താരം. മലയാളത്തിലാണ് നടി ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത്.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    7/8
    സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റ  ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലായിട്ടുണ്ട്. ഡാൻസ് പഠിച്ചിട്ടുണ്ട് താരം. നടിയുടെ ഡാൻസ് വീഡിയോകൾ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.
    മഴയുടെ താളത്തിനോപ്പം... മൺസൂൺ കലക്കൻ ലുക്കുമായി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ദീപ്തി സതി
    8/8
    ഇൻ എന്ന സിനിമയാണ് അവസാനം താരത്തിന്റ  പുറത്തിറങ്ങിയ ചിത്രം. വിനയൻ സംവിധാനം ചെയ്യുന്ന പിരീഡ് ഡ്രാമ പത്തൊൻപതാം നൂറ്റാണ്ട് ആണ് വരാനിരിക്കുന്ന ദീപ്തിയുടെ ചിത്രങ്ങളിൽ ഒന്ന്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X