മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം

  സിനിമ സീരിസുകൾ, ഫ്രാൻഞ്ചൈസികൾ എന്ന വാക്കുകൾ സിനിമയിൽ ഇപ്പോൾ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയിട്ടുള്ള കാലമാണ്. ഒരു സിനിമയുടെ രണ്ടും മുന്നും ഭാഗങ്ങൾ ഇറക്കുകയാണ് ഇതിലൂടെ ചെയ്യുക. ഏതു ഭാഷയിലെ സിനിമകൾ എടുത്താലും ഇതരത്തിലുള്ള സിനിമ സീരിസുകൾ കാണാൻ സാധിക്കും.
  By Akhil Mohanan
  | Published: Tuesday, September 13, 2022, 19:28 [IST]
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  1/16
  അണിയറ പ്രവർത്തകരെ സിനിമയുടെ രണ്ടാം ഭാഗം എടുക്കാൻ സിനിമയുടെ വിജയം വലിയ രീതിയിൽ സ്വധീനിക്കാറുണ്ട് . സാധാരണ ഗതിയിൽ ഹിറ്റായ ഒരു സിനിമയ്ക്ക് മാത്രമേ ഇങ്ങനെ രണ്ടാം ഭാഗം എടുത്തു നമ്മൾ കാണാറുള്ളു. അത്തരത്തിൽ ഒന്നും അതിൽ കൂടുതൽ ഭാഗങ്ങൽ ഇറക്കിയ ചില മലയാള സിനിമയെ നോക്കാം.
  അണിയറ പ്രവർത്തകരെ സിനിമയുടെ രണ്ടാം ഭാഗം എടുക്കാൻ സിനിമയുടെ വിജയം വലിയ രീതിയിൽ...
  Courtesy: Filmibeat Gallery
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  2/16
  ജയരാജ് മലയാളത്തിൽ അണിയിച്ചിരിക്കിയ മികച്ച സിനിമയാണ് 4 ദി പീപ്പിൾ. യുവതാരങ്ങളെ അണിയിച്ചോരുക്കിയ ത്രില്ലർ സിനിമ അന്ന് വലിയ ഹിറ്റായിരുന്നു. അത്തരത്തിൽ ഒരു ഹിറ്റ് ലഭിച്ചത കൊണ്ടാവണം അദ്ദേഹം സിനിമയ്ക്ക് മറ്റൊരു സെക്കന്റ്‌ പാർട്ട്‌ ആലോചിച്ചത്-ബൈ ദി പീപ്പിൾ. ചിത്രത്തിന് ഒരു മൂന്നാമതൊരു ഭാഗം കൂടെ ഇറങ്ങുകയുണ്ടായി-ഓഫ്‌ ദി പീപ്പിൾ.
  ജയരാജ് മലയാളത്തിൽ അണിയിച്ചിരിക്കിയ മികച്ച സിനിമയാണ് 4 ദി പീപ്പിൾ. യുവതാരങ്ങളെ...
  Courtesy: Filmibeat Gallery
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  3/16
  നടൻ ലാലിന്റെ മകനായ ലാൽ ജൂനിയർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് ഹണിബീ. കോമഡി എന്റർറ്റൈനർ ആയ സിനിമ ആസിഫ് അലി, ഭാവന തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചിരുന്നത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു. പക്ഷെ സിനിമയുടെ സെക്കന്റ്‌ പാർട്ട് ഹണിബീ 2 ഒരു പരാജയം തന്നെ ആയിരുന്നു.
  നടൻ ലാലിന്റെ മകനായ ലാൽ ജൂനിയർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് ഹണിബീ. കോമഡി എന്റർറ്റൈനർ...
  Courtesy: Filmibeat Gallery
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  4/16
  സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് സിനിമ കമ്മിഷണർ വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. ആദ്യഭാഗം ഷാജി കൈലാസ് സംവിധാനം ചെയ്തപ്പോൾ രണ്ടാം ഭാഗമായ ഭാരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമ സംവിധാനം ചെയ്തത് രഞ്ജി പണിക്കർ ആയിരുന്നു. രണ്ടാം ഭാഗം ഒരു ഫ്ലപ്പ് ആയിരുന്നു.
  സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് സിനിമ കമ്മിഷണർ വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്....
  Courtesy: Filmibeat Gallery
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  5/16
  മോഹൻലാലിൻറെ കരിയറിലെ മികച്ച സിനിമയായിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ ആയി ലാലേട്ടൻ തകർത്ത സിനിമ സംവിധാസം ചെയ്തത് ഐവി ശശി ആയിരുന്നു. സിനിമയ്ക്ക് രാവണപ്രഭു എന്ന പേരിൽ രണ്ടാംഭാഗം സംവിധാനം ചെയ്തത് രഞ്ജിത്ത് ആയിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
  മോഹൻലാലിൻറെ കരിയറിലെ മികച്ച സിനിമയായിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ ആയി ലാലേട്ടൻ...
  Courtesy: Filmibeat Gallery
  മംഗലശ്ശേരി നീലകണ്ഠൻ മുതൽ ഷാജി പാപ്പൻ വരെ... ഒന്നാം ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗവുമായി വന്ന മലയാള ചിത്രങ്ങൾ നോക്കാം
  6/16
  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. കോമഡി കൊണ്ടാറാട്ട് നടത്തിയ  സിനിമയ്ക്ക് പിന്നീട് രണ്ടു ഭാഗങ്ങൾ പുറത്തു വന്നു. ടു ഹരിഹർനഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നിങ്ങനെ.. തമാശകൊണ്ട് കേരളക്കരയിൽ സൂപ്പർ ഹിറ്റുകൾ ആയിമാറാൻ ഇവയ്ക്ക് സാധിച്ചു.
  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. കോമഡി കൊണ്ടാറാട്ട്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X