'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!

  സിനിമാ-ടെലിവിഷൻ താരങ്ങൾ പലതരത്തിലുള്ള മേക്കോവറുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. അത്തരത്തിൽ ദേവിയായും ഉ​ഗ്രരൂപിണിയായ കാളിയായും വേഷപ്പകർച്ച നടത്തി ആരാധകരെ അതിശയിപ്പിച്ച ചില ടെലിവിഷൻ താരങ്ങളുടെ മേക്കവറുകൾ കാണാം‌...
  By Ranjina Mathew
  | Published: Wednesday, October 5, 2022, 15:52 [IST]
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  1/7
  നവരാത്രി സ്പെഷ്യലായി സീരിയൽ നടിയും ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥിയുമായിരുന്ന സുചിത്ര നായരും മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നു. സരസ്വതി ​ദേവിയായി വേഷമണിഞ്ഞാണ് സുചിത്ര ഫോട്ടോഷൂട്ട് നടത്തിയത്. 
  നവരാത്രി സ്പെഷ്യലായി സീരിയൽ നടിയും ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥിയുമായിരുന്ന സുചിത്ര നായരും...
  Courtesy: facebook
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  2/7
  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമല ഗിരീശന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചെമ്പരത്തി എന്ന സീരിയലാണ് താരത്തിന് കേരളത്തിൽ ആരാധകരെ സമ്പാദിച്ച് കൊടുത്തത്. കാളി അവതാരത്തിൽ മേക്കോവർ നടത്തിയാണ് അമല ഫോട്ടോഷൂട്ട് ചെയ്തത്. 
  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമല ഗിരീശന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം...
  Courtesy: facebook
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  3/7
  കേരളത്തെ പിടിച്ച് കുലുക്കിയ സോളാർ കേസില്‍ സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം നിറഞ്ഞ് കേട്ട പേരായിരുന്നു നടിയും നർത്തകയുമായ ശാലൂ മേനോന്റേത്. കേസുമായി ബന്ധപ്പെട്ട് 41 ദിവസത്തോടെ താരത്തിന് ജയിലില്‍ കിടക്കേണ്ടിയും വന്നു. താരവും നവരാത്രി സ്പെഷ്യലായി ശക്തി അവതാരത്തിൽ മേക്കോവർ നടത്തി ഫോട്ടോഷൂട്ട് ചെയ്തിരുന്നു. 
  കേരളത്തെ പിടിച്ച് കുലുക്കിയ സോളാർ കേസില്‍ സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം നിറഞ്ഞ്...
  Courtesy: facebook
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  4/7
  നടിയും മോഡലുമായ രചന നാരായണൻ കുട്ടി ഒരു വർഷം മുമ്പ് കാളിയായി മേക്കോവറുകൾ നടത്തി സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. അന്ന്  ആ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
  നടിയും മോഡലുമായ രചന നാരായണൻ കുട്ടി ഒരു വർഷം മുമ്പ് കാളിയായി മേക്കോവറുകൾ നടത്തി...
  Courtesy: facebook
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  5/7
  നവരാത്രിയുമായി ബന്ധപ്പെട്ട് സീരിയൽ താരം ​ഗൗരി കൃഷ്ണനും ദേവിയായി മേക്കോവറുകൾ നടത്തിയിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ​ഗൗരിയെ പ്രശംസിച്ച് എത്തിയത്. 
  നവരാത്രിയുമായി ബന്ധപ്പെട്ട് സീരിയൽ താരം ​ഗൗരി കൃഷ്ണനും ദേവിയായി മേക്കോവറുകൾ നടത്തിയിരുന്നു....
  Courtesy: facebook
  'ശാന്തസ്വരൂപിണിയായ ദേവി മുതൽ മഹാകാളിയായി വരെ' മേക്കോവറുകൾ നടത്തിയ ടെലിവിഷൻ താരങ്ങൾ!
  6/7
  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അടക്കമുള്ള നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രവീണ. നിരവധി സീരിയലുകളിൽ ദേവിയായി അഭിനയിച്ചിട്ടുണ്ട് പ്രവീണ. ‌
  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അടക്കമുള്ള നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X