റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ

  ബോളിവുഡ് താരങ്ങളുടെ ചില അന്ധവിശ്വാസങ്ങൾ അറിയാം..
  By Rahimeen Kb
  | Published: Tuesday, October 4, 2022, 13:54 [IST]
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  1/7
  മറ്റെല്ലാ മനുഷ്യരെയും പോലെ ചില അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്നവരാണ് സിനിമാ താരങ്ങളും. ഷാരൂഖ് ഖാൻ, ശിൽപ ഷെട്ടി, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾക്കെല്ലാം ചില അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്നുണ്ട്. അങ്ങനെയുള്ള ബോളിവുഡ് താരങ്ങളും അവരുടെ അന്ധവിശ്വാസങ്ങളുമാണ് താഴെ പറയുന്നത്.
  മറ്റെല്ലാ മനുഷ്യരെയും പോലെ ചില അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്നവരാണ് സിനിമാ താരങ്ങളും....
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  2/7
  ഷാറൂഖ് ഖാൻ - ഷാരൂഖിന് 555 എന്ന നമ്പറിനോട് ഒരു പ്രത്യേക ഭ്രമമുണ്ടെന്നാണ് റിപ്പോർട്ട്. ഷാരൂഖ് ഭാഗ്യ നമ്പറായി കാണുന്നത് ആ നമ്പറാണ്, അദ്ദേഹത്തിന്റെ എല്ലാ വാഹനങ്ങൾക്കും ഈ ഒരു നമ്പറാണ്.
  ഷാറൂഖ് ഖാൻ - ഷാരൂഖിന് 555 എന്ന നമ്പറിനോട് ഒരു പ്രത്യേക ഭ്രമമുണ്ടെന്നാണ് റിപ്പോർട്ട്. ഷാരൂഖ്...
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  3/7
  സെയ്ഫ് അലി ഖാൻ കരീന കപൂർ - സംഖ്യകൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവരാണ് താര ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. സെയ്ഫിന്റെ ഭാഗ്യ സംഖ്യ നമ്പർ 7 ഉം കരീനയുടെ ഭാഗ്യ സംഖ്യ 3 ഉം ആണ്.
  സെയ്ഫ് അലി ഖാൻ കരീന കപൂർ - സംഖ്യകൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവരാണ് താര...
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  4/7
  അക്ഷയ് കുമാർ -തന്റെ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ആകുന്നതിന് മുമ്പ് നാടുവിടുന്ന സ്വഭാവം  അക്ഷയ് കുമാറിനു ഉണ്ടെന്നാണ് പറയുന്നത്. തന്റെ സാന്നിധ്യം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നടൻ കരുതുന്നത്.
  അക്ഷയ് കുമാർ -തന്റെ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ആകുന്നതിന് മുമ്പ് നാടുവിടുന്ന സ്വഭാവം ...
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  5/7
  ശിൽപ ഷെട്ടി - തന്റെ ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിനായി ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ ശിൽപ ഷെട്ടി രണ്ട് വാച്ചുകൾ ധരിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. മത്സരസമയത്ത് ഇരിക്കുന്ന രീതിയിലും ശിൽപ ശ്രദ്ധാലുവാണ്.
  ശിൽപ ഷെട്ടി - തന്റെ ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിനായി ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ ശിൽപ...
  റിലീസിന് മുമ്പ് നാടുവിടുന്ന അക്ഷയ് കുമാർ, കയ്യിൽ രണ്ട് വാച്ച് കെട്ടുന്ന ശിൽപ ഷെട്ടി; ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങൾ
  6/7
  രൺബീർ കപൂർ -  എട്ടാം നമ്പർ ഭാഗ്യ നമ്പറായി കാണുന്ന ആളാണ് ബ്രഹ്മാസ്ത്ര താരം രൺബീർ കപൂർ. അദ്ദേഹത്തിന്റെ ജേഴ്‌സി, കാറിന്റെ നമ്പർ മുതൽ മൊബൈൽ നമ്പറിൽ വരെ എട്ട് കാണാം. ഭാര്യ ആലിയ ഭട്ടിന്റെ മംഗളസൂത്രത്തിൽ പോലും 8 നമ്പറുകൾ ഉണ്ട്.
  രൺബീർ കപൂർ -  എട്ടാം നമ്പർ ഭാഗ്യ നമ്പറായി കാണുന്ന ആളാണ് ബ്രഹ്മാസ്ത്ര താരം രൺബീർ കപൂർ....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X