മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും മറ്റു മേഖലകളിൽ എന്നപോലെ സിനിമയിലും സജീവമാണ്. പക്ഷെ മറ്റു ഇൻഡസ്ട്രിയെ അപേക്ഷിച്ചു സിനിമ പോലുള്ള കളർഫുൾ മാധ്യമങ്ങളിൽ അത്തരം വാർത്തകൾക്ക് വലിയ വാല്യൂ ആയിരിക്കും. അതുകൊണ്ട് തന്നെയാണ് താരങ്ങൾ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നില്കുന്നത്.
By Akhil Mohanan
| Published: Saturday, December 3, 2022, 13:33 [IST]
1/10
Dileep to Manoj K Jayan, Know The List Of Mollywood Celebrities Who Married Twice | മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html
ബോളിവുഡിനെ അപേക്ഷിച്ചു വിവാഹ ഗോസിപ്പുകളിൽ മലയാള താരങ്ങൾ കുറവാണ്. എന്നിരുന്നാലും ഇവടെയും വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും നടന്നിട്ടുണ്ട്. രണ്ടാം വിവാഹം കഴിച്ച മലയാളത്തിലെ ചില സൂപ്പർ താരങ്ങളെ പരിചയപ്പെടാം
ബോളിവുഡിനെ അപേക്ഷിച്ചു വിവാഹ ഗോസിപ്പുകളിൽ മലയാള താരങ്ങൾ കുറവാണ്. എന്നിരുന്നാലും ഇവടെയും...
മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Dileep to Manoj K Jayan, Know The List Of Mollywood C/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html#photos-1
ലിസ്റ്റിൽ ആദ്യം ദിലീപ് ആണ്. ദിലീപ് എന്ന പേരിനൊപ്പം തരത്തിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായി കാവ്യ മാധവനെയും പറയണം. രണ്ടുപേരുടെയും രണ്ടാം വിവാഹം ആയിരുന്നു. ദിലീപ് ആദ്യ വിവാഹം ചെയ്തത് നടി മഞ്ജു വാര്യരെ ആയിരുന്നു. അതിനു ശേഷമാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യ മാധവൻ ബിസിനസുകാരനെയാണ് ആദ്യം വിവാഹം ചെയ്തത്. ദിലീപ്-മഞ്ജു ഡിവോഴ്സും ദിലീപ്-കാവ്യ വിവാഹവും കേരളത്തിൽ വലിയ വാർത്തകൾ ആയിരുന്നു.
ലിസ്റ്റിൽ ആദ്യം ദിലീപ് ആണ്. ദിലീപ് എന്ന പേരിനൊപ്പം തരത്തിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായി...
മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Dileep to Manoj K Jayan, Know The List Of Mollywood C/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html#photos-2
നടനും പൊളിറ്റിക്കൽ നേതാവുമായ മുകേഷാണ് അടുത്തത്. മലയാളത്തിലെ കോമഡി സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് മുകേഷ്. നടനും രണ്ടു വിവാഹങ്ങൾ കഴിച്ച വ്യക്തിയാണ്. നടിയായ സരിത ആയിരുന്നു ആദ്യം ഭാര്യ. പിന്നീട് ആ ബന്ധം വേർപിരിഞ്ഞതിനുശേഷം ദേവിക എന്ന ഒരാളെ വിവാഹം ചെയ്തു. ആ ബന്ധവും കഴിഞ്ഞ വർഷം പിരിയുകയുണ്ടായി.
നടനും പൊളിറ്റിക്കൽ നേതാവുമായ മുകേഷാണ് അടുത്തത്. മലയാളത്തിലെ കോമഡി സിനിമകളിലൂടെ ആരാധകരെ...
മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Dileep to Manoj K Jayan, Know The List Of Mollywood C/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html#photos-3
മലയാള സിനിമയിലെ ഒരു കാലത്തെ താരങ്ങളായിരുന്നു ജഗതിയും മല്ലികയും. 1974ലാണ് ജഗതി മല്ലികയെ വിവാഹം കഴിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് ജഗതി മറ്റൊരാളെ വിവാഹം ചെയ്തു. ജഗതിയുമായുള്ള വേർപിരിയലിനു ശേഷം നടി മല്ലിക നടൻ സുകുമാരനെ വിവാഹം കഴിക്കുകയാണുണ്ടായത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ യുവതാരങ്ങൾ മല്ലികയുടെയും സുകുമാരന്റെയും മക്കളാണ്.
മലയാള സിനിമയിലെ ഒരു കാലത്തെ താരങ്ങളായിരുന്നു ജഗതിയും മല്ലികയും. 1974ലാണ് ജഗതി മല്ലികയെ വിവാഹം...
മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Dileep to Manoj K Jayan, Know The List Of Mollywood C/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html#photos-4
മലയാളത്തിലെ കലക്കൻ താരങ്ങൾ ആണ് മനോജ് കെ ജയനും ഉർവശിയും. രണ്ടു പേരും വർഷങ്ങൾക്ക് മുന്നേ ഒരുമിച്ച് ജീവിതം തുടങ്ങിയ താരങ്ങൾ ആയിരുന്നു. പിന്നീട് വേർപിരിഞ്ഞു. അതിനു ശേഷം മനോജ്. കെ ജയൻ ആശയെ വിവാഹം ചെയ്തു. ഉർവശി ചെന്നൈയിലുള്ള ഒരു ബിൽഡറെയാണ് വിവാഹം ചെയ്തത്.
മലയാളത്തിലെ കലക്കൻ താരങ്ങൾ ആണ് മനോജ് കെ ജയനും ഉർവശിയും. രണ്ടു പേരും വർഷങ്ങൾക്ക് മുന്നേ...
മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Dileep to Manoj K Jayan, Know The List Of Mollywood C/photos/dileep-to-manoj-k-jayan-know-list-of-mollywood-celebrities-who-married-twice-fb85375.html#photos-5
മലയാള സിനിമയിൽ പതിറ്റാണ്ടുകളോളമായി അഭിനയ രംഗത്ത് നിലനിൽക്കുന്ന താരമാണ് ഷീല. സിനിമയുടെ എല്ലാ വളർച്ചയിലും നിന്ന താരവും രണ്ടാം വിവാഹം ചെയ്ത ആളാണ്. ചെന്നൈയിൽ ഉള്ള ജേർണലിസ്റ്റ് ആയിരുന്നു തരത്തിന്റെ ആദ്യ ഭർത്താവ്. ആ ബന്ധം ഉപേക്ഷിതിന് ശേഷം നടി തമിഴ് നടൻ രവിചന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു.
മലയാള സിനിമയിൽ പതിറ്റാണ്ടുകളോളമായി അഭിനയ രംഗത്ത് നിലനിൽക്കുന്ന താരമാണ് ഷീല. സിനിമയുടെ എല്ലാ...