സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍

    പതിനേഴ് വയസിലാണ് നടി ഡിംപിൾ കംപാഡിയ ആദ്യ കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മുപ്പത് വയസിനുള്ളിൽ അമ്മമാരായ നിരവധി നടിമാരാണുള്ളത്. 
    By Ambili John
    | Published: Saturday, July 23, 2022, 22:56 [IST]
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    1/7
    പതിനഞ്ചാമത്തെ വയസ് മുതലാണ് നീതു സിംഗ് നടന്‍ റിഷി കപൂറുമായി ഇഷ്ടത്തിലാവുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഇരുപത്തിരണ്ടാമത്തെ വയസിലാണ് നീതു മൂത്തമകള്‍ റിധിമയ്ക്ക് ജന്മം കൊടുക്കുന്നത്. 
    പതിനഞ്ചാമത്തെ വയസ് മുതലാണ് നീതു സിംഗ് നടന്‍ റിഷി കപൂറുമായി ഇഷ്ടത്തിലാവുന്നത്. കുറച്ച്...
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    2/7
    ഷാരൂഖ് ഖാനൊപ്പം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കാജോള്‍ അജയ് ദേവ്ഗണിനെ പ്രണയിച്ച് വിവാഹം കഴിച്ചു. 2003 ലാണ് തന്റെ ഇരുപത്തിയൊന്‍പതാമത്തെ വയസില്‍ മകള്‍ നൈസയെ പ്രസവിക്കുന്നത്.
    ഷാരൂഖ് ഖാനൊപ്പം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കാജോള്‍ അജയ് ദേവ്ഗണിനെ പ്രണയിച്ച് വിവാഹം...
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    3/7
    ഒരു കാലത്ത് ബോളിവുഡിലെ ശ്രദ്ധേയായ നടിയായിരുന്നു ബബിത കപൂര്‍. നടന്‍ രന്ധീര്‍ കപൂറിനെ പ്രണയിച്ച് വിവാഹം കഴിച്ച ബബിത 26-ാമത്തെ വയസിലാണ് മകള്‍ കരീഷ്മയ്ക്ക് ജന്മം കൊടുക്കുന്നത്. 
    ഒരു കാലത്ത് ബോളിവുഡിലെ ശ്രദ്ധേയായ നടിയായിരുന്നു ബബിത കപൂര്‍. നടന്‍ രന്ധീര്‍ കപൂറിനെ...
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    4/7
    നടന്‍ സെയിഫ് അലി ഖാന്റെ മാതാവും നടിയുമാണ് ഷാര്‍മില ടാഗോര്‍. ഇരുപത്തിയേഴമത്തെ വയസിലാണ് ഷാര്‍മില സെയിഫിന് പ്രസവിക്കുന്നത്.  
    നടന്‍ സെയിഫ് അലി ഖാന്റെ മാതാവും നടിയുമാണ് ഷാര്‍മില ടാഗോര്‍. ഇരുപത്തിയേഴമത്തെ വയസിലാണ്...
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    5/7
    സിനിമയിലേക്ക് എത്തി കുറച്ച് നാളിനുള്ളില്‍ഡിംപിള്‍ കംപാഡിയ രാജേഷ് ഖന്നയെ വിവാഹം കഴിച്ചു. വിവാഹ സമയത്ത് ഡിംപിളിന് പതിനാറ് വയസേയുള്ളു. ഒരു വര്‍ഷം കഴിഞ്ഞയുടന്‍ ഡിംപിള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. അങ്ങനെ പതിനേഴാമത്തെ വയസിലാണ് ട്വിങ്കിള്‍ ഖന്ന എന്ന താരപുത്രിയുടെ ജനനം. 
    സിനിമയിലേക്ക് എത്തി കുറച്ച് നാളിനുള്ളില്‍ഡിംപിള്‍ കംപാഡിയ രാജേഷ് ഖന്നയെ വിവാഹം കഴിച്ചു....
     സിനിമാ തിരക്കിലും അമ്മമാരായി; മുപ്പത് വയസിന് മുന്‍പ് ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത നടിമാര്‍
    6/7
    നടന്‍ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും സോഷ്യല്‍ മീഡിയിലെ ക്യൂട്ട് കപ്പിള്‍സാണ്. ഇരുപത്തിയേഴാമത്തെ വയസിലാണ് ജെനിലീയ ഒരു കുഞ്ഞിന്റെ അമ്മയാവുന്നത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞിനും നടി ജന്മം കൊടുത്തു. 
    നടന്‍ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും സോഷ്യല്‍ മീഡിയിലെ ക്യൂട്ട് കപ്പിള്‍സാണ്....
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X