കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി

    കിടിലന്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ ഇളക്കി മറച്ച് ദിഷ പഠാനി

    By Abin Mp
    | Published: Tuesday, July 19, 2022, 16:40 [IST]
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    1/8
    ഇപ്പോഴിതാ ദിഷയുടെ പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. കറുത്ത ഗൗണ്‍ ധരിച്ചാണ് ദിഷ എത്തിയിരിക്കുന്നത്.
    ഇപ്പോഴിതാ ദിഷയുടെ പുത്തന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. കറുത്ത ഗൗണ്‍...
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    2/8
    എക് വില്ലന്‍ റിട്ടേണ്‍സ് ആണ് ദിഷയുടെ പുതിയ ചിത്രം. അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
    എക് വില്ലന്‍ റിട്ടേണ്‍സ് ആണ് ദിഷയുടെ പുതിയ ചിത്രം. അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം, താര...
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    3/8
    ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ആരാധകരും സിനിമാ ലോകവും എത്തുകയാണ്. ഫിറ്റ്‌നസില്‍ വല്ലാതെ ശ്രദ്ധിക്കുന്ന ദിഷയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.
    ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ആരാധകരും സിനിമാ ലോകവും എത്തുകയാണ്. ഫിറ്റ്‌നസില്‍ വല്ലാതെ...
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    4/8
    കറുത്ത ഗൗണിനൊപ്പം ചുവന്ന ലിപ്സ്റ്റിക്കും ഹെയര്‍സ്റ്റൈലുമൊക്കെയായി വിന്റേജ് ലുക്കാണ് ദിഷ ചിത്രത്തില്‍ കൊണ്ടു വന്നിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുകയാണ്.
    കറുത്ത ഗൗണിനൊപ്പം ചുവന്ന ലിപ്സ്റ്റിക്കും ഹെയര്‍സ്റ്റൈലുമൊക്കെയായി വിന്റേജ് ലുക്കാണ് ദിഷ...
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    5/8
    തന്റെ ബോള്‍ഡ് ഫോട്ടോസിന്റെ പേരിലും ദിഷ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും ധാരാളം ഫോളോവേഴ്‌സുണ്ട് ദിഷ പഠാനിയ്ക്ക്.
    തന്റെ ബോള്‍ഡ് ഫോട്ടോസിന്റെ പേരിലും ദിഷ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍...
    കറുത്ത ഗൗണും ചുവന്ന ലിപ്സ്റ്റിക്കും; വിന്റേജ് ലുക്കില്‍ ദിഷ പഠാനി
    6/8
    ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ ദിഷയ്ക്ക് സാധിച്ചു. മികച്ചൊരു നര്‍ത്തകി കൂടിയാണ് ദിഷ പഠാനി.
    ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ ദിഷയ്ക്ക് സാധിച്ചു. മികച്ചൊരു...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X